Seed News

നടവന്നൂർ:പാലോളി എ ൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടകകളരി സംഘടിപ്പിച്ചു. നാടക സംവിധയകാൻ അഖിൽ തിരുവോട് ക്ലാസ്സിനെ നേതൃത്വം നൽകി. കുട്ടികളിലെ അഭിനയമികവ് കണ്ടെത്താനുള്ള നാടകകളരിയുടെ ലക്‌ഷ്യം. പ്രധാനാദ്ധ്യാപകൻ…..
ശ്രീകാര്യം: ഹോളി ട്രിനിറ്റി സ്കൂളിൽ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉള്ളൂർ കൃഷി ഭവനുമായി സഹകരിച്ച് ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നു. പച്ചക്കറികളോടൊപ്പം കരനെൽക്കൃഷിക്കും തുടക്കമായി. സീഡ് ക്ളബ്ബിലെ 50 കുട്ടികളുടെ…..

മഞ്ഞാടി: എം.ടി.എസ്.എസ്. യു.പി.സ്കൂളിലെ തളിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേളയും കേര ഉത്‌പന്ന പ്രദർശനവും നടത്തി. ഡോ. സൂസമ്മ മാത്യു ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ മിനി ജോയ്സ് തോമസ് അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ…..

വലപ്പാട് ഉപജില്ലാ കലോത്സവത്തില്‍ മാലിന്യ ശേഖരണത്തിനായി തയ്യാറാക്കിയ മുളം തൊട്ടികളുമായി തൃത്തല്ലൂര്‍ യു.പി. സ്കൂളിലെ സീഡ് അംഗങ്ങള്‍വാടാനപ്പള്ളി: വലപ്പാട് ഉപജില്ലാ കലോത്സവത്തിലെ മാലിന്യം ശേഖരിക്കാന്‍ മുളം തൊട്ടി…..

കാലിച്ചാനടുക്കം : ലോക ഭക്ഷ്യ ദിനത്തിൽ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികൾ സീഡ് ബോളുകൾ തയ്യാറാക്കി. അധ്യാപകരും ഒപ്പം ചേർന്നു. മണ്ണപ്പത്തോട്, കൊതിയുള്ള മക്കൾ വളരെ ആവേശത്തോടെ സീഡ് ബോളുകൾ തയ്യാറാക്കി - പരിസ്ഥിതി,…..

കോലഴി : ചിന്മയ വിദ്യാലയത്തിലെ കുട്ടികൾ ഇനി മുതൽ പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കില്ല. മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ബോധവൽക്കരണ പരിപാടിയിലാണ് വിദ്യാർഥികൾ ഇത്തരമൊരു തീരുമാനമെടുത്തത്. പ്ലാസ്റ്റിക് ദുരുപയോഗം…..

ആലപ്പുഴ: എസ്.ഡി.വി. ഗേൾസ് ഹൈസ്കൂൾ ആലപ്പുഴ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ സംരക്ഷണം, വായുമലിനീകരണം, പ്ലാസ്റ്റിക് വിമുക്തമാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്ലാസ് സംഘടിപ്പിച്ചു. ജൈവ സംരക്ഷണത്തെ അടിസ്ഥാനമാക്കി വീഡിയോ…..

ആലപ്പുഴ: പൂന്തോപ്പിൽഭാഗം യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി പച്ചക്കറികൃഷി ആരംഭിച്ചു. സ്കൂൾ പ്രഥമാധ്യാപിക എൻ.പി.മാർഗരറ്റ് പച്ചക്കറികൃഷി ഉദ്ഘാടനം ചെയ്തു.എസ്.എം.സി. വൈസ് ചെയർമാൻ സുനിൽ സാം മാത്യു അധ്യക്ഷനായി.…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര് സീഡ്ക്ലബ്ബ് കൂൺകൃഷി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് കൂൺകൃഷി പരിശീലനം നൽകി.പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എം.എസ്. സലാമത്ത് നിർവഹിച്ചു. ഹെഡ്മിസ്ട്രസ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം