Seed News

മാളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂളിൽ കരനെൽക്കൃഷി വിളവെടുത്തു. കൃഷിവകുപ്പ് അസിസ്റ്റൻറ്് ഡയറക്ടർ എസ്. സ്വപ്ന ഉദ്ഘാടനംചെയ്തു.മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കരനെൽകൃഷിക്കൊപ്പം വിദ്യാർഥികൾ കപ്പയും…..

മാവൂർ: മാവൂർ സെയ്‌ന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ശിശുദിനത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. മാവൂർ ടൗണിൽ ചായത്തിൽ കൈപ്പത്തി മുക്കി ചുമരിൽ പതിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്.…..

കക്കട്ടിൽ: ജവാഹർലാൽ നെഹ്രുവിന്റെ നൂറ്റിമുപ്പതാം ജന്മദിനത്തിൽ വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് പനിനീർ പൂന്തോട്ടം നിർമിച്ചു. 130 പനിനീർ ചെടികളാണ് ക്ലബ്ബ് അംഗങ്ങൾ തോട്ടത്തിൽ നട്ടത്. കെ.വി. ശശിധരൻ ഉദ്ഘാടനം…..

പരിസ്ഥിതിയ്ക്ക് അങ്ങേയറ്റം നാശം വിതയ്ക്കുന്ന പ്ലാസ്റ്റിക്കിനെ സ്കൂളിൽ നിന്നും വീടുകളിൽ നിന്നും പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി…..

എടത്തനാട്ടുകര: എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിൽ കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവവും പുതുതായി നിർമിച്ച മൾട്ടി പർപ്പസ് സയൻസ് പാർക്കും വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്തു. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. റജി…..

മങ്കര: വെസ്റ്റ് ബേസിക് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി സ്കൂളിലും പരിസരത്തുമുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. നാല് ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചത്. ഇത്…..

അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് മഷിപ്പേന നൽകി. എട്ടുവർഷംമുന്പ് സ്കൂളിൽ തുടങ്ങിയ ‘എല്ലാവരും മഷിപ്പേനയിലേക്ക്’ പദ്ധതിയുടെ ഭാഗമായിട്ടാണ് യു.പി. വിഭാഗം വിദ്യാർഥികൾക്ക്…..

കൊച്ചി: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടത്തുന്ന ‘സീഡ്’ പദ്ധതിയുടെ ഭാഗമായി തൈക്കൂടം സെയ്‌ന്റ് അഗസ്റ്റിൻ സ്കൂളിലെ ‘സീഡ് നേച്ചർ ക്ലബ്ബ്’ നടത്തിയ ജൈവ നെൽകൃഷിയുടെ വിളവെടുത്തു. സ്കൂളിലെ രണ്ടുസെന്റ് സഥലത്താണ് നെൽകൃഷിക്ക്…..

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. ‘അറിയാം സർക്കാർ സേവനങ്ങൾ’ എന്ന സീഡ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. പോസ്റ്റ് ഓഫീസിന്റെ ചരിത്രവും പ്രവർത്തനരീതിയും…..

തിരുവില്വാമല: കുത്താമ്പുള്ളി പഴശ്ശിരാജാ സ്കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരും അസൈൻമെന്റുകളും മറ്റു പഠ്യേതര രേഖകളും ഇനി സൂരക്ഷിക്കുക പേപ്പർ ഫയലിൽ. പ്ലാസ്റ്റിക് ഫയലുകളുടെ അമിത ഉപയോഗം വിദ്യാർത്ഥികളിൽ അധികരിക്കുന്നത്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം