Seed News
ജില്ലാതലത്തിൽ സീഡ് എൽ.പി.വിഭാഗം ഹരിതമുകുളം പുരസ്കാരം നേടിയ കടക്കരപ്പള്ളി ഗവ. എൽ.പി.സ്കൂൾ അധികൃതർ പുരസ്കാരവും ചെക്കും ഏറ്റുവാങ്ങുന്നു..

മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ മൂന്നാംസ്ഥാനവും സീഡ് ചലഞ്ചിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും നേടിയ പേരിശ്ശേരി ഗവ. യു.പി. സ്കൂൾ അധികൃതർപുരസ്കാരവും ചെക്കും ഏറ്റുവാങ്ങുന്നു..

കണിച്ചുകുളങ്ങര: ദേശീയപാതയിൽ കണിച്ചുകുളങ്ങരയിൽ ഒന്നു റോഡു മുറിച്ചുകടക്കാൻ വളരെ പ്രയാസമാണ്. കഴിഞ്ഞമാസം മൂന്നു റോഡപകടങ്ങളാണ് ഇവിടെയുണ്ടായത്. കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വി.എൻ.എസ്.എസ്. എസ്.എൻ.ട്രസ്റ്റ്…..

മാതൃഭൂമി സീഡ് ലൗവ് പ്ലാസ്റ്റിക് പദ്ധതിയും ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത അമ്പലപ്പുഴ പദ്ധതിയും ചേർന്ന് പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് ബ്ലോക്ക്പഞ്ചായത്തിനു കൈമാറുന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ…..

മാതൃഭൂമി സീഡ് ആലപ്പുഴ ജില്ലാതലത്തിൽ എൽ.പി.വിഭാഗം ഹരിതമുകുളം പുരസ്കാരം നേടിയ വെളിയനാട് ഗവ എൽ.പി സ്കൂളിനു മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ പുരസ്കാരം കൈമാറുന്നു..

മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്കാരം രണ്ടാംസ്ഥാനം നേടിയ നടുഭാഗം എം.ഡി. യു.പി. സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ പുരസ്കാരം കൈമാറുന്നു..

മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയം ഒന്നാംസ്ഥാനവും പ്രാദേശിക പരിസ്ഥിതിപഠനം സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും നേടിയ നൂറനാട് സി.ബി.എം. ഹൈസ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ പുരസ്കാരവും…..

മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്കാരം മൂന്നാംസ്ഥാനം നേടിയ കുപ്പപ്പുറം ഗവ.ഹൈസ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ പുരസ്കാരം കൈമാറുന്നു..

മാതൃഭൂമി സീഡ് 2019-20 ആലപ്പുഴ റവന്യുജില്ലയിലെ ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്കാരവും ചെക്കും താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ കൈമാറുന്നു..

ആലുവ: മാതൃഭൂമിയും ഫെഡറല് ബാങ്കും സംയുക്തമായി വിദ്യാലങ്ങളില് നടപ്പിലാക്കുന്ന 'സീഡ്' പദ്ധതിയുടെ ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം തേവക്കല് വിദ്യോദയ സ്കൂളിന് കൈമാറി. 2019 - 2020 എറണാകുളം റവന്യൂ ജില്ലയിലെ പുരസ്കാരമാണ്…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി