Seed News
ചേർത്തല:ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിത കേരള മിഷനും ചേർന്ന് ‘എന്റെ പ്ലാവ്, എന്റെ കൊന്ന പദ്ധതി’ തുടങ്ങി. സംസ്ഥാന ഫലവൃക്ഷമായ ചക്കയ്ക്കും സംസ്ഥാന പുഷ്പമായ കണിക്കൊന്നയ്ക്കും സ്കൂളിൽ ഒരിടം ഒരുക്കുന്നതാണ്…..
ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതത്തിലായ കൂട്ടുകാർക്ക് സഹായവുമായി കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ സീഡ് വിദ്യാർഥികൾ. കുപ്പപ്പുറം സ്കൂൾ വിദ്യാർഥികൾക്കായി നോട്ടുബുക്കുൾപ്പെടെയുള്ള സാധനങ്ങളാണ് അവർ മാതൃഭൂമിയെ ഏൽപ്പിച്ചത്.ഒരു…..
ചാരുംമൂട്: താമരക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഇരപ്പൻപാറ വെള്ളച്ചാട്ട പ്രദേശം ടൂറിസത്തിന്റെ ഭാഗമായുള്ള വികസനത്തിന് വഴിയൊരുങ്ങുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത, വൈസ് പ്രസിഡന്റ് എ.എ.സലീം എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളം…..
ചാരുംമൂട് : തൃപ്പെരുന്തുറയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ ചത്തിയറ വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ്, നന്മ ക്ലബ്ബുകളുടെ കാരുണ്യസ്പർശം. ചെന്നിത്തല പഞ്ചായത്തിൽ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തൃപ്പെരുന്തുറ…..
മണ്ണഞ്ചേരി: പ്രളയക്കെടുതിയിൽ മുങ്ങിക്കിടക്കുന്ന കുട്ടനാടൻ ജനതയ്ക്ക് സഹായഹസ്തവുമായി മണ്ണഞ്ചേരി സ്കൂളിലെ കുട്ടികളും. ആഹാരസാധനങ്ങളും തുണിത്തരങ്ങളുമടക്കം ഇരുപത്തിമൂന്നുതരം സാധനങ്ങളുമായാണ് മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ…..
വള്ളികുന്നം: ചിപ്പിക്കൂൺകൃഷിയിൽ വിജയഗാഥയുമായി ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. സീഡ് ക്ലബ്ബിലെ രണ്ടാംവർഷ അഗ്രികൾച്ചർ വിദ്യാർഥികളാണ് കൂൺ കൃഷിചെയ്യുന്നത്.…..
തുണ്ടത്തിൽ: തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിൽ ‘സീഡ്’ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവകൃഷിക്ക് ശ്രീകാര്യം കൃഷി ഓഫീസർ വി.വിജയചന്ദ്രൻ തുടക്കംകുറിച്ചു. പച്ചക്കറി വിളവെടുപ്പിനുശേഷം…..
കണ്ണൂർ: മാതൃഭൂമി സീഡ് കണ്ണൂർ വിദ്യാഭ്യാസ ജില്ലാതലത്തിൽ അധ്യാപകർക്ക് ശില്പശാല നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.കെ.വിജയൻ കക്കാട് വി.പി.മുഹമ്മദ് ഹാജി സ്മാരക സ്കൂൾ സീഡ് കോ ഓർഡിനേറ്റർ ബിബിമോൾക്ക് പത്തിനം പഴങ്ങൾ നൽകി ഉദ്ഘാടനംചെയ്തു. കണ്ണൂർ…..
ചെറുവാഞ്ചേരി യു.പി. സ്കൂളിൽ ആരോഗ്യ ശുചിത്വ ബോധവത്‌കരണ ക്ലാസും പ്ലാസ്റ്റിക് വിമുക്ത അടുക്കള എന്ന പരിപാടിയും സംഘടിപ്പിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശമടങ്ങുന്ന ഗ്രീൻ പ്രോട്ടോക്കോൾ ശീലമാക്കേണ്ടുന്ന…..
മാഹി ജെ.എൻ.ജി.എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ തിരിച്ചറിയാൻ നടത്തിയ പരിപാടിയിൽ രാമൻ വൈദ്യൻ കുട്ടികൾക്കൊപ്പം..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


