Seed News

 Announcements
   
പരിസ്ഥിതിസംരക്ഷണത്തിന്‌ സംഗീതശില്പം..
  • ★
  • ★
  • ★
  • ★
  • ★

കായണ്ണബസാർ: ‘ഈ മനോഹരതീരം ആരുടെ സ്വന്തം, ഇവിടെയുള്ള ചരാചരങ്ങൾക്കൊക്കെയും സ്വന്തം’ എന്ന സന്ദേശവുമായി പ്രകൃതി ചൂഷണത്തിനെതിരേ കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ സംഗീതശില്പമൊരുക്കി. ഇലഞ്ഞിമരത്തണലിലെന്ന…..

Read Full Article
   
മണ്ണിനും ശുദ്ധവായുവിനുംവേണ്ടി…..
  • ★
  • ★
  • ★
  • ★
  • ★

നെടുമങ്ങാട്: ഡൽഹി മാതൃകയിൽ കേരളത്തിൽ ഓക്‌സിജൻ പാർലറുകൾ തുറക്കാൻ ഇടവരരുതെന്ന ആഹ്വാനവുമായി സീഡ് അംഗങ്ങൾ പെഡൽഫോഴ്‌സ് നടത്തി. മലിനീകരിക്കപ്പെടാത്ത വായു, കാർബൺവിമുക്ത കാമ്പസ് എന്ന ലക്ഷ്യത്തിനായാണ് അമൃതകൈരളിയിലെ കുട്ടികൾ…..

Read Full Article
   
ഹോളി ക്രോസ്സ് സ്കൂളിൽ ജന്മദിനത്തോട്ടം…..
  • ★
  • ★
  • ★
  • ★
  • ★

മുള്ളൂർക്കര : ഹോളി ക്രോസ്സ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മദിനത്തോട്ടം തുടങ്ങി. വിദ്യാർത്ഥികളുടെ അവരവരുടെ ജന്മ ദിനത്തിൽ തോട്ടത്തിൽ തൈകൾ നട്ട് പരിപാലിക്കുക എന്നതാണ് ലക്‌ഷ്യം .ജന്മദിനത്തോട്ടത്തിന്റെ ഉത്‌ഘാടനം…..

Read Full Article
   
പച്ചക്കറിക്കൃഷി ആരംഭിച്ചു..
  • ★
  • ★
  • ★
  • ★
  • ★

കൊടുവള്ളി: മാതൃഭൂമി സീഡ് പദ്ധതിയിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിക്കൃഷിക്ക്‌ പന്നൂർ വെസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ തുടക്കമായി.വാർഡ് അംഗം ജാഫർ അഷ്റഫ് ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡന്റ്…..

Read Full Article
   
കരകൗശലപ്രദർശനം നടത്തി..
  • ★
  • ★
  • ★
  • ★
  • ★

നാരങ്ങാനം: ഗവ. എൽ.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുരുത്തോലകൊണ്ടുള്ള കരകൗശല പ്രദർശനം നടന്നു. ഹെഡ്മിസ്ട്രസ് എം.ജയകുമാരി അധ്യക്ഷയായി. നാരങ്ങാനം പൈതൃക കോലമെഴുത്ത് സമിതിയംഗം ഗോകുൽ ഗോപിനാഥ് നാടൻ കലാരൂപങ്ങളെപ്പറ്റി…..

Read Full Article
   
ഫ്രൈഡേ ഫോർ ഫ്യൂച്ചറുമായി വിദ്യാർഥികൾ…..
  • ★
  • ★
  • ★
  • ★
  • ★

വരവൂർ : കുട്ടി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൂംബെർഗിന്റെ ഫ്രൈഡേ ഫോർ ഫ്യൂച്ചർ ഏറ്റെടുത്ത് വരവൂർ എച്ച്.എസ് .എസിലെ സീഡ് , എസ് .പി.സി. യൂണിറ്റുകൾ സംയുക്തമായി സ്കൂളിലും പരിസര പ്രദേശത്തും ശുചീകരണം നടത്തി .സ്കൂൾ പ്രധാനാദ്ധ്യാപിക…..

Read Full Article
   
സീഡ് ക്ളബ്ബ് അംഗങ്ങൾ സീഡ്ബോൾ വിതരണം…..
  • ★
  • ★
  • ★
  • ★
  • ★

ഫറോക്ക്: ഗവ. ഗണപത് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സീഡ് ബോൾ വിതരണംചെയ്തു. പ്രധാന അധ്യാപകൻ പി.കെ. ദിനേശൻ ഉദ്ഘാടനംചെയ്തു.സമീപത്തെ പെട്രോൾ പമ്പിൽ എത്തിയവർക്ക് സീഡ്ബോൾ കൈമാറി. വിത്തെറിയൂ ഭൂമിക്ക് പന്തൽ ഒരുക്കൂ എന്നാണ്…..

Read Full Article
   
വിദ്യാർഥികൾക്ക് പരിശീലനം നൽകി..
  • ★
  • ★
  • ★
  • ★
  • ★

കൊല്ലം: കല്യാണി അഗ്രോ കാർഷിക നഴ്സറി കൊല്ലം യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ സന്ദർശിച്ചു.ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയ കൃഷിരീതികളെക്കുറിച്ച് എം.എസ്. ബൈജ റാണി, എസ്.അനൂപ് എന്നിവർ വിദ്യാർഥികൾക്ക് പരിശീലനം…..

Read Full Article
   
മാലിന്യം നീക്കിയതിന്റെ ആശ്വാസത്തിൽ…..
  • ★
  • ★
  • ★
  • ★
  • ★

കിളിരൂർ: ഗവ.യു.പി. സ്കൂൾ വളപ്പിലെ മാലിന്യം ചൊവ്വാഴ്ച നീക്കം ചെയ്തു. സ്കൂൾ വളപ്പിൽ  പ്ലാസ്റ്റിക് മാലിന്യങ്ങളും ബേക്കറി അവശിഷ്ടങ്ങളും തള്ളിയിരുന്നു. ദിവസങ്ങള് കഴിഞ്ഞും മാലിന്യം നീക്കാൻ നടപടിയില്ലാതെ വന്നതോടെ സ്കൂൾ സീഡ്…..

Read Full Article
   
ചെറുന്നിയൂർ മാർ തോമ സെൻട്രൽ സ്കൂളിൽ…..
  • ★
  • ★
  • ★
  • ★
  • ★

തിരുവനന്തപുരം: ചെറുന്നിയൂർ മാർ തോമ സെൻട്രൽ സ്കൂളിലെ മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ ഏലായിൽ വിദ്യാർഥികൾ ഞാറുനടീൽ മഹോത്സവം നടത്തി.പ്രിൻസിപ്പൽ ഫാ. ജിജോ ടി.മുത്തേരി, വൈസ്‌ പ്രിൻസിപ്പൽ സുശീല ജോർജ്‌, സീഡ്‌…..

Read Full Article

Related news