Seed News

കോടഞ്ചേരി: കണ്ണോത്ത് സെയ്‌ന്റ് ആന്റണീസ് ഹൈസ്കൂളിൽ കോടഞ്ചേരി കൃഷിഭവന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. തൈനടീൽ കോടഞ്ചേരി കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ് നിർവഹിച്ചു. പ്രധാനാധ്യാപിക…..

ചെറുതുരുത്തി : "നല്ല വായു,നല്ല ആരോഗ്യം ഇതിനായി സൈക്കിൾ യാത്ര" എന്ന മുദ്രാവാക്യവുമായി ചെറുതുരുത്തി ഗവ എച്ച്.എസ് എസിലെ സീഡ് പരിസ്ഥിതി ക്ലബ് ,എൻ.സി.സി ഹെൽത്ത്,ബ്ലൂ ആർമി,കൗൺസിലിങ് ക്ലബ് എന്നിവ സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്കൂളിൽ…..

എടച്ചേരി: ദേശീയ വിദ്യാഭ്യാസദിനത്തിൽ ശാസ്ത്രപാഠം നൽകാൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ അധ്യാപകനായി എത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി. ഐ.എസ്.ആർ.ഒ.വിലെ ശാസ്ത്രജ്ഞനും കഥാകൃത്തുമായ കണ്ണോത്ത് കൃഷ്ണനാണ് കുട്ടികളുമായി സംവദിക്കാൻ…..

തോപ്പുംപടി: തോപ്പുംപടി ഔവർ ലേഡി സ്‌കൂൾ ഇനി പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാകും. ‘ലവ് പ്ലാസ്റ്റിക്’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ നിന്ന് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നത്.ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം…..

തിരുവല്ല: നാടൻ കറികളുടെ ഭക്ഷ്യമേളയൊരുക്കി കേരളപ്പിറവി ആഘോഷിച്ചു. ഇരവിപേരൂർ ഗവ. യു.പി.സ്കൂളിലാണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തയുള്ള കേരളപ്പിറവി ആഘോഷം നടത്തിയത്. വിവിധ തരം നാടൻ ഇലച്ചെടികളുടെ പ്രദർശനവും…..

തൃക്കുറ്റിശ്ശേരി: ഔഷധസസ്യങ്ങളെക്കുറിച്ച് കുട്ടികളിലൂടെ പൊതുസമൂഹത്തിന് അറിവു പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്കൂളിൽ ‘ആരോഗ്യം ജീവനം’ പദ്ധതി ആരംഭിച്ചു. വിവിധ ഔഷധങ്ങളുടെ ചേരുവകൾ വിദ്യാലയത്തിലെത്തിച്ച്…..

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കരുതാം ജീവശ്വാസത്തെ’ എന്ന സന്ദേശവുമായി വായു മലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്ലാസ്റ്റിക്…..

ചളവ: പൊതുസ്ഥാപനങ്ങളിൽനിന്ന് സാധാരണജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചറിയാൻ ചളവ ഗവ. യു.പി. സ്കൂളിലെ കുട്ടികൾ. ആദ്യ ഘട്ടത്തിൽ അലനല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രമാണ് കുട്ടികൾ സന്ദർശിച്ച് വിവരം ശേഖരിച്ചത്. അലനല്ലൂർ…..

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്‌കൂളിലെ സീഡ് വിദ്യാർഥികൾ പച്ചക്കറി വിളവെടുപ്പ് നടത്തി. വാഴ, ചേന, ചേമ്പ് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. സ്വർണമുഖി, ഞാലി, മൈസൂർപ്പൂവൻ തുടങ്ങിയ വാഴകൾ നട്ടു. സ്‌കൂളിൽ മുന്നൂറോളം…..

കായണ്ണബസാർ: തേനീച്ചകളെ കണ്ടും തൊട്ടും കായണ്ണ ജി.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പഠനക്ലാസ് നടത്തി. പ്രകൃതിയിൽ തേനീച്ചകളുടെ പങ്ക്, വിവിധയിനം തേനീച്ചകളെ വളർത്തുന്നവിധം, തേനിന്റെ ഔഷധമൂല്യം എന്നിവയെക്കുറിച്ച് മലബാർ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം