Seed News

ആലപ്പുഴ: മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ പത്താംഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴയിൽനിന്ന് ശേഖരിച്ചത് 1028 കിലോ പ്ലാസ്റ്റിക്. വിവിധ സ്കൂളുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് നീർക്കുന്നം എസ്.ഡി.വി. യു.പി. സ്കൂളിൽനിന്ന് ലോറിയിൽ…..

ചാരുംമൂട്: നൂറനാട് സി.ബി.എം.ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ്, സമീപപ്രദേശങ്ങളിലെ സ്കൂൾകുട്ടികൾക്ക് സീഡ്ബോളുക(വിത്തൊളിപ്പിച്ച മൺകട്ട)ളും വേപ്പിൻ തൈകളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.സജിനി ഉദ്ഘാടനം ചെയ്തു.…..

അർത്തുങ്കൽ: അറവുകാട് ദേവസ്വം എൽ.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പ് സ്കൂൾ പ്രഥമധ്യാപിക വി.പി.ഡിജ ഉദ്ഘാടനം ചെയ്തു.വെണ്ട, പയർ, തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്തത്.…..

ആലപ്പുഴ: വാടയ്ക്കൽ സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ ലഹരിവിമുക്ത സന്ദേശവുമായി സൈക്കിൾ റാലി നടത്തി. അമ്പലപ്പുഴ റിട്ട. എസ്.ഐ.യും ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെ ഫിസിക്കൽ ട്രെയ്നറുമായ…..

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഓരോ ക്ലാസിലും സ്മാർട്ട് എനർജി ലീഡർമാർ സജ്ജരായി.മുഴുവൻ ക്ലാസ്മുറികളും സ്മാർട്ട്…..

അന്യംനിന്നുപോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘നാട്ടുമാവിന് ചങ്ങാതിക്കൂട്ടം’ പദ്ധതി ആരംഭിച്ചു. വിവിധ നാട്ടുമാവിൻ വിത്തുക്കൾ ശേഖരിച്ച്…..

നെടുങ്കണ്ടം: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കമ്പംമെട്ട് മഡോണ എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക വിളകളുടെയും വ്യത്യസ്തങ്ങളായ നാടൻ ഭക്ഷണ വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. വളർന്നു വരുന്ന തലമുറക്ക്…..

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് ജോസഫ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യത്തിന് വാട്ടർ ബെൽ പദ്ധതി ആരംഭിച്ചു. കുട്ടികളെ വെള്ളം കുടിപ്പിക്കാൻ പ്രത്യേക വാട്ടർ ബെൽ വേണമെന്ന ഐക്യരാഷ്ട്ര…..

ചേളന്നൂർ: കൃഷിഭവനും എസ്.എൻ.ജി. കോളേജ് സീഡ് ക്ലബ്ബും ചേർന്ന് കോളേജ് ഹോസ്റ്റൽ വളപ്പിൽ തുടങ്ങിയ പച്ചക്കറിത്തോട്ടത്തിലെ വിത്തിടൽ പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല ഉദ്ഘാടനം ചെയ്തു. കർഷകക്ഷേമവകുപ്പിന്റെ പ്രോജക്ട് അടിസ്ഥാനത്തിൽ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം