ആലുവ: തേവയ്ക്കൽ വിദ്യോദയ സ്കൂളിന് സമീപമുള്ള ഗ്രാമീണ ഇടറോഡുകൾ തകർച്ചയിൽ. തേവയ്ക്കൽ തൈക്കാവ് പള്ളിക്ക് സമീപമുള്ള റോഡും അതിന് സമാന്തരമായി തൊട്ടടുത്തു തന്നെയുള്ള മറ്റൊരു റോഡുമാണ് മാസങ്ങളായി തകർന്ന് താറുമാറായി കിടക്കുന്നത്.…..
Seed Reporter
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്‌കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്‌കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ചെറുപുഴ: പശ്ചിമഘട്ടത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 2700 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലയാണ് കൊട്ടത്തലച്ചിമല. നിരവധി അപൂർവ ഇനം ഔഷധസസ്യങ്ങളുടെ കലവറയാണിവിടം.വിനോദ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട സ്ഥലമായി ഈ പ്രദേശം മാറുകയാണ്.…..
തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ഹോളി ഫാമിലി എൽ.പി. സ്‌കൂൾ പ്രധാന കവാടത്തിന് മുന്നിലുള്ള നടപ്പാതയുടെ സ്ലാബ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. പൊളിഞ്ഞ സ്ലാബിനു മുകളിലൂടെ മഴക്കാലത്ത് വെള്ളം നിറഞ്ഞ് ഒഴുകുന്നതോടെ ഇവിടെയുള്ള…..
വാഴക്കാല നവനിർമാൺ വിദ്യാലയത്തിന് സമീപത്തെ ഇടവഴിയിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കി ശുചീകരണ ജീവനക്കാർ ബ്ലീച്ചിങ് പൗഡർ ഇട്ടപ്പോൾകാക്കനാട്: വാഴക്കാല നവനിർമാൺ വിദ്യാലയത്തിന് സമീപത്തെ ഇടവഴിയിൽ കുമിഞ്ഞുകൂടിയ മാലിന്യം…..
കൊച്ചി: വാഴക്കാല നവനിർമാൺ വിദ്യാലയത്തിന് സമീപത്തെ ഇടവഴിയിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക് മാലിന്യം ഇടുന്നതു കൂടാതെ കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടെ പതിവാണ്. ഇടവഴിയിലെ ഉപയോഗമില്ലാതെ കിടക്കുന്ന തുറസായ സ്ഥലത്താണ്…..
സ്കൂളിന്റെ സമീപത്തെ നടപ്പാതയിൽ സ്ലാബിടാൻ എം.എൽ.എ. എത്തികൊച്ചി: എറണാകുളം എസ്.ആർ.വി. സ്കൂളിന്റെ സമീപത്തെ നടപ്പാതയിൽ സ്ലാബിടാൻ എം.എൽ.എ. നേരിട്ടെത്തി. ‘മാതൃഭൂമി സീഡ്’ റിപ്പോർട്ടർ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടി.ജെ.…..
എറണാകുളം എസ്.ആർ.വി. സ്കൂളിന്റെ സമീപത്തെ നടപ്പാത തകർന്ന നിലയിൽകൊച്ചി: നോക്കി നടന്നില്ലെങ്കിൽ കുഴിയിൽ വീഴുമെന്ന അവസ്ഥയിലാണ് എസ്.ആർ.വി. സ്കൂളിന്റെ സമീപത്തെ നടപ്പാത. മിക്കയിടത്തും ടൈലുകൾ ഇളകി മാറിയ നിലയിലാണ്. ടൈൽ ഇളകി പോയതിനൊപ്പം…..
വടകര: ചോറോട് പഴയ റെയിൽവേ ഗേറ്റിനുസമീപം ട്രാക്കിനുകുറുകെ ഫുട്ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമാകുന്നു.റെയിലിന്റെ കിഴക്കുഭാഗത്തുള്ളവർ ചോറോട് അങ്ങാടിയുമായി ബന്ധപ്പെടുന്നത് റെയിൽവേ ട്രാക്ക് മുറിച്ചുകടന്നാണ്. ട്രാക്ക്…..
കായണ്ണ: കായണ്ണ ഗ്രാമപ്പഞ്ചായത്തിലെ പ്രധാന പാതകളിലൊന്നായ കുറ്റിവയൽ ചെറുക്കാട് റോഡിന്റെ ഒരു ഭാഗത്ത് തോടാണ്. റോഡിന്റെ വശങ്ങളിൽ കൈവരികളോ സംരക്ഷണഭിത്തിയോ ഇല്ല. രണ്ട് കൊടുംവളവുകൾ ഒരുമിച്ചുചേർന്ന ഭാഗത്താണ് തോട്. ഇവിടെ വാഹനാപകടങ്ങൾ…..
എടത്തല തേവയ്ക്കൽ കൈലാസ് കോളനി റോഡരിക് മുഴുവൻ മാലിന്യമാണ്. ദിവസവും നൂറുകണക്കിന് ആളുകൾ പോകുന്ന വഴിയാണിത്. കാൽനടയാത്രക്കാർക്ക് മൂക്കുപൊത്താതെ ഇതിലേ പോകാനാവില്ല. കൊതുകുകളുടെയും പകർച്ചവ്യാധി പടർത്തുന്ന പ്രാണികളുടേയും…..
Related news
- നിർമ്മാണം നിലച്ചു യാത്രാദുരിതവുമായി വിദ്യാർത്ഥികൾ
- റോഡ് കുറുകെ കടക്കുന്നതും മൗലികാവകാശം
- ബസ് സ്റ്റോപ്പിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ ഭീഷണിയാകുന്നു.
- സ്‌കൂൾ കവാടത്തിൽ അപകടഭീഷണി; കൈവരി വേണം- സീഡ് ക്ലബ്ബ്
- മാലിന്യപ്ലാന്റ് ശാപം; പഠനം തടസ്സപ്പെടുന്നു, രോഗഭീതിയും
- സ്‌കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം; കൃഷിത്തോട്ടം തകർക്കുന്ന സാമൂഹ്യ വിരുദ്ധർ – അടിയന്തിര നടപടി വേണമെന്ന് ആവശ്യം
- ദിശാ ബോർഡ് സ്ഥാപിക്കണം
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ


