Seed News

മാതൃഭൂമി സീഡ് ആലപ്പുഴ ജില്ലാതലത്തിൽ എൽ.പി.വിഭാഗം ഹരിതമുകുളം പുരസ്കാരം നേടിയ വെളിയനാട് ഗവ എൽ.പി സ്കൂളിനു മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ പുരസ്കാരം കൈമാറുന്നു..

മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്കാരം രണ്ടാംസ്ഥാനം നേടിയ നടുഭാഗം എം.ഡി. യു.പി. സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ പുരസ്കാരം കൈമാറുന്നു..

മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയം ഒന്നാംസ്ഥാനവും പ്രാദേശിക പരിസ്ഥിതിപഠനം സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും നേടിയ നൂറനാട് സി.ബി.എം. ഹൈസ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ പുരസ്കാരവും…..

മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്കാരം മൂന്നാംസ്ഥാനം നേടിയ കുപ്പപ്പുറം ഗവ.ഹൈസ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ പുരസ്കാരം കൈമാറുന്നു..

മാതൃഭൂമി സീഡ് 2019-20 ആലപ്പുഴ റവന്യുജില്ലയിലെ ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്കാരവും ചെക്കും താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ കൈമാറുന്നു..

ആലുവ: മാതൃഭൂമിയും ഫെഡറല് ബാങ്കും സംയുക്തമായി വിദ്യാലങ്ങളില് നടപ്പിലാക്കുന്ന 'സീഡ്' പദ്ധതിയുടെ ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം തേവക്കല് വിദ്യോദയ സ്കൂളിന് കൈമാറി. 2019 - 2020 എറണാകുളം റവന്യൂ ജില്ലയിലെ പുരസ്കാരമാണ്…..

കോഴിക്കോട്: മാതൃഭൂമി സീഡ് 2019-2020 വർഷത്തെ റവന്യൂ ജില്ലാ ശ്രേഷ്ഠഹരിതവിദ്യാലയം പുരസ്കാരം കോടഞ്ചേരി സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് സമ്മാനിച്ചു. മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി. മണികണ്ഠൻ സർട്ടിഫിക്കറ്റും…..

മാതൃഭൂമി സീഡ് കോഴിക്കോട് ജില്ലയിൽ 2019-2020 ഹരിത മുകുളം പ്രശംസാപത്രം നേടിയ പാലോളി എ എം എൽ പി സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ പുരസ്കാരം കൈമാറുന്നു. സ്കൂൾ മാനേജർ, സീഡ് ടീച്ചർ കോർഡിനേറ്റർ സഫൈഡ് തുടങ്ങിയവർ സമീപം...

മാതൃഭൂമി സീഡ് താമരശ്ശേരി വിദ്യാഭ്യാസജില്ല 2019-2020 ഹരിതവിദ്യാലയ പുരസ്കാരം രണ്ടാംസ്ഥാനവും സംസ്ഥാനതലത്തിൽ നടന്ന ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാംസ്ഥാനവും നേടിയ കായണ്ണ ഗവ. യു.പി. സ്കൂളിന് മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ പുരസ്കാരം…..

നല്ലൂർ: ഗവ. ഗണപത് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിന്റെ സ്കൂൾ മാതൃ പി.ടി.എ. അംഗങ്ങൾക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ രാമച്ചങ്കണ്ടി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. മാതൃ പി.ടി.എ. പ്രസിഡൻറ്…..
Related news
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ
- കലോത്സവത്തെ സ്വാഗതംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളുടെ ഫ്ലാഷ് മോബ്
- സീഡ് റിപ്പോർട്ടറുടെ വാർത്ത ഫലംകണ്ടു കനാൽറോഡ് സഞ്ചാരയോഗ്യമാക്കി