പാലക്കാട്: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകൃതിസംരക്ഷണത്തിനും പൊതുജനാരോഗ്യപരിപാലനത്തിനും ആവിഷ്കരിച്ച ആശയങ്ങളാണ് സീഡ് പോലീസും സീഡ് റിപ്പോർട്ടറും. ഇതിൽ സീഡ് റിപ്പോർട്ടർമാരുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
അഗളി: അട്ടപ്പാടിയുടെ നഷ്ടപ്പെട്ട പച്ചപ്പിനെ വീണ്ടെടുക്കാനും പരിസ്ഥിതിസംരക്ഷണത്തിന്റെ പാഠങ്ങൾ മറ്റുള്ളവരിലേക്ക് പകർന്ന് നൽകാനും തയ്യാറെടുക്കയാണ് നെല്ലിപ്പതി സെന്റ് ജെംസ് സ്കൂളിലെ വിദ്യാർഥികൾ. സാമൂഹികനന്മ കുട്ടികളിലൂടെ…..
പള്ളിപ്പുറം: കാരമ്പത്തൂർ എ.യു.പി. സ്കൂളിൽ ദശപുഷ്പ പ്രദർശനം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെയും സംസ്കൃതം ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു സംസ്കൃതദിനാഘോഷഭാഗമായി പ്രദർശനം ഒരുക്കിയത്. ദശപുഷ്പങ്ങളെക്കുറിച്ച് കുട്ടികളിൽ…..
ഒറ്റപ്പാലം: സൈബർലോകത്തെ ചതിക്കുഴികളെക്കുറിച്ചും ലഹരിയുടെ ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും കുട്ടികളിൽ തിരിച്ചറിവുണ്ടാക്കാൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി. ‘സന്ദേശം’ എന്ന…..
ഭീമനാട്: ഭീമനാട് ഗവ. യു.പി. സ്കൂളിൽ വിദ്യാർഥിക്കൂട്ടായ്മയിൽ പച്ചക്കറിവിളവെടുപ്പ് ഉത്സവമാക്കി. മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങളാണ് നേതൃത്വം നൽകിയത്. പൂർവവിദ്യാർഥി പാട്ടരഹിതമായി നൽകിയ ഒരേക്കർ സ്ഥലത്ത് മത്തൻ, കുമ്പളം, വെണ്ട,…..
കൊപ്പം: നാട്ടുമാങ്ങാക്കാലം നിലനിർത്താനായുള്ള പ്രവർത്തനങ്ങളുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. വിദ്യാർഥികൾക്കും നാട്ടുകാർക്കുമായി മാവിൻതൈകളുടെ വിതരണം തുടങ്ങി.വേനലവധിക്കാലത്ത് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ…..
ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബ് പുളിങ്കാവ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. ദേവാലയങ്ങൾ പൂങ്കാവനമാക്കൽ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് രാജീവ് ക്ലാസെടുത്തു. പ്രധാനാധ്യാപിക…..
പാലക്കാട്: നഗരസഭയിലെ ഏറ്റവും വലിയ പൊതുശ്മശാനമായ മാട്ടുമന്ത ശ്മശാനത്തിന് സമീപം മുന്നൂറോളം തൈകൾ നട്ടു. പുനർജനി പരിസ്ഥിതി സംഘടനയും പാലക്കാട് പി.എം.ജി. സ്കൂൾ എൻ.എസ്.എസ്. യുണിറ്റും ചേർന്ന് മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ…..
ലക്കിടി: മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ ശുചീകരണം നടന്നു. പരിപാടിയിൽ രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കുചേർന്നു.ഒറ്റപ്പാലം നഗരസഭ കൗൺസിലർ ജോസ് തോമസ് ഉദ്ഘാടനം…..
പാലക്കാട്: നാട്ടുമാങ്ങകൾ ശേഖരിച്ച് മുളപ്പിച്ച മാവിൻതൈകളുമായി സീഡ് വിദ്യാർഥികളിറങ്ങി, നഷ്ടപ്പെട്ട നാട്ടുമാങ്ങക്കാലം തിരിച്ചുപിടിക്കാൻ. ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ…..
Related news
- സീസൺവാച്ച് ക്ലാസ്
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
