തലവടി : നീരേറ്റുപുറം ടി.എം.ടി.ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജനപീഡന വിരുദ്ധദിനം ആചരിച്ചു. വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച പരിപാടി ഐ.സി.ഡി.എസ്. സൂപ്പർവൈസർ സിന്ധു ജങ്ക ഉദ്ഘാടനംചെയ്തു. സ്കൂൾ…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ചാരുംമൂട്: മുതിർന്നപൗരന്മാർക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരേ സീഡ് ക്ലബ്ബ് ബോധവത്കരണം നടത്തി. നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്ന പരിപാടിയിൽ വയോജനങ്ങളെ ആദരിച്ചു. വീടുകളിൽ…..
കോഴിക്കോട്: മലയോര മേഖല കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റിനെതിരേ നടപടിയെടുക്കാനാകുമോ? ആശങ്ക മറച്ചുവെക്കാതെ ചൈൽഡ് ലൈൻ അധികൃതരോട് കുഞ്ഞ് ചോദ്യമുയർന്നു. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് മറുപടി ലഭിച്ചപ്പോൾ ആശ്വാസം. അന്താരാഷ്ട്ര…..
ചാരുംമൂട്: പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡനെ (കെ.കെ. നീലകണ്ഠൻ) നൂറനാട് സി.ബി.എം. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അനുസ്മരിച്ചു. കേരളത്തിലെ പക്ഷിനിരീക്ഷണശാഖയ്ക്ക് ദിശാബോധം നൽകിയ ആളായിരുന്നു ഇന്ദുചൂഡനെന്ന് പത്തനംതിട്ട…..
ചെങ്ങന്നൂർ: കൊല്ലകടവ് ഗവ. മുഹമ്മദൻസ് എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബും സയൻസ് ക്ലബ്ബും ചേർന്ന് ലോകരക്തദാനദിനം ആചരിച്ചു. ബോധവത്കരണ ക്ലാസ് നടത്തി. പ്രഥമാധ്യാപിക എ.ഡി. ഓമന ഉദ്ഘാടനം ചെയ്തു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ…..
പനയപ്പിള്ളി :എം.എം .ഓ .വി .എഛ് .എസ് എസ് പനയപ്പിള്ളിയിലെ യിലെ സീഡ് ക്ലബ്ബിന് കീഴിൽ " ഫ്ലയിങ് ഫ്‌ളവേഴ്‌സ് " എന്നപേരിൽ ഓൺലൈൻ ശലഭ പഠന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ അബ്ദുൽ സിയാദ് ഗൂഗിൾ മീറ്റിലൂടെ നിർവ്വഹിച്ചു.…..
കണിച്ചുകുളങ്ങര : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ.വിഭാഗം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിയെ സംബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. മാറിയ കാലത്തിനനുയോജ്യമായ കൃഷിരീതികളെക്കുറിച്ച് നടന്ന വെബിനാറിൽ കർഷകമിത്ര…..
ചാരമംഗലം സ്‌കൂളിൽ താലോലം പദ്ധതി തുടങ്ങികഞ്ഞിക്കുഴി: വിദ്യാർഥികളുടെ കാർഷിക അഭിരുചി വളർത്തിയെടുക്കാൻ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് താലോലം എന്ന പേരിൽ പദ്ധതി തുടങ്ങി. സുമനസ്സുകളുടെ സഹായത്തോടെ…..
കൊച്ചി: യുദ്ധമുഖത്ത് പടയാളികളായിപ്പോലും കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ലോക ബാലവേല വിരുദ്ധ ദിനമായ ശനിയാഴ്ച ‘മാതൃഭൂമി സീഡ്’, എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഫെഡറൽ ബാങ്കിന്റെയും…..
കോതമംഗലം : ജൂലൈ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്ബ് വെബിനാർ സംഘടിപ്പിക്കുകയുണ്ടായി.മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോർട്ടിലെ പ്രാക്ടീസിംഗ് അഡ്വക്കേറ്റ്…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്‌കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


