Seed News

ബ്രഹ്മകുളം : "പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിക്കൂ " എന്ന സന്ദേശവുമായി വി ആര്‍ അപ്പുമാസ്റ്റർ മെമ്മോറിയൽ എച് എസ് എസ് ലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പേപ്പർ ബാഗുകൾ നിർമിച്ച് കടകളില്‍ സൗജന്യമായി വിതരണം…..

അഗ്നിശമനസേന സേവനങ്ങളും പരിശീലനവും.വരിഞ്ഞം : വരിഞ്ഞം കെ കെ പി എം യു പി സ്കൂളിൽ അറിയാം സർക്കാർ സേവനങ്ങൾ പദ്ധതി. പരവൂർ അഗ്നിശമനസേന വിഭാഗത്തിലെ ജീവനക്കാർ വിദ്യാർത്ഥികൾക്കും, രക്ഷാകർത്തകൾക്കും അദ്യാപകർക്കുമായി ബോധവത്കരണ…..

മുക്കം: വായു മലിനീകരണത്തിനെതിരേ സൈക്കിൾറാലി നടത്തി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൾ വിദ്യാർഥികൾ. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 'കരുതാം ജീവശ്വാസത്തെ' എന്ന സന്ദേശവുമായാണ് റാലി നടത്തിയത്. പ്രധാനാധ്യാപിക അനിത ഉദ്ഘാടനം…..

കരിപ്പോട്: കരിപ്പോട് കെ.എസ്.ബി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രളയാനന്തരകേരളം വിഷയമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.സീഡ് കൺവീനർ എസ്. സുധീഷ് വിദ്യാർഥികൾക്ക് നിർദേശങ്ങൾ…..

ഹരിപ്പാട്: കലോത്സവത്തിനെത്തുന്നവരെ നല്ലശീലം പഠിപ്പിക്കാൻ മണ്ണാറശ്ശാല യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് ലഘുലേഖ കൈമാറിയാണ് സീഡ് ക്ലബ്ബ് നല്ലശീലം പഠിപ്പിക്കുന്നത്. മാലിന്യങ്ങൾ…..

ഹരിപ്പാട്: മാതൃഭൂമി സീഡ് ക്ലബ്ബ് കരുവാറ്റ വിദ്യ പബ്ലിക് സ്‌കൂളിൽ കരകൗശല പ്രദർശനം നടത്തി. മുളകൊണ്ടുണ്ടാക്കിയ വിവിധയിനം വസ്തുക്കളാണ് പ്രദർശിപ്പിച്ചത്. പരമ്പരാഗത വസ്തുക്കൾ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കാൻ കുട്ടികളെ…..

പടനിലം: വിഷമുക്ത പച്ചക്കറി വളർത്തുക, മണ്ണിനെ അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ പടനിലം ഫെയ്സ് ഇൻറർനാഷണൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കാമ്പസിൽ ജൈവപച്ചക്കറി വിത്തിറക്കി. വിത്തിറക്കലിന്റെ ഉദ്ഘാടനം…..

ഒറ്റപ്പാലം: ഭവൻസ് വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹവാസക്യാമ്പ് നടത്തി. വ്യവസായസ്ഥാപനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനായി നടത്തിയ ക്യാമ്പിൽ ഒറ്റപ്പാലം സി.ഐ. എം. സുജിത്ത്, ഡോ. അജിത്ത്, എൻ.കെ. ജയദേവൻ,…..

കേരളശ്ശേരി : കേരളശ്ശേരി എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ നനച്ചുണ്ടാക്കിയ വാഴത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി. നാട്ടുപൂവൻ, നേന്ത്ര, കദളി, ചെങ്കദളി, മൈസൂർപ്പൂവൻ, ചാരപ്പൂവൻ, റോബസ്റ്റ, സ്വർണമുഖി,…..

ചാത്തന്നൂർ : പുഞ്ചനെൽപ്പാടത്ത് ഞാറുനട്ട് ചാത്തന്നൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സഹ്യാദ്രി സീഡ് ക്ലബ്ബിലെ കുട്ടികൾ നെൽക്കൃഷിക്ക് തുടക്കം കുറിച്ചു.സ്കൂളിന് സമീപത്തെ ചേന്നമത്ത് ക്ഷേത്രത്തിനോടുചേർന്നുള്ള കുറുങ്ങൽ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം