ആലപ്പുഴ: 2020-21 വർഷത്തെ മാതൃഭൂമി സീഡ് ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം ചേർത്തല വിദ്യാഭ്യാസജില്ലയിലെ കണിച്ചുകുളങ്ങര വി.എച്ച്.എസ്.സ്കൂളിന്.മറ്റുപുരസ്കാരങ്ങൾ ചുവടെആലപ്പുഴ വിദ്യാഭ്യാസജില്ലഹരിതവിദ്യാലയം പുരസ്കാരം1. എസ്.ഡി.വി.…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
സാമൂഹികപ്രതിബദ്ധതയിൽ ഒന്നാമത്ആലപ്പുഴ: കോവിഡ് മഹാമാരിക്കിടയിലും സാമൂഹികപ്രതിബദ്ധത ഉറപ്പാക്കുന്ന ഒരു വർഷംനീണ്ട പ്രവർത്തങ്ങൾ നടപ്പാക്കിയ കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിനെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരം. 2020-21…..
തകഴി: രക്തശാലി നെൽക്കൃഷിയിൽ നൂറുമേനി നേട്ടവുമായി തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തകർ. തകഴി കുന്നുമ്മ ഒറ്റത്തെങ്ങിൽ ജോൺ എഫ്. അലൻ എന്ന കർഷകന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ 40…..
മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിന് സീഡ് വിശിഷ്ടഹരിതവിദ്യാലയ പുരസ്കാരം അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിന് രണ്ടാംസ്ഥാനം മൂന്നാംസ്ഥാനം കാഞ്ഞിരപ്പള്ളി സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്കോഴിക്കോട്: കോവിഡ്…..
മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിന് സീഡ് വിശിഷ്ടഹരിതവിദ്യാലയ പുരസ്കാരം അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിന് രണ്ടാംസ്ഥാനം മൂന്നാംസ്ഥാനം കാഞ്ഞിരപ്പള്ളി സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്കോഴിക്കോട്: കോവിഡ്…..
കോഴിക്കോട്: കോവിഡ് കാലത്തും പതറാതെ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം അവർ നാടിനെ പച്ചപ്പണിയിക്കാനിറങ്ങി... പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാൻ മണ്ണിലിറങ്ങി. കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി…..
പൂനൂർ: പൂനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പക്ഷികൾക്ക് കുടിനീർപദ്ധതി ആവിഷ്കരിച്ചു. 545 പാത്രങ്ങളാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്ഥാപിച്ചത്. പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പരിധിയിലുള്ള…..
താമരശ്ശേരി:മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ഭൗമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്തെ ബസ് റ്റോപ്പുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ…..
പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിയായ ഫയാസ് ഇബ്രാഹീം കോവിഡ് കാലത്ത് സ്കൂളില്ലാത്തതിനാൽ കിട്ടിയ സമയം ചെലവഴിക്കാൻ വേറിട്ട വഴികൾ കണ്ടെത്തി. സീഡ് ക്ലബ്ബിലും സ്കൗട്ട് യൂണിറ്റിലും അംഗമായ ഈ മിടുക്കൻ…..
കോഴിക്കോട്:പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച് എസ് എസിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെയും പരിസ്ഥിതി _ സീഡ് ക്ലബ്, സയൻസ് ക്ലബ്ബ് എന്നിവയുടെയും നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ…..
Related news
- സീസൺവാച്ച് ക്ലാസ്
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
