Seed News
ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റയും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി തുറന്ന വയനാശാല സ്ഥാപിച്ചു. ഗാന്ധിജിയുടെ ആത്മകഥ…..
കൊല്ലം: പുതു തലമുറയിൽ കാർഷിക സംസ്കാരം വളർത്തുന്നതിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഐ എൻ റ്റി യു സി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ പറഞ്ഞു .ആവണീശ്വരം എ പി പി എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റേയും…..
പേരാമ്പ്ര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേരാമ്പ്ര സെയ്ൻറ് മീരാസ് പബ്ലിക് സ്കൂളിൽ ജൈവപച്ചക്കറികൃഷി തുടങ്ങി. പ്രധാനാധ്യാപിക മോളിക്കുട്ടി അബ്രഹാം വിത്തിട്ട് ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങളായ അന്ന ജസ്റ്റിൻ, നേഹ,…..
കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ മാതൃഭൂമി സീഡംഗങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം നൽകി. ദുരന്തസ്ഥലങ്ങളിൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളെക്കുറിച്ച് ക്ലാസുകൾ നൽകി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ…..
താമരശ്ശേരി:മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മണ്ണുദിനാചരണം സംഘടിപ്പിച്ചു. ‘മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ’ എന്ന സന്ദേശവുമായി സീഡ് വിദ്യാർഥികൾ മണ്ണുസംരക്ഷണ…..
അഴിയൂർ: കല്ലാമല യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർഥികൾക്ക് സ്റ്റീൽ പ്ലേറ്റിൽ ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തുടക്കംകുറിച്ച പദ്ധതി അഴിയൂർ പഞ്ചായത്ത്…..
ചാരുംമൂട്: പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണയുമായി തുണിസഞ്ചി നിർമിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ്.കഴിഞ്ഞ നാലുവർഷമായി പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണം നടത്തുകയാണ് സീഡ് ക്ലബ്ബ്. കുട്ടികളുടെ വീടുകളിൽനിന്ന്…..
പൂച്ചാക്കൽ: സ്കൂൾവളപ്പിൽ കുട്ടിക്കർഷകരുടെ നേതൃത്വത്തിൽ നടത്തിയ ചേമ്പ് കൃഷി വിജയമായി. പാണാവള്ളി എം.എ.എം.എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചേമ്പ് കൃഷി നടത്തിയത്. അധ്യയനത്തിന് കോട്ടംതട്ടാതെ ഇടവേളകളിലാണ്…..
ആലപ്പുഴ: എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ ബോധവത്കരണ സൈക്കിൾ റാലി നടത്തി. വായുമലിനീകരണം തടയുക, സൈക്കിൾ ഉപയോഗത്തിലൂടെ വ്യായാമം, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശവുമായാണ് സൈക്കിൾ റാലി. 20 വിദ്യാർഥികൾ…..
വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബ് അംഗങ്ങൾ ഇടുക്കി ചിന്നാർ വന്യജീവിസങ്കേതത്തിൽ പഠനപര്യടനം നടത്തി. അപൂർവ പക്ഷികളുടെയും ജന്തുജാലങ്ങളുടെയും വാസസ്ഥലമാണ് ചിന്നാർ വന്യജീവിസങ്കേതം. ചാമ്പൽ, മലയണ്ണാൻ,…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


