Seed News

 Announcements
   
ചെപ്ര സ്കൂളിൽ സീഡ് ക്ലബ്ബിന്റെ…..

ഓയൂർ : ചെപ്ര എസ്.എ.ബി.യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് കൈത്താങ്ങ് പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് നടത്തുന്ന സഹായപദ്ധതികളുടെ ഭാഗമായാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്നുപേർക്ക് കുട്ടികളുടെ നേതൃത്വത്തിൽ…..

Read Full Article
   
വനം-വന്യജീവി ബോധവത്കരണ ക്ലാസ്..

ചടയമംഗലം : മഞ്ഞപ്പാറ എം.എസ്.യു.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് നടത്തി.ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി ഉദ്ഘാടനം നിർവഹിച്ചു.…..

Read Full Article
   
മുളംകൂടകൾ നിർമിച്ചുനൽകി ജോൺ എഫ്.കെന്നഡി…..

കരുനാഗപ്പള്ളി : സ്കൂളിലും സർക്കാർ സ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കാൻ മുളംകൂടകൾ നിർമിച്ചുനൽകി കരുനാഗപ്പള്ളി ജോൺ എഫ്.കെന്നഡി മെമ്മോറിയൽ സ്കൂളിലെ സംസ്കൃതി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ…..

Read Full Article
   
ചെമ്പൂര്‌ എൽ.പി.എസിൽ ‘കുട്ടിക്കൊരു…..

തിരുവനന്തപുരം: കൃഷിയേയും സഹജീവികളേയും സ്നേഹിക്കുന്ന പുതുതലമുറയ്ക്കായി ചെമ്പൂര്‌ എൽ.പി.എസിൽ മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കുട്ടിക്കൊരു കുഞ്ഞാട്‌’ പദ്ധതി തുടങ്ങി. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക്‌ ആട്ടിൻകുട്ടികളെ…..

Read Full Article
   
പച്ചക്കറി കൃഷിയിൽ-നൂറുമേനി വിളയിച്ച്…..

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബിന്റെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുലഭിച്ചു. സ്കൂൾ സീഡ് കോഡിനേറ്റർ കെ.വി സരൂപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെണ്ട, പയർ, വഴുതിന, പച്ചമുളക് തുടങ്ങിയ മഴക്കാല പച്ചക്കറി ഇനങ്ങളാണ്…..

Read Full Article
   
കോളേജ് ഹോസ്റ്റലിൽ പച്ചക്കറി വിളവെടുപ്പ്..

ചേളന്നൂർ:ശ്രീനാരായണഗുരു കോളേജിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോളേജ് വിമൻസ് ഹോസ്റ്റലിലെ വപച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് നടത്തി.മത്തൻ, പച്ചമുളക്, വഴുതിന, പയറ്്‌, വാഴ തുടങ്ങിയവയ്ക്കൊപ്പം ഏതുസീസണിലും…..

Read Full Article
   
പച്ചത്തുരുത്തുമായി ചെറുക്കാട്…..

കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി. സീഡ് അംഗങ്ങൾ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്തുന്ന പച്ച ത്തുരുത്ത് പദ്ധതി തുടങ്ങി. പദ്ധതി പ്രധാനാധ്യാപകൻ കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു അധ്യക്ഷയായി.കെ.…..

Read Full Article
   
മലയമ്മ അങ്ങാടിയും സ്‌കൂൾപരിസരവും…..

താമരശ്ശേരി: മലയമ്മ എ.യു.പി. സ്‌കൂളിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ മലയമ്മ അങ്ങാടിയും സ്‌കൂൾ പരിസരവും ശുചീകരിച്ചു.വിദ്യാലയത്തിലും റോഡ് സൈഡുകളിലും വിദ്യാർഥികൾ തണൽമരങ്ങൾ നട്ടുപിടിപ്പിച്ചു. വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കൻ…..

Read Full Article
   
ഊർജസംരക്ഷണത്തിന് മാതൃകാപ്രവർത്തനങ്ങളുമായി…..

തൃക്കുറ്റിശ്ശേരി: തൃക്കുറ്റിശ്ശേരിയെ ഊർജസംരക്ഷിത ഗ്രാമമാക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സീഡ് പ്രവർത്തകർ. എനർജി മാനേജ്മെന്റ് സെൻറർ, ബി.പി. ഓപ്പൺ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.…..

Read Full Article
ഹരിതസന്ദേശവുമായി ഏഴാം വർഷവും ചെറുമുണ്ടശ്ശേരി…..

ഷൊർണൂർ: ഉപജില്ലാ ശാസ്ത്രമേളയിലും ഹരിതസന്ദേശം നൽകി ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബ്. ഏഴാംവർഷമാണ് കലോത്സവത്തിലും ശാസ്ത്ര-കായിക മേളകളിൽ തുണിസഞ്ചിനൽകി ഹരിതസന്ദേശം നൽകുന്നത്.കലോത്സവവേദികളും വിദ്യാലയങ്ങളും…..

Read Full Article

Related news