തലവടി: വേനൽച്ചൂടിൽനിന്നു പക്ഷികൾക്ക് രക്ഷയേകാൻ കുടിനീർ പന്തലുമായി ചെത്തിപ്പുരയ്ക്കൽ ജി.എൽ.പി.എസ്. ഹരിതം മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങൾ. ‘പക്ഷികൾക്കൊരു പാനപാത്രം’ പദ്ധതിയുടെ ഭാഗമായി സീഡ്ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ…..
Seed News

വാടയ്ക്കൽ: സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ സീഡ്‌പ്രവർത്തകർ രണ്ടാംഘട്ട കോവിഡ് ജാഗ്രതാ പ്രവർത്തനം ആരംഭിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾ മാസ്ക് വയ്ക്കാതെയും സാമൂഹികാകലം പാലിക്കാതെയുമിരിക്കുന്നത് കണ്ടതിനെത്തുടർന്നാണിത്.…..

മാതൃഭൂമി സീഡ് കോഴിക്കോട് വിദ്യാഭ്യാസജില്ല 2019-2020 ഹരിത ജ്യോതി പുരസ്കാരവും മികച്ച അധ്യാപക കോർഡിനേറ്റർക്കുൾ സമ്മാനം നേടിയ മാവൂർ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് മെഡിക്കൽ കോളേജ് ഫെഡറൽ ബാങ്ക് അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്…..
നന്മണ്ട: പുന്നശ്ശേരി എ.എം.യു.പി. സ്കൂളിൽ പറവകൾക്ക് നീർക്കുടം പദ്ധതി തുടങ്ങി. എല്ലാ വർഷവും സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും കേദാരം ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാർഥികളാണ് പക്ഷികൾക്കായി ദാഹജലം ഒരുക്കുന്നത്.…..

പൂനൂർ:പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഏഴു ദിവസങ്ങളിലായി നടന്ന വെബിനാർ സീരീസ് സമാപിച്ചു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണക്ലാസുകൾ നടത്തിയത്.മൃഗസംരക്ഷണവകുപ്പിലെ…..

ഏറ്റുകുടുക്ക: കുട്ടികൾക്കിടയിൽ ‘മാതൃഭൂമി സീഡ്’ നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.ഏറ്റുകുടുക്ക എ.യു.പി. സ്കൂളിന് ‘മാതൃഭൂമി സീഡ്’ വിശിഷ്ട ഹരിതവിദ്യാലയം രണ്ടാം…..
പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി മാതൃഭൂമി, ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്.എസ്.എസിന് സമർപ്പിച്ചു.ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റും…..

വാടയ്ക്കൽ: സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഗ്രോബാഗും പച്ചക്കറിത്തൈകളും വീടുകളിൽ എത്തിച്ചുനൽകി. എല്ലാവീടുകളിലും ഒരുവേനൽക്കാലവിളയെങ്കിലും നട്ടുവളർത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും…..
ജില്ലാതലത്തിൽ സീഡ് എൽ.പി.വിഭാഗം ഹരിതമുകുളം പുരസ്കാരം നേടിയ കടക്കരപ്പള്ളി ഗവ. എൽ.പി.സ്കൂൾ അധികൃതർ പുരസ്കാരവും ചെക്കും ഏറ്റുവാങ്ങുന്നു..

മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ മൂന്നാംസ്ഥാനവും സീഡ് ചലഞ്ചിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും നേടിയ പേരിശ്ശേരി ഗവ. യു.പി. സ്കൂൾ അധികൃതർപുരസ്കാരവും ചെക്കും ഏറ്റുവാങ്ങുന്നു..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ