മാതൃഭൂമി സീഡ്ക്ലബ്ബ് വെബിനാർമാവേലിക്കര: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാവേലിക്കര എ.ആർ. രാജരാജവർമ സ്മാരക ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവാസവ്യവസ്ഥ പുനഃസ്ഥാപനം എന്ന വിഷയത്തിൽ…..
Seed News

എറണാകുളം: സെൻറ് ആൽബർട്ട്സ് കോളേജിലെ സസ്യവിഭാഗം, എം. ഇ. എസ്. കോളേജിലെ ജീവശാസ്‌ത്ര വിഭാഗം, മാതൃഭൂമി സീഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ആവാസവ്യവസവ്യവസ്ഥകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെഉദ്ഘാടനം…..

പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒലീവ് പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് , ദേശീയ ഹരിതസേന, എച്ച്.എസ്.ജി. എന്നിവയുടെ നേതൃത്വത്തിൽ ഓൺലൈൻ സംവാദ പരിപാടി സംഘടിപ്പിച്ചു.കോഫി വിത്ത് ഡോ. സുഭാഷ് ചന്ദ്രബോസ് എന്ന പരിപാടിയാണ്…..
കടലുണ്ടി: പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ ഓർമയ്ക്കായി പരിസ്ഥിതി ദിനത്തിൽ കടലുണ്ടി ശ്രീദേവി എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വൃക്ഷത്തൈ നട്ടു. തുടർന്ന് ‘ഒരു മരം, ഒരു പുസ്തകം’ എന്ന പരിപാടിക്ക് തുടക്കംകുറിച്ചുകൊണ്ട്…..

വീയപുരം: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു. ആപ്പിൾ, ചാമ്പ, പേര, നെല്ലി, നാരകം എന്നിവയുടെ തൈകളാണ് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്കു നൽകിയത്. ഇതിനൊപ്പം പായിപ്പാട്…..

ചാരുംമൂട്: പരിസ്ഥിതിദിനത്തിൽ നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികളുടെ വീടുകളിൽ ഒരുമരവും ഒപ്പംമഴക്കുഴിയും പദ്ധതിക്ക് തുടക്കംകുറിച്ചു. തുടർന്ന് വെബിനാറും സംഘടിപ്പിച്ചു.മഴവെള്ളം ഒലിച്ചിറങ്ങുന്ന…..

കഞ്ഞിക്കുഴി: ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കരനെൽക്കൃഷി തുടങ്ങി. കൃഷിമന്ത്രി പി. പ്രസാദ് വിത ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, ജില്ലാ പഞ്ചായത്ത്…..

മാരാരിക്കുളം: മഴയിൽ വീടുതകർന്ന വിദ്യാർഥികൾക്ക് കിടപ്പാടമൊരുക്കാൻ മാതൃഭൂമി സീഡ് ക്ലബ്ബ് രംഗത്ത്. കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാർഡിലെ താമസക്കാരായ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിക്കും…..

ആലപ്പുഴ: വിദ്യാർഥികൾക്കാവശ്യമായ ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ച് മാതൃഭൂമി സീഡ് പദ്ധതിയുടെ നേതൃത്വത്തിൽ അവധിക്കാല ഓൺലൈൻ ക്യാമ്പ് വെള്ളിയാഴ്ച തുടങ്ങും. വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല ഉദ്ഘാടനം ചെയ്യും. ഒന്നാംദിവസം ഭക്ഷണരീതിയെക്കുറിച്ച് …..

കോതമംഗലം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സീഡ് ക്ലബ് വെബിനാർ സംഘടിപ്പിക്കുകയുണ്ടായി .പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പശ്ചിമഘട്ട റിസർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ ജോൺ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം