ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് സുഗതകുമാരിയുടെ ജന്മദിനത്തിൽ സ്കൂൾമുറ്റത്ത് പൊൻ ചെമ്പകത്തൈ നട്ടു. യുവകവി യഹിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. വാസുദേവൻ അധ്യക്ഷനായി. അഖിലേന്ദ്രൻ…..
Seed News

നെടുംകണ്ടം :ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി തേഡ്ക്യാമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ സീഡ് ക്ലബ്ബ്. വിദ്യാർഥികളുടെ അഭാവത്തിൽ അധ്യാപകരും പി. ടി. എ പ്രതിനിധികളാണ് കൃഷി ചെയ്തത്.ക്യാരറ്റ് , ഉരുളക്കിഴങ്ങ് ബീൻസ്, മത്തൻ ഏത്തവാഴ…..

താമരശ്ശേരി: കാടിന്റെ വീണ്ടെടുപ്പിനായി കടലുണ്ടി ശ്രീദേവി എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ നിർമിച്ച സീഡ്ബോൾ താമരശ്ശേരി ചുരത്തിനുസമീപം കാടിനുസമർപ്പിച്ചു. അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രസിഡന്റ് മൊയ്തു…..

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പക്ഷിക്ക് കുടിനീർ പദ്ധതിക്ക് തുടക്കമായി. സ്കൂൾ ക്യാമ്പസിലും മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും…..

പയ്യന്നൂർ: ഏറ്റുകുടുക്ക എ.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കോവിഡും പ്രതിരോധവും എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു.ജില്ലാ എപ്പിഡമോളജിസ്റ്റ് (ഡി.എം.ഒ. ഓഫീസ് കണ്ണൂർ)…..

തലവടി: കവയിത്രി സുഗതകുമാരിയുടെ ജന്മദിനത്തോടനുബന്ധിച്ച് തലവടി ടി.എം.ടി.എച്ച്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യക്ഷത്തൈനട്ട് അനുസ്മരണം നടത്തി. പി.ടി.എ. പ്രസിഡന്റ് വിശ്വരാജ്, ഹെഡ്മിസ്ട്രസ് വിൻസി ഫിലിപ്പ്…..

നെടുവരംകോട്: പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് വിദ്യാർഥികൾ ഉത്തരപ്പള്ളിയാറിന്റെ കടവിൽ കേക്കുമുറിച്ച് ആഘോഷിച്ചു. സംസ്ഥാന ബജറ്റിൽ ഉത്തരപ്പള്ളിയാറിന് 15 കോടി അനുവദിച്ചതിന്റെ സന്തോഷസൂചകമായിട്ടാണ് പരിപാടി…..

പുന്നപ്ര: ദേശീയ റോഡുസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ ബോധവത്കരണ പരിപാടി നടത്തി. ട്രാഫിക് നിയമങ്ങളെക്കുറിച്ചു ലഘുലേഖകൾ ഡ്രൈവർമാർക്ക് വിതരണം ചെയ്തു. പുന്നപ്ര എസ്.ഐ. ജി. അജിത്കുമാർ…..
കാസർകോട്: കോവിഡ് പശ്ചാത്തലത്തിൽ കിട്ടിയ അവധി നാടിന്റെ ദാഹമകറ്റാൻ വിനിയോഗിച്ച് മാതൃഭൂമി സീഡ് വിദ്യാർഥികൾ. ഓൺലൈൻ ക്ലാസുകൾക്കിടയിൽ ലഭിച്ച ഒഴിവുനേരം സാമൂഹികപ്രവർത്തനത്തിന് ഉപയോഗിച്ച് മാതൃകയായിരിക്കുകയാണ് എടനീർ സ്വാമിജീസ്…..
ആലപ്പുഴ: കോവിഡിനെ അതിജീവിക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് സഹായവുമായി മാതൃഭൂമി സീഡ്. ന്യൂ കെയർ ഹൈജീൻ പ്രൊഡക്ട്സിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ 150-ഓളം തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഒന്നരലക്ഷത്തോളം വിദ്യാർഥികൾക്കാണു…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ