Seed News
ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്റ്, പരിസ്ഥിതി ക്ളബ്ബ് മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ഭക്ഷ്യമേള ‘ടീൻസ് ഫുഡ് ഫിയസ്റ്റ’ സംഘടിപ്പിച്ചു.പലതരം നാടൻവിഭവങ്ങളാണ് കുട്ടികളൊരുക്കിയത്.…..
താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്യത്തിൽ 'ഊർജം സംരക്ഷിക്കാം നല്ല നാളേക്കുവേണ്ടി' എന്ന സന്ദേശവുമായി സേവ് എനർജി പ്രചാരണം തുടങ്ങി.സ്കൂൾ ലോക്കൽ മാനേജർ ഫാ.അനീഷ്…..
കായണ്ണബസാർ: കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ഊർജസംരക്ഷണ ബോധവത്‌കരണവും എൽ.ഇ.ഡി. ബൾബ് നിർമാണ പരിശീലനവും സംഘടിപ്പിച്ചു.എനർജി മാനേജ്മെൻറിന്റെ സഹായത്തോടെ നടത്തിയ പരിപാടിയിൽ നിഖിൽ വാകയാട് ക്ലാസ് നയിച്ചു. പ്രധാനാധ്യാപകൻ…..
ജൈവകൃഷിക്ക് ഇനിമുതൽ പ്ളാസ്റ്റിക്കിനോട് വിടചൊല്ലി പകരം എളുപ്പത്തിൽ മണ്ണിൽ അലിഞ്ഞു ചേരുന്ന 'കവുങ്ങുപാള' മതി എന്ന മുദ്രാവാക്യവുമായി ഐ.എസ്.ഡി. സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.സീഡംഗങ്ങളാണ് പാളകൊണ്ടുള്ള സഞ്ചി നിർമിച്ചത്.…..
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു നടത്തുന്ന പുതിയ പഠനങ്ങളിൽ നാട്ടറിവുകൾകൂടി സംയോജിപ്പിക്കുന്ന രീതിയാണ് കൂടുതൽ ഫലപ്രദമാവുകയെന്ന് പരിസ്ഥിതിഗവേഷകനും ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാന സർവകലാശാലയിൽ ശാസ്ത്രവിഭാഗം അധ്യാപകനുമായ…..
ചെമ്പിലോട് പഞ്ചായത്തിലെ ആറ് അങ്കണവാടികളിൽ ജൈവ പച്ചക്കറിക്കൃഷി വ്യാപിപ്പിച്ച് മുതുകുറ്റി യു.പി. സ്കൂളിലെ സീഡംഗങ്ങൾ. മുതുകുറ്റി, ഇരിവേരി, ചെമ്പിലോട് മൊട്ട, പാനേരിച്ചാൽ, തലവിൽ, കോളോത്തുംചാൽ എന്നീ അങ്കണവാടികളിലേക്ക്…..
മാട്ടൂൽ എം.യു.പി. സ്കൂളിൽ ഇലക്കറിമേളയും ഭക്ഷണത്തിൽ ഇലക്കറിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും നടന്നു. മാട്ടൂൽ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനൂപ് ഉദ്ഘാടനം ചെയ്തു. ക്ലാസും എടുത്തു. മാട്ടൂൽ ഗ്രാമപ്പഞ്ചായത്തംഗം…..
മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ഹരിതസേന ഭൂമിത്രസേന സീഡ് എന്നിവയുടെ നേതൃത്വത്തിൽ പപ്പായ ഉപയോഗിച്ചുള്ള Paw Paw Fest സംഘടിപ്പിച്ചു. ഭക്ഷ്യമേള പ്രിൻസിപ്പൽ വി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഭാസ്കരൻ…..
വടക്കാഞ്ചേരി ഉപജില്ല കലോത്സവ വേദിയില്‍ പങ്ങാരപ്പിള്ളി സെന്റ് ജോസഫ് യു. പി. എസിന്റെ നേതൃത്വത്തിൽ നടന്ന ബോധവത്കരണംചെറുതുരുത്തി: വെള്ളം കുടിക്കുന്ന ശീലം പഠിപ്പിക്കാന്‍ കലോത്്‌സവ വേദിയില്‍ ബോധവത്്ക്കരണം. വടക്കാഞ്ചേരി…..
കൊപ്പം : എ യു പി മലമക്കാവിലെ SEED അംഗങ്ങൾക്കായി വനം, വന്യ ജീവി എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മൽസരം നടത്തി. വനസമ്പത്തും വന്യജീവി സമ്പത്തും നശിപ്പിക്കുന്നവരോടുള്ള പ്രതിഷേധം കുട്ടികൾ വരകളിലൂടെ തുറന്നു കാട്ടി. സീഡ് അധ്യാപകനായ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


