കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ പാതയോരങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. തിരുവിഴാംകുന്ന് കനറാബാങ്കിന് സമീപം, മുറിയങ്കണ്ണി ജങ്ഷൻ എന്നിവിടങ്ങളിലാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.…..
Seed News

ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ചാലക്കുടി ക്രെസന്റ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക്കുമായി...

ഒറ്റപ്പാലം: എൽ.എസ്.എൻ.ജി.എച്ച്.എസ്. സ്കൂളിൽ നടക്കുന്ന ഒറ്റപ്പാലം ഉപജില്ലാ കലോത്സവത്തിന് സൗജന്യമായി തുണിസഞ്ചികൾ വിതരണംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ് വീണ്ടും മാതൃകയായി. ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബാണ്…..

പാലക്കാട്: ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിൽ മുളയുത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രദർശനവിപണനമേള ഒരുക്കിയത്. മുളകൊണ്ട് നിർമ്മിച്ച കരകൗശലവസ്തുക്കളും നിത്യോപയോഗസാധനങ്ങളും…..

വെള്ളിത്തിരുത്തി: വൃക്ഷനിരീക്ഷണത്തിലൂടെ പരിസ്ഥിതിയുടെ വ്യതിയാനം തിരിച്ചറിയുക, പ്രകൃതസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വെള്ളിത്തിരുത്തി ബ്യൂമിങ് ബെഡ്സ് ബതാനിയ വിദ്യാലയത്തിൽ…..

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുമാവുകളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടി ‘കൂട്ടുകൂടാം നാട്ടുമാവിനൊപ്പം’ പദ്ധതിയാരംഭിച്ചു.…..
പേരാമ്പ്ര: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണിനെയും മരത്തെയും ജലത്തെയും പ്രാണവായുവിനെയും സംരക്ഷിക്കൂ, പ്ലാസ്റ്റിക്കിനെ ഉപരോധിക്കൂ എന്ന സന്ദേശവുമായി സ്കൂളും പരിസരവും ശുചീകരിച്ച് ഒലീവ് പബ്ളിക് സ്കൂളിലെ വിദ്യാർഥികൾ.…..

കോളപ്ര :കോളപ്ര ഗവ.എൽ.പി.സ്ക്കൂളിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കൈത്തൊഴിൽ പരിശീലനം നടത്തി.സോപ്പ് പൗഡർ,ഡിഷ് വാഷ് ,എന്നിവ നിർമിക്കാൻ സീഡ് കോഓർഡിനേറ്റർ ഗിരീഷ കെ ജോൺ പരിശീലനം നൽകി.പൊതുജനങ്ങൾക്കു വായിക്കാനായി സ്ക്കൂൾ ലൈബ്രറി…..

രാജകുമാരി:രാജകുമാരി ഹോളിക്കൂൺ യു.പി.സ്കൂളിൽ ഇനി മുതൽ എല്ലാ കുട്ടികളും സ്റ്റീലിന്റെ വാട്ടർ ബോട്ടിൽ ഉപോയോഗിക്കും .പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വാട്ടർ ബോട്ടിലിന്റെ ഉപയോഗം…..

തൊടുപുഴ:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വാട്ടർ ബെൽ പദ്ധതി ആരംഭിച്ചു.എസ്.എൻ.എച്.എസ്.എസ്. കഞ്ഞിക്കുഴി,എം.ഇ.എസ് വണ്ടൻമേട്,മഡോണ എൽ.പി.എസ് കമ്പനമാടു,സെന്റ്റ്.സേവ്യർ എച്.എസ്.എസ് ചെമ്മണ്ണാർ എന്നി സ്കൂളുകളിലാണ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം