Seed Reporter

ഒരുനാടിന്റെ നാവ് വരളുന്നു ശുദ്ധജലത്തിനായി…..

ചാത്തന്നൂര്‍: പഞ്ചായത്തിന്റെ താഴോട്ടുള്ള വഴിയിലുള്ള മിക്ക വീടുകളിലെയും കിണറുകളിലേയും പ്രേന്നമേലേതില്‍ കാവുല്‍ യോഗീശ്വര ക്ഷേത്രക്കുളത്തിലെയും ജലത്തിന് നിറം മാറുകയും ദുര്‍ഗന്ധവും അനുഭവപ്പെടുന്നു. ഇതിനരികിലൂടെ ഒരു…..

Read Full Article
   
സ്‌കൂള്‍ ലാബുകള്‍ ആക്രിക്കൂനകളാകാതിരിക്കാന്‍..

ശാസ്ത്രപഠനത്തിന് അത്യന്താപേക്ഷിതമാണ് ശാസ്ത്രീയമായ രീതിയില്‍ സജ്ജീകരിക്കുന്ന ലാബുകള്‍. എന്നാല്‍ ഇന്ന് സ്‌കൂള്‍ ലാബുകള്‍ പലതും പാഴ്വസ്തു സംരക്ഷണകേന്ദ്രമായി മാറുന്നു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു ? വര്‍ഷങ്ങളായി…..

Read Full Article
   
പകൃതിയോടിണങ്ങി ശാസ്ത്രകൗതുകം നിറച്ച്…..

പകൃതിയോടിണങ്ങി ശാസ്ത്രകൗതുകം നിറച്ച് ഒരു പഠനയാത്ര.... പ്രകൃതിയും ശാസ്ത്രവും സമന്വയിപ്പിച്ച് കുട്ടികള്‍ നടത്തിയ പഠനയാത്ര വേറിട്ട അനുഭവമായി. മയ്യനാട് കെ.പി.എം. മോഡല്‍ സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും…..

Read Full Article
   
സീഡ് ക്ലബ്ബിന്റെ ഇടപെടൽ; അപകടവളവിൽ…..

ചെർപ്പുളശ്ശേരി: ശബരി സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ഇടപെടലിനെത്തുടർന്ന് റോഡിലെ അപകടവളവിൽ സുരക്ഷാകണ്ണാടി സ്ഥാപിച്ചു.    പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡിൽനിന്ന് വെള്ളോട്ടുകുറുശ്ശി ഭാഗത്തേക്ക് നിത്യേന നിരവധി…..

Read Full Article
   
വഴികാട്ടികൾ വഴിമുടക്കുമ്പോൾ..

വഴികാട്ടികൾ കാട്കയറി നശിച്ച നിലയിൽ. യാത്രക്കാർക്ക് വലിയ വളവുകൾ തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരിക്കുന്ന സൂചക ബോർഡുകൾ കാടുകയറിയ നിലയിലാണ്. പത്തനംതിട്ട ജില്ലയിൽ ഏഴംകുളം - കൈപ്പട്ടൂർ റോഡിലാണ് വഴികാട്ടികൾ വഴിമുടക്കിയത്.…..

Read Full Article
   
കീടങ്ങളുടെ ആക്രമണം ഓണത്തിന് ജൈവപച്ചക്കറി…..

കൂത്തുപറമ്പ് മാങ്ങട്ടിടം ഗ്രാമപ്പഞ്ചായത്തില്‍ ജൈവപച്ചക്കറി പദ്ധതിയായ 'പൊലിമ'യുടെ ഭാഗമായി നട്ട ജൈവ പച്ചക്കറി കൃഷി പല സ്ഥലങ്ങളിലും കീടങ്ങളുടെ ആക്രമണം കാരണം നശിച്ചനിലയിലാണ്. കുടുംബശ്രീ യൂനിറ്റുകള്‍ ചുരുങ്ങിയത് മൂന്നു…..

Read Full Article
   
മാലിന്യം തള്ളാനും എളുപ്പവഴി..

പാലക്കാട്   ഭാരതമാത സി.എം.ഐ. പബ്ളിക് സ്കൂൾ സീഡ് റിപ്പോർട്ടർ  ഗൗരിനായർ എഴുതുന്നുപാലക്കാട്: പാലക്കാട്-കോഴിക്കോട് പാതയിൽ നഗരത്തിലെ കുരുക്കൊഴിവാക്കിപ്പോകാനുള്ള എളുപ്പവഴിയാണ് കൽമണ്ഡപം  -ശേഖരീപുരം ബൈപ്പാസ്.…..

Read Full Article
   
ഞങ്ങളുടെ സ്‌കൂളിന് വേണം ചുറ്റുമതില്.…..

ചവറ  : പഠന സമയത്ത് പോലും ആര്ക്കും കയറിയിറങ്ങാവുന്ന ഒരു പൊതു വഴിയായി ഞങ്ങളുടെ വിദ്യാലയമായ ചവറ ശങ്കരമംഗലം സര്ക്കാര് ഗേള്‌സ് സ്‌കൂള് മാറാന് തുടങ്ങിയിട്ട് വര്ഷങ്ങളുടെ പഴക്കം.സ്‌കൂളിന് ചുറ്റു മതിലില്ലാത്തതിനാല് യാത്രക്കാരുടെ…..

Read Full Article
   
പഴയകാല കർഷകർക്ക് സീഡ് ക്ലബ്ബിന്റെ…..

  ചെമ്പ്ര: കർഷകദിനത്തിൽ ആദ്യകാല കർഷകരെ ആദരിച്ച് സീഡ് ക്ലബ്ബ്. ചെമ്പ്ര സി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചെമ്പ്രയിലെ പഴയകാല കർഷകനായ പട്ട്യാംകുന്നത് രാമനെ ക്ലബ്ബ് അംഗങ്ങൾ ആദരിച്ചത്. തിരുവേഗപ്പുറ…..

Read Full Article
   
അനങ്ങൻമല ഹരിതാഭമാക്കാൻ സീഡ് ക്ലബ്ബ്..

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിലെ സീഡ് ക്ലബ്ബ്-സഞ്ജീവനി ഹരിതസേന സ്വാതന്ത്ര്യദിനം ആഘോഷിച്ചത് അനങ്ങൻമലയിൽ തൈകൾ നട്ട്. 300 നാട്ടുമാവുകളാണ് അനങ്ങൻമല ഇക്കോടൂറിസം ഭാഗത്ത് നട്ടുപിടിപ്പിച്ചത്.മൂവാണ്ടൻ, നാടൻപുളിമാവ്,…..

Read Full Article