‘വേളൂർ സെന്റ് ജോൺസ് യു.പി. സ്കൂൾ മുറ്റത്തെ വെള്ളക്കെട്ട്സീഡ് റിപ്പോർട്ടർനാട്ടിലെല്ലാം വെള്ളപ്പൊക്കത്തിന്റെ ദുരിതം മാറിയാലും ഞങ്ങളുടെ സ്കൂൾമുറ്റത്ത് എന്നും വെള്ളക്കെട്ടാണ്. കളിക്കാനോ, ഒന്നിറങ്ങി നടക്കാനോ പറ്റാത്തതിൽ…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
കൊടിയത്തൂർ: വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ‘പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ ചർച്ച സംഗമം നടത്തി. ഓയിസ്ക ഇന്റർനാഷണൽ സൗത്ത് സോൺ എക്സിക്യുട്ടീവ്…..
പെരുവന്താനം: മാതൃഭൂമി സീഡിന്റെ അറിയാന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനം നടത്തി തെക്കേമല സെന്റ് മേരീസ് എച്ച്.എസിലെ വിദ്യാര്‍ഥികള്‍. പോലീസ് സ്‌റ്റേഷനിലെ വിവിധ വിഭാഗങ്ങളെ…..
പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ മാതാ യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് സൂര്യകാന്തി പൂന്തോട്ടമുണ്ടാക്കി.സ്കൂൾ സീഡ് പോലീസ് അംഗങ്ങളായ അമൽ മിത്യു, പൃഥ്വിജ് എം, ഡയനോര ബിജു, ശിഖ രാജേഷ്, അധ്യാപകരായ മേരി തോമസ്, അതുൽ ജോസ്, ടോണിയ…..
‘ചിന്നു ഗോപകുമാർ, സീഡ് റിപ്പോർട്ടർ, ഗവ. എച്ച്.എസ്.എസ്., കാരാപ്പുഴ.കാരാപ്പുഴ ഗവ. എച്ച്.എസ്.എസ്. മതിലിനോട് ചേർന്ന് മാലിന്യം ഇടരുതെന്ന് എഴുതിയ ഭാഗത്ത് ചാക്കിൽ നിറച്ച മാലിന്യം കൂട്ടിയിട്ടിരിക്കുന്നുകോട്ടയം: നാടിന് അഭിമാനമായ…..
പേഴയ്ക്കാപ്പിള്ളി: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഇരപ്പിൽത്തോട് ശുചീകരണമാവശ്യപ്പെട്ട് പായിപ്ര പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു. പായിപ്ര കവലയയിൽ നിന്നാരംഭിച്ച് മൂവാറ്റുപുഴ…..
പൊയിനാച്ചി : പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ് പൊയിനാച്ചി ഭാരത് യു.പി.സ്കൂളിൽ. ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് വേസ്റ്റ് ബോക്സുകൾ തീർത്തും ഒഴിവാക്കിമുളകൊണ്ടുനിർമിച്ച കൂട്ടകൾ ഇനിഇതിനായിഉപയോഗിക്കും.മാതൃഭൂമി…..
കോട്ടപ്പുറം ഗവണ്മെന്റ് എൽപി സ്കൂളിൽ വിവിധ ഇനത്തിൽ പെട്ട വാഴ തൈകളുടെ ശേഖരണവും നടീൽ ഉത്‌ഘാടനം നിർവഹിച്ചു .നേന്ത്ര ,പൂവൻ,നാലിപൂവൻ,കദളി,റോബെസ്റ് ,കൂമ്പിലാക്കണ്ണൻ.... തുടങ്ങി വിവിധ ഇനത്തിൽ പെട്ട പന്ത്രണ്ട് തരം വാഴത്തൈകൾ…..
പൂച്ചാക്കൽ: എല്ലാം തനി നാടൻ രീതികൾ... നാടൻ പലഹാരങ്ങൾ, നാടൻ കറികൾ, നാട്ടുചികിത്സാരീതികൾ തുടങ്ങി നാട്ടുമര്യാദകൾ വരെ പരിചയപ്പെടുത്തി നാട്ടറിവ് ദിനാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി. മണപ്പുറം ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ സീഡ്…..
ആലപ്പുഴ: ‘ആമസോൺ മഴക്കാടുകൾ സംരക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ’ എന്ന ആഹ്വാനവുമായി വിദ്യാർഥികളുടെ പരിസ്ഥിതിസംരക്ഷണ ബോധവത്കരണ റാലി. ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ.പി. സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ റാലിയും…..
Related news
- വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം 2025-26
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്
- ഊർജ സംരക്ഷണ ബോധവൽക്കരണ ക്ലാസും എൽ ഇ ഡി ബൾബ് നിർമാണ ശിൽപശാലയും നടത്തി
- ചീര കൃഷി വിളവെടുപ്പ് നടത്തി.
- സീഡ് ക്ലബ്ബിന്റെ ആദ്യ വിളവ്
- വീട്ടിലെ പശുവിനെ കറന്ന് സൊസൈറ്റിയിൽ എത്തിക്കുന്ന പാൽ
- ലവ് പ്ലാസ്റ്റിക് 2025–26’ രണ്ടാംഘട്ട ശേഖരണത്തിന്റെ ജില്ലാതല ഫ്ലാഗ് ഓഫ് നടത്തി
- പ്ലാസ്റ്റിക്കിന് ബദൽ; തുണിസഞ്ചി നിർമിച്ച് മണ്ണയ്ക്കനാട് ജി.യു.പി.എസിലെ സീഡ് കൂട്ടുകാർ
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി


