Seed News

കണ്ണൂർ: ലയൺസ് ക്ലബ്ബ് കണ്ണൂർ മാവിറിക്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ ചിത്രശലഭോദ്യാനം തുറന്നു. ചൊവ്വ എച്ച്.എസ്.എസിലാണ് ചിത്രശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ…..

മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയ പുരസ്കാരം, ഒന്നാംസ്ഥാനം നേടിയ വി.എച്ച്.എസ്.എസ്. കണിച്ചുകുളങ്ങരയ്ക്ക് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ കൈമാറുന്നു..

മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയം പുരസ്കാരം (രണ്ടാം സ്ഥാനം) നേടിയ തലവടി ടി.എം.ടി. ഹൈസ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ പുരസ്കാരം കൈമാറുന്നു..

കോഴിക്കോട്:മാതൃഭൂമി സീഡും ന്യൂകെയർ ഹൈജീൻ പ്രോഡക്ട്സും ചേർന്ന് സ്കൂളുകളിൽ സൗജന്യമായി മാസ്ക് നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു.…..

നരിപ്പറ്റ: ആർ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന്റെയും ജെ. ആർ.സി.യൂണിറ്റിന്റെയും നേതൃത്വത്തിൽ സുഗതകുമാരി സ്മൃതിവനം പരിസ്ഥിതി പ്രവർത്തകനായ ശ്രീനി പാലേരി വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ചന്ദ്രന്റെ…..

തൃത്തല്ലൂർ: മാതൃഭൂമി സീഡ് 2019-20 വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയ തൃത്തല്ലൂർ യു.പി. സ്കൂളിനാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന…..

മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസ ജില്ലാ സീഡ് ഹരിതവിദ്യാലയം പുരസ്കാരം (ഒന്നാം സ്ഥാനം) നേടിയ തകഴി ശിവശങ്കരപ്പിള്ള ഗവ. യു.പി. സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ പുരസ്കാരം കൈമാറുന്നു..

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ സീഡ് ഹരിതവിദ്യാലയം പുരസ്കാരം(രണ്ടാംസ്ഥാനം) നേടിയ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ സർട്ടിക്കറ്റ് കൈമാറുന്നു..

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ സീഡ് ഹരിതവിദ്യാലയം പുരസ്കാരം (മൂന്നാം സ്ഥാനം) നേടിയ തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിനു മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ പുരസ്കാരം കൈമാറുന്നു..

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ സീഡ് ഹരിതവിദ്യാലയം പുരസ്കാരം (ഒന്നാം സ്ഥാനം) നേടിയ വാടയ്ക്കൽ സെയ്ന്റ് ലൂർദ്മേരി യു.പി. സ്കൂളിനു മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ പുരസ്കാരം കൈമാറുന്നു..
Related news
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ
- കലോത്സവത്തെ സ്വാഗതംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളുടെ ഫ്ലാഷ് മോബ്
- സീഡ് റിപ്പോർട്ടറുടെ വാർത്ത ഫലംകണ്ടു കനാൽറോഡ് സഞ്ചാരയോഗ്യമാക്കി