Seed News

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ നടത്തുന്ന ‘മാതൃഭൂമി സീഡ്-ഈസ്റ്റേൺ ലവ് പ്ലാസ്റ്റിക് പദ്ധതി’ കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ-സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.പ്ലാസ്റ്റിക്കിനെ…..
പാലക്കാട്: ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭാരതമാതാ സ്കൂളിലെ സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ രുചിയുത്സവം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഫാദർ പോൾ തെക്കിനിയത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വാഴ വിഭവങ്ങളായ പഴപ്രഥമൻ, വാഴപ്പിണ്ടി…..

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര കൈകഴുകൽ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ശുചിത്വ ബോധവത്‌കരണ ക്ലാസ്, റോൾ പ്ലേ, വീഡിയോ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു.സീഡ്…..

വൈക്കിലശ്ശേരി: വൈക്കിലശ്ശേരി യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ലോക കൈകഴുകൽ’ ദിനം ആചരിച്ചു. പ്രധാനാധ്യാപിക മോളി സുഷമ ഉദ്ഘാടനം ചെയ്തു.ഉച്ചഭക്ഷണത്തിന് തൊട്ടു മുൻപ് പ്രത്യേകം ബെല്ലടിച്ച് കുട്ടികളും…..

ചളവ: ചളവ ഗവ. യു.പി. സ്കൂളിൽ അന്താരാഷ്ട്ര കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ശുചിത്വപ്രദർശനം സംഘടിപ്പിച്ചു. സ്കൂളിലെ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.പ്രദർശനം പ്രധാനാധ്യാപകൻ അബ്ദുൾ റഷീദ് ചതുരാല ഉദ്ഘാടനം…..

പത്തനംതിട്ട: രുചിയേറും വ്യത്യസ്ത വിഭവങ്ങളൊരുക്കി കോന്നിതാഴം ഗവ. യു.പി. സ്കൂളിലെ കുരുന്നുകൾ. ലോക ഭക്ഷ്യ ദിനത്തിന് മുന്നോടിയായി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ ഭക്ഷ്യമേള. 75-ഓളം…..

നാരങ്ങാനം: ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര കൈ കഴുകൽ ദിനം ആചരിച്ചു. കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ പറ്റി അധ്യാപിക എസ്.ആശ ക്ലാസെടുത്തു. സീഡ് കോ-ഓർഡിനേറ്റർ പ്രിയ പി.നായർ കൈ കഴുകാനുള്ള…..

വെള്ളനാട്: മിത്രാനികേതൻ വികാസ് ഭവൻ ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പെരിയാർ തീരത്തെ ആർബറേറ്റം സന്ദർശിച്ചു. ആലുവയിൽ പെരിയാർ തീരത്ത് മാതൃഭൂമി ഒരുക്കിയ ആർബറേറ്റം-മാതൃകാ ഉദ്യാനത്തിലെത്തിയ സീഡ് ക്ലബ്ബിലെ അംഗങ്ങൾ പ്രളയത്തെ…..

തിരുവനന്തപുരം: ലോക ദേശാടനപ്പക്ഷി ദിനത്തിൽ പക്ഷി നിരീക്ഷണവുമായി സീഡ് പ്രവർത്തകർ. ജില്ലയിൽ ദേശാടനപ്പക്ഷിയുടെ പ്രധാന ആവാസകേന്ദ്രമായ വെള്ളായണി കായലിന് സമീപത്തെ പുഞ്ചക്കരി പാടശേഖരത്തിലാണ് നിരീക്ഷണം നടന്നത്. 150-ൽപ്പരം…..

ചളവ: ചളവ ഗവ. യു.പി. സ്കൂളിൽ പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ചു. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് പാറോക്കോട്ട് റഫീഖ ചലച്ചിത്രമേള…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി