Seed News

മാഹി ജെ.എൻ.ജി.എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ തിരിച്ചറിയാൻ നടത്തിയ പരിപാടിയിൽ രാമൻ വൈദ്യൻ കുട്ടികൾക്കൊപ്പം..

ന്യൂമാഹി എം.എം.ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും ജൂനിയർ റെഡ്ക്രോസ് കാഡറ്റുകളും സീഡ് പദ്ധതിയുടെയും ഹരിതോത്സവത്തിന്റെയും ഭാഗമായി ചക്കയും ചക്കക്കുരുവും പരിപാടി നടത്തി. പഴയ രുചിഭേദങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ…..

കണ്ടൽദിനാചരണത്തിന്റെ ഭാഗമായി ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ് അംഗങ്ങൾ 'മാതൃഭൂമി'യുടെ കണ്ടൽവനത്തിൽ ഒത്തുചേർന്നു. മുൻ ജെം ഓഫ് സീഡ് പുരസ്‌കാരജേതാവ് പി.വി.അബ്ദുല്ല മുഹമ്മദ് വിവിധതരം കണ്ടൽച്ചെടികളെക്കുറിച്ച്…..

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് ആശ്വാസവുമായി സീഡ് വിദ്യാർഥികൾ. പൊതുവാച്ചേരി രാമർ വിലാസം എൽ.പി.സ്‌കൂൾ സീഡ് അംഗങ്ങളാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ എത്തി സഹായം കൈമാറിയത്. സീഡ് അംഗങ്ങൾ…..

മൊകേരി: സാമൂഹിക ബോധത്തോടൊപ്പം കുറേ നന്മയും ചേർത്തുവെച്ചപ്പോൾ അത് മികച്ചൊരു സന്ദേശമായി. ‘പോക്കറ്റ് മണിയി’ൽനിന്ന് നീക്കിവെച്ച ചില്ലറത്തുട്ടുകളും പണപ്പെട്ടി പൊളിച്ച് ശേഖരിച്ച കുഞ്ഞുനോട്ടുകളും നല്ലൊരു കാര്യത്തിനായി…..

പറശ്ശിനിക്കടവ്: മാതൃഭൂമി സീഡും ഹരിതകേരളം മിഷനും ചേർന്ന് ലോക പ്രകൃതിസംരക്ഷണദിനത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി നടത്തി. പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ആന്തൂർ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ…..

കഴക്കൂട്ടം: പ്രകൃതി സംരക്ഷണപാഠങ്ങൾ പകർന്നു നൽകി മൺവിള ഭാരതീയ വിദ്യാഭവനിൽ ലോക പ്രകൃതി സംരക്ഷണദിനം ആചരിച്ചു. പ്രകൃതി സൗഹൃദമായി ജീവിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുന്നതിനും വിദ്യാർത്ഥികൾക്ക് അവബോധം…..

തോന്നയ്‌ക്കൽ : മാതൃഭൂമി സീഡിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാകുന്ന ഹരിതോത്സവത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ ദിനം തോന്നയ്‌ക്കൽ എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് ആചരിച്ചു. സീഡ് ക്ലബ്ബിന്റെ…..

കഴക്കൂട്ടം: പള്ളിപ്പുറം ഏലായിൽ സീഡിന്റെ നെൽക്കൃഷി പദ്ധതിക്ക് തുടക്കമായി. മാതൃഭൂമി സീഡിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഹരിതോത്സവ’ത്തിന്റെ ഭാഗമായുള്ള പ്രകൃതിസംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചാണ്…..
ആലുവ: പരിസ്ഥിതിയുടെ കാവലാളാവാന്‍, പ്ലാസ്റ്റിക് വിപത്തിനെ തോല്‍പ്പിക്കാന്‍ കുരുന്നുകളെ സജ്ജമാക്കാനായി അധ്യാപകര്‍ക്കായി 'മാതൃഭൂമി സീഡ്' പരിശീലനകളരി നടത്തി. ആലുവ വിദ്യാഭ്യാസ ജില്ലയുടെ പരിശീലന കളരി ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ്…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്‌കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി