Seed News

കുറിഞ്ഞി ശ്രീകൃഷ്ണവിലാസം യു.പി. സ്കുളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ പാടത്ത് ഞാറു നട്ടപ്പോൾകോട്ടയം: കുറിഞ്ഞി ശ്രീകൃഷ്ണവിലാസം യു.പി. സ്കുളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ നെൽപ്പാടത്ത് ഞാറു നട്ട് കുട്ടിക്കർഷകരായി മാറി. കൊണ്ടാട് ചൂരവേലി…..

പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ‘ആയുരാരോഗ്യം’ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചപ്പോൾകോട്ടയം: പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ…..
വടക്കഞ്ചേരി: മണ്ണുകൊണ്ട് വിത്തുപന്തുകളുണ്ടാക്കി വിതരണം ചെയ്ത് വടക്കഞ്ചേരി മദർ തെരേസ സീഡ് ക്ലബ്ബ്. മരങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ മണ്ണിനുള്ളിൽ വെച്ചശേഷം ഇവ ഉരുട്ടി പന്തുരൂപത്തിലാക്കി വർണക്കടലാസുകൊണ്ട്…..

കല്ലാച്ചി: കുടിവെള്ള പ്രശനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിഡ് ക്ലബ്ബ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. നാദാപുരം പഞ്ചായത്തിലെ വാണിയൂർറോഡ് പ്രദേശത്തെ കുടിവെള്ളം മലിനമാകുന്ന പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന്…..

മുരിങ്ങൂർ : മുരിങ്ങൂർ ലിറ്റിഫ്ലവർ പബ്ലിക് സ്കൂളിലെ സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിനെതിരെ നവംബർ ഒന്ന് മുതൽ അടുത്ത വർഷം വരെയുള്ള മാസങ്ങളിലേക്ക് പദ്ധതി തയ്യാറാക്കി. പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിച്ചു…..

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി. സ്കൂൾ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽക്കൃഷി വിളവെടുത്തു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കർഷകവേഷത്തിലെത്തിയ സീഡ് അംഗങ്ങൾ ആവേശത്തോടെ വയലിലിറങ്ങി…..

കൊയിലാണ്ടി: മൂടാടി വീമംഗലം യു.പി. സ്കൂളിലെ ജീവനി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ കൃഷി വിളവെടുത്തു. ജൈവവളങ്ങൾ ഉപയോഗിച്ചും പ്രാണികളെ അകറ്റാൻ ഈന്തിൻകായ പൊടിച്ചത് ഉപയോഗിച്ചുമായിരുന്നു കൃഷി.പന്തലായനി ബ്ലോക്ക് പഞ്ചായത്ത്…..

ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്റ്, പരിസ്ഥിതി ക്ളബ്ബ് മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ഭക്ഷ്യമേള ‘ടീൻസ് ഫുഡ് ഫിയസ്റ്റ’ സംഘടിപ്പിച്ചു.പലതരം നാടൻവിഭവങ്ങളാണ് കുട്ടികളൊരുക്കിയത്.…..

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്യത്തിൽ 'ഊർജം സംരക്ഷിക്കാം നല്ല നാളേക്കുവേണ്ടി' എന്ന സന്ദേശവുമായി സേവ് എനർജി പ്രചാരണം തുടങ്ങി.സ്കൂൾ ലോക്കൽ മാനേജർ ഫാ.അനീഷ്…..

കായണ്ണബസാർ: കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ഊർജസംരക്ഷണ ബോധവത്കരണവും എൽ.ഇ.ഡി. ബൾബ് നിർമാണ പരിശീലനവും സംഘടിപ്പിച്ചു.എനർജി മാനേജ്മെൻറിന്റെ സഹായത്തോടെ നടത്തിയ പരിപാടിയിൽ നിഖിൽ വാകയാട് ക്ലാസ് നയിച്ചു. പ്രധാനാധ്യാപകൻ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം