Seed News

വടക്കാഞ്ചേരി ഉപജില്ല കലോത്സവ വേദിയില്‍ പങ്ങാരപ്പിള്ളി സെന്റ് ജോസഫ് യു. പി. എസിന്റെ നേതൃത്വത്തിൽ നടന്ന ബോധവത്കരണംചെറുതുരുത്തി: വെള്ളം കുടിക്കുന്ന ശീലം പഠിപ്പിക്കാന്‍ കലോത്്‌സവ വേദിയില്‍ ബോധവത്്ക്കരണം. വടക്കാഞ്ചേരി…..

കൊപ്പം : എ യു പി മലമക്കാവിലെ SEED അംഗങ്ങൾക്കായി വനം, വന്യ ജീവി എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മൽസരം നടത്തി. വനസമ്പത്തും വന്യജീവി സമ്പത്തും നശിപ്പിക്കുന്നവരോടുള്ള പ്രതിഷേധം കുട്ടികൾ വരകളിലൂടെ തുറന്നു കാട്ടി. സീഡ് അധ്യാപകനായ…..

ചളവ: എടത്തനാട്ടുകര ചളവ ഗവ: യു.പി സ്കൂളിൽ ഫലവർഗപ്രദർശനം സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ വൈവിധ്യമാർന്ന പഴവർഗ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി…..

തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനത ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം പ്രമേയമാക്കി തയ്യാറാക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.കഴിഞ്ഞ രണ്ടുവർഷമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി…..

ഊരകം: സി.എം.എസ് എൽ.പി എസിൽ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി "വാഴയ്ക്ക് ഒരു കൂട്ട്" പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 8 ഇനം വാഴകൾ സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചു .ചേർപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്…..

ആലപ്പുഴ: മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ പത്താംഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴയിൽനിന്ന് ശേഖരിച്ചത് 1028 കിലോ പ്ലാസ്റ്റിക്. വിവിധ സ്കൂളുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് നീർക്കുന്നം എസ്.ഡി.വി. യു.പി. സ്കൂളിൽനിന്ന് ലോറിയിൽ…..

ചാരുംമൂട്: നൂറനാട് സി.ബി.എം.ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ്, സമീപപ്രദേശങ്ങളിലെ സ്‌കൂൾകുട്ടികൾക്ക് സീഡ്‌ബോളുക(വിത്തൊളിപ്പിച്ച മൺകട്ട)ളും വേപ്പിൻ തൈകളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.സജിനി ഉദ്ഘാടനം ചെയ്തു.…..

അർത്തുങ്കൽ: അറവുകാട് ദേവസ്വം എൽ.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പ് സ്കൂൾ പ്രഥമധ്യാപിക വി.പി.ഡിജ ഉദ്‌ഘാടനം ചെയ്തു.വെണ്ട, പയർ, തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്തത്.…..

ആലപ്പുഴ: വാടയ്ക്കൽ സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ ലഹരിവിമുക്ത സന്ദേശവുമായി സൈക്കിൾ റാലി നടത്തി. അമ്പലപ്പുഴ റിട്ട. എസ്.ഐ.യും ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെ ഫിസിക്കൽ ട്രെയ്‌നറുമായ…..

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഓരോ ക്ലാസിലും സ്മാർട്ട് എനർജി ലീഡർമാർ സജ്ജരായി.മുഴുവൻ ക്ലാസ്മുറികളും സ്മാർട്ട്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ