Seed News

വരവൂർ : കുട്ടി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൂംബെർഗിന്റെ ഫ്രൈഡേ ഫോർ ഫ്യൂച്ചർ ഏറ്റെടുത്ത് വരവൂർ എച്ച്.എസ് .എസിലെ സീഡ് , എസ് .പി.സി. യൂണിറ്റുകൾ സംയുക്തമായി സ്കൂളിലും പരിസര പ്രദേശത്തും ശുചീകരണം നടത്തി .സ്കൂൾ പ്രധാനാദ്ധ്യാപിക…..

ഫറോക്ക്: ഗവ. ഗണപത് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സീഡ് ബോൾ വിതരണംചെയ്തു. പ്രധാന അധ്യാപകൻ പി.കെ. ദിനേശൻ ഉദ്ഘാടനംചെയ്തു.സമീപത്തെ പെട്രോൾ പമ്പിൽ എത്തിയവർക്ക് സീഡ്ബോൾ കൈമാറി. വിത്തെറിയൂ ഭൂമിക്ക് പന്തൽ ഒരുക്കൂ എന്നാണ്…..

കൊല്ലം: കല്യാണി അഗ്രോ കാർഷിക നഴ്സറി കൊല്ലം യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ സന്ദർശിച്ചു.ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയ കൃഷിരീതികളെക്കുറിച്ച് എം.എസ്. ബൈജ റാണി, എസ്.അനൂപ് എന്നിവർ വിദ്യാർഥികൾക്ക് പരിശീലനം…..

കിളിരൂർ: ഗവ.യു.പി. സ്കൂൾ വളപ്പിലെ മാലിന്യം ചൊവ്വാഴ്ച നീക്കം ചെയ്തു. സ്കൂൾ വളപ്പിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ബേക്കറി അവശിഷ്ടങ്ങളും തള്ളിയിരുന്നു. ദിവസങ്ങള് കഴിഞ്ഞും മാലിന്യം നീക്കാൻ നടപടിയില്ലാതെ വന്നതോടെ സ്കൂൾ സീഡ്…..

തിരുവനന്തപുരം: ചെറുന്നിയൂർ മാർ തോമ സെൻട്രൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ ഏലായിൽ വിദ്യാർഥികൾ ഞാറുനടീൽ മഹോത്സവം നടത്തി.പ്രിൻസിപ്പൽ ഫാ. ജിജോ ടി.മുത്തേരി, വൈസ് പ്രിൻസിപ്പൽ സുശീല ജോർജ്, സീഡ്…..

നടവണ്ണുർ: ചെങ്ങോട് മല സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലോളി എ.എൽ.പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംരക്ഷണ ചങ്ങല നിർമ്മിച്ചു. പ്രധാനാധ്യാപകൻ വിനോദ് കുമാർ പ്രകൃതി സമ്പത്ത് സംരക്ഷിക്കേണ്ട…..

വട്ടോളി: എടോനിമലയെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ ആവശ്യപ്പെട്ടു. എടോനി മല സന്ദർശിച്ച് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രദേശവാസികളിൽനിന്ന്…..

മാവൂർ: മാവൂർ സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘പ്രകൃതിയെ അറിയുക വിജ്ഞാനം നേടുക’ എന്ന സന്ദേശവുമായി തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലെ വെറ്ററിനറി ആൻഡ് അനിമൽ…..

വട്ടമണ്ണപ്പുറം എ എം.എൽ.പി.സ്കുളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പറമ്പിക്കുളം കടുവാ സങ്കേതത്തിൽ സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പിൽ നിന്ന്:പ്രകൃതിയെ അടുത്തറിഞ്ഞ് വട്ടമണ്ണപ്പുറം എ. എം.എൽ.പി.സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾ:-എടത്തനാട്ടുകര:…..

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മധുരവനം പദ്ധതി’ തുടങ്ങി. ജൈവവൈവിധ്യസംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആനക്കാംപൊയിൽ വനംവകുപ്പ് ഓഫീസർ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ