തലവടി: വേനൽച്ചൂടിൽനിന്നു പക്ഷികൾക്ക് രക്ഷയേകാൻ കുടിനീർ പന്തലുമായി ചെത്തിപ്പുരയ്ക്കൽ ജി.എൽ.പി.എസ്. ഹരിതം മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങൾ. ‘പക്ഷികൾക്കൊരു പാനപാത്രം’ പദ്ധതിയുടെ ഭാഗമായി സീഡ്ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
തേവക്കൽ :എല്ലാ മാധ്യമങ്ങളിലും കാണുന്ന പ്രകൃതിസംബന്ധമായ വാർത്തകൾ കുട്ടികൾ ശേഖരിക്കുന്നു അവ വായിച്ചു മനസ്സിലാക്കി സ്വന്തം ഭാഷയിൽ ചിത്രസഹിതം ആവിഷ്കരിക്കുന്നു.അതാണ് പച്ചക്കുടയിലെ വാർത്തകൾ. ലോകത്തിന്റെ മുക്കിലും മൂലയിലും…..
എകരൂൽ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയും ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് അംഗവുമായ മുഹമ്മദ് താജു അൽത്താഫിന്റെ കാർഷികപ്രവർത്തനങ്ങൾ ശ്രദ്ധനേടുന്നു. വീടിന്റെ ടെറസിന് മുകളിൽ മണ്ണെത്തിച്ച് ചെറിയചാക്കുകളിൽ…..
മാവൂർ : സ്കൂൾ കോമ്പൗണ്ടിലും പരിസരങ്ങളിലും പറവകൾക്ക് ഭക്ഷണവും വെള്ളവും അടങ്ങിയ പാത്രങ്ങൾ സ്ഥാപിച്ചുകൊണ്ട് മാവൂർ സെൻമേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾ. സ്കൂൾ കോമ്പൗണ്ടിൽ പക്ഷികൾക്കായി പാത്രം…..
ഓമശ്ശേരി: വേനലിൽ 423 തണ്ണീർക്കുടങ്ങൾ സ്ഥാപിച്ച് പുത്തൂർ ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾ മാതൃകയായി. വിദ്യാർഥികൾ അവരവരുടെ വീടുകളിലാണ് തണ്ണീർക്കുടങ്ങൾ ഒരുക്കിയത്. തണ്ണീർക്കുടം നിരീക്ഷിച്ച് ഓരോമാസവും ജീവികൾ വെള്ളം കുടിക്കുന്ന…..
പിലാത്തറ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃഭൂമി സീഡ് കണ്ണൂർ കൃഷിവിജ്ഞാൻ കേന്ദ്രം എന്നിവ ചേർന്ന് നടത്തിയ ഉഴുന്നു കൃഷിയിൽ നൂറുമേനി വിളവ്.വിളവെടുപ്പുത്സവം കൃഷിവിജ്ഞാൻ കേന്ദ്രം മേധാവി…..
വാടയ്ക്കൽ: സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളുംഅധ്യാപകരും ആരോഗ്യപ്രവർത്തകർക്കായി സമർപ്പിച്ച കോവിഡ് ജാലകം കൈയെഴുത്തു മാസിക ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫ. ഡോ. ബി. പദ്മകുമാർ പ്രകാശനം ചെയ്തു. ഡോ.…..
വാടയ്ക്കൽ: സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ സീഡ്‌പ്രവർത്തകർ രണ്ടാംഘട്ട കോവിഡ് ജാഗ്രതാ പ്രവർത്തനം ആരംഭിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾ മാസ്ക് വയ്ക്കാതെയും സാമൂഹികാകലം പാലിക്കാതെയുമിരിക്കുന്നത് കണ്ടതിനെത്തുടർന്നാണിത്.…..
മാതൃഭൂമി സീഡ് കോഴിക്കോട് വിദ്യാഭ്യാസജില്ല 2019-2020 ഹരിത ജ്യോതി പുരസ്കാരവും മികച്ച അധ്യാപക കോർഡിനേറ്റർക്കുൾ സമ്മാനം നേടിയ മാവൂർ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് മെഡിക്കൽ കോളേജ് ഫെഡറൽ ബാങ്ക് അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്…..
നന്മണ്ട: പുന്നശ്ശേരി എ.എം.യു.പി. സ്കൂളിൽ പറവകൾക്ക് നീർക്കുടം പദ്ധതി തുടങ്ങി. എല്ലാ വർഷവും സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും കേദാരം ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാർഥികളാണ് പക്ഷികൾക്കായി ദാഹജലം ഒരുക്കുന്നത്.…..
Related news
- സീസൺവാച്ച് ക്ലാസ്
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
