Seed News

ചിറ്റിലപ്പിള്ളി : വിദ്യാർത്ഥികളിൽ വെള്ളം കുടിക്കുന്ന ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "വാട്ടർ ബെൽ " ആരംഭിച്ചു.ഓരോ പിരീഡും അവസാനിക്കുമോൾ…..

ആര്യനാട്: ലോക ഭിന്നശേഷിദിന വാരാചരണത്തോടനുബന്ധിച്ച് ആര്യനാട് ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പോളിയോ വൈകല്യങ്ങളെ അതിജീവിച്ച ഭിന്നശേഷി കലാകാരനായ ആര്യനാട് ഹരിശ്രീ ഹരിയെ ആദരിച്ചു. പ്രഥമാധ്യാപിക സനൂബബീവി, അധ്യാപികമാരായ…..
ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പാറോട്ടുകോണം സംസ്ഥാന സോയിൽ മ്യൂസിയം സന്ദർശിച്ചു. മണ്ണിടിച്ചിൽ തടയുക, ഭാവിയെ സുരക്ഷിതമാക്കുക എന്ന സന്ദേശവുമായായിരുന്നു വിദ്യാർഥികളുടെ സന്ദർശനം. കെ.പി.…..

പാലോട്: പാലോട് എൻ.എസ്.എസ്. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ നെൽക്കൃഷി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ബി.ശ്രീകല വിത്തെറിയൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എൻ.അരുൺകുമാർ, പി.ടി.എ.…..

കൊയിലാണ്ടി: അന്താരാഷ്ട്ര മണ്ണുദിനം ആന്തട്ട ഗവ. യു.പി. സ്കൂളിൽ ആചരിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്ന പ്രദർശനം ജലസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചുമായിരുന്നു. ചിത്രപ്രദർശനത്തിലൂടെ…..

കുറ്റൂർ : ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ആയിരത്തി അഞ്ഞൂറ് പേപ്പർ പേനകൾ നിർമിച്ച് കുറ്റൂർ സി.എം.ജി എച്ച്.എസ് .എസിൽ സീഡ് ക്ലബ് അംഗങ്ങൾ.ഇവ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിവിധ സ്ഥാപനങ്ങളിലും വിതരണം ചെയ്യും.പരിപാടി സ്കൂൾ…..

ചാത്തമംഗലം: ജൈവ നെൽക്കൃഷിയിൽ നൂറുമേനി വിളവെടുത്ത് ആർ.ഇ. സി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ. വെണ്ണക്കോട് പാടശേഖര സമിതിയിലെ ഒറവങ്കര കുട്ടികൃഷ്ണൻനായരുടെ അറിയാചിപാടത്താണ് ഒന്നര ഏക്കറിൽ നെല്ല് കൃഷിചെയ്തത്. ഞാറു പറിക്കൽ,…..

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂളവള്ളിയിൽ ഞാറുനടീൽ ഉത്സവം നടത്തി. പ്രിൻസിപ്പൽ ഫാ.റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു.സീഡംഗമായ ഇന്ദു സിബിയുടെ പാടത്താണ്…..

അടൂർ: മണ്ണിൽ പൊന്ന് വിളയിക്കുമെന്നുള്ള കേട്ടറിവ് മാത്രമുള്ള കുട്ടികൾ അടൂർ സെന്റ് മേരീസ് എം.എം.ജി.എച്ച്.എസിൽ അത് കണ്ടറിയുകയായിരുന്നു. ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിൽ സംഘടിപ്പിച്ച മണ്ണ് പ്രദർശനം…..

മഞ്ഞാടി: എം.ടി.എസ്.പി.സ്കൂളിൽ തളിർ സീഡ് കബ്ബിന്റെയും തിരുവല്ല മാർത്തോമ കോളേജ് ബയോസയൻസ് ഡിപ്പാർട്ടുമെന്റിന്റെയും ആസ്പിക് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഡോ. ഐസക് കെ.…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ