കല്ലടത്തൂർ: ജ്ഞാനപീഠ പുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ കല്ലടത്തൂർ ചിന്മയ വിദ്യാലയത്തിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. അക്കാദമിക് അഡ്വൈസർ പത്മജ നന്ദകുമാർ, പ്രിൻസിപ്പൽ എൻ.കെ. ലത, വൈസ് പ്രിൻസിപ്പൽ…..
Seed News

ആലപ്പുഴ: എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ ബോധവത്കരണ സൈക്കിൾ റാലി നടത്തി. വായുമലിനീകരണം തടയുക, സൈക്കിൾ ഉപയോഗത്തിലൂടെ വ്യായാമം, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശവുമായാണ് സൈക്കിൾ റാലി. 20 വിദ്യാർഥികൾ…..

വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബ് അംഗങ്ങൾ ഇടുക്കി ചിന്നാർ വന്യജീവിസങ്കേതത്തിൽ പഠനപര്യടനം നടത്തി. അപൂർവ പക്ഷികളുടെയും ജന്തുജാലങ്ങളുടെയും വാസസ്ഥലമാണ് ചിന്നാർ വന്യജീവിസങ്കേതം. ചാമ്പൽ, മലയണ്ണാൻ,…..
തേനൂർ: പ്രളയത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങളിൽ വീണ്ടും പ്രതീക്ഷയുടെ തൈകൾനട്ട് മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ. 2019-ലെ പ്രളയത്തിൽ ഉരുൾപൊട്ടിയ തേനൂർ അയ്യർമലയിലാണ് തേനൂർ എ.യു.പി. സ്കൂളിലെയും കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെയും…..

തേങ്കുറിശ്ശി: റോഡ് സുരക്ഷയുടെ ഭാഗമായി സീഡ് ക്ലബ്ബിലെ കുട്ടികൾ റോഡിലെ ഹമ്പുകൾ പെയ്‌ന്റടിച്ചു. ശബരി വി.എൽ.എൻ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികളും ബസ് കമ്മിറ്റിയും പൊതുജനങ്ങളും ചേർന്നാണ് റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള…..

കായണ്ണബസാർ: ‘ഈ മനോഹരതീരം ആരുടെ സ്വന്തം, ഇവിടെയുള്ള ചരാചരങ്ങൾക്കൊക്കെയും സ്വന്തം’ എന്ന സന്ദേശവുമായി പ്രകൃതി ചൂഷണത്തിനെതിരേ കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ സംഗീതശില്പമൊരുക്കി. ഇലഞ്ഞിമരത്തണലിലെന്ന…..
നെടുമങ്ങാട്: ഡൽഹി മാതൃകയിൽ കേരളത്തിൽ ഓക്‌സിജൻ പാർലറുകൾ തുറക്കാൻ ഇടവരരുതെന്ന ആഹ്വാനവുമായി സീഡ് അംഗങ്ങൾ പെഡൽഫോഴ്‌സ് നടത്തി. മലിനീകരിക്കപ്പെടാത്ത വായു, കാർബൺവിമുക്ത കാമ്പസ് എന്ന ലക്ഷ്യത്തിനായാണ് അമൃതകൈരളിയിലെ കുട്ടികൾ…..

മുള്ളൂർക്കര : ഹോളി ക്രോസ്സ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മദിനത്തോട്ടം തുടങ്ങി. വിദ്യാർത്ഥികളുടെ അവരവരുടെ ജന്മ ദിനത്തിൽ തോട്ടത്തിൽ തൈകൾ നട്ട് പരിപാലിക്കുക എന്നതാണ് ലക്‌ഷ്യം .ജന്മദിനത്തോട്ടത്തിന്റെ ഉത്‌ഘാടനം…..

കൊടുവള്ളി: മാതൃഭൂമി സീഡ് പദ്ധതിയിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിക്കൃഷിക്ക് പന്നൂർ വെസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ തുടക്കമായി.വാർഡ് അംഗം ജാഫർ അഷ്റഫ് ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡന്റ്…..

നാരങ്ങാനം: ഗവ. എൽ.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുരുത്തോലകൊണ്ടുള്ള കരകൗശല പ്രദർശനം നടന്നു. ഹെഡ്മിസ്ട്രസ് എം.ജയകുമാരി അധ്യക്ഷയായി. നാരങ്ങാനം പൈതൃക കോലമെഴുത്ത് സമിതിയംഗം ഗോകുൽ ഗോപിനാഥ് നാടൻ കലാരൂപങ്ങളെപ്പറ്റി…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ