Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
പൂമ്പാറ്റകൾക്കായി അധ്യയനം ഒരുക്കി കുഞ്ഞുകൂട്ടുകാർ ചെറുകോൽ:പൂമ്പാറ്റകളോടെ കൂട്ട കൂടാനായി സീഡ് കുട്ടികൾ ഉദ്യാനം നിർമ്മിക്കുന്നു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരക്കിയ ഉദ്യാനത്തിൽ പൂമ്പാറ്റകൾക്കെ തേൻ നുകരാനാവിശ്യമായ…..
തട്ടയിൽ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉള്ള കുട്ടികളാണ് ഭകഷണത്തിൽ നിത്യവും ഉപയോഗിക്കുന്ന കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിഷത്തിനെതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായിട്ട് കറിവേപ്പില നട്ട് ജൈവ കൃഷിക്കെ മുന്നിട്ടിറങ്ങിയത്.…..
കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി നടത്തിവരുന്ന 'സീഡ്' പദ്ധതിയില്‍ പുനലൂര്‍ നഗരസഭയും പങ്കാളിയാവുമെന്ന് ചെയര്‍മാന്‍ എം.എ.രാജഗോപാല്‍. മികച്ച പ്രവര്‍ത്തനം നടത്തുന്ന, നഗരസഭാ പരിധിയിലെ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കും.…..
തലശ്ശേരി: പത്തുവർഷത്തെ ഫലസൂചകമായി പത്ത് പഴങ്ങൾ നൽകി മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല. തലശ്ശേരി ഗോകുലം ഫോർട്ടിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എഡ്യുക്കേഷൻ എക്സിക്യുട്ടീവ് ഡയറക്ടറും…..
മാന്നാർ: തൈകൾ പ്ലാസ്റ്റിക് കവറുകളിൽ കിളിർപ്പിച്ചെടുത്ത് നടുന്ന രീതി ഇനി മറക്കാം. വിത്തുകൾ കിളിർപ്പിക്കാൻ ചാണകവും മണ്ണും ചേർത്തുണ്ടാക്കിയ പന്ത് മതി. ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ സീഡ് വിദ്യാർഥികളാണ് സീഡ്…..
പുനലൂർ : മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതി പത്താം വർഷത്തിലേക്ക് .2018-2019 വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്നതിന് പുനലൂർ വിദ്യാഭ്യാസജില്ലയിലെ അധ്യാപക ശില്പശാല ശനിയാഴ്ച…..
ചടയമംഗലം ഗവ. എം.ജി. ഹയർസെക്കന്ററി സ്‌കൂളിൽ മാതൃഭൂമി സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചക്ക മഹോത്സവവും മാതൃ സംഗമവും നടത്തി. വ്യത്യസ്ഥങ്ങളായ ചക്ക വിഭവങ്ങൾ ഒരുക്കി സ്റ്റാളുകളിൽ ക്രമീകരിച്ച് പ്രദർശനവും വിപണനവും നടത്തി. കൊട്ടാരക്കര…..
കൊച്ചി: പത്താം വർഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എറണാകുളം വിദ്യഭ്യാസം ജില്ലയിലെ അധ്യാപകർക്കായി ശില്പശാല നടത്തി. 2018-2019 വർഷത്തെ സീഡിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ശില്പശാല ചർച്ച ചെയ്തു. തുണി സഞ്ചി…..
ചെട്ട്യാംപറന്പിൽ ഗവ. യു.പി.സ്കൂളിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് നടീൽ വാർഡംഗം തോമസ് കനിയങ്ങാലിൽ ഉദ്‌ഘാടനം ചെയ്യു..
തെക്കേക്കര ഗവ. എൽ.പി സ്കൂളിൽ മരുവത്‌കരണ വിരുദ്ധദിനം ആചരിച്ചു. എന്റെ വിദ്യാലയം ഹരിത വിദ്യാലയം എന്നെഴുതിയ തുണിസഞ്ചികൾ എല്ലാ കുട്ടികൾക്കും നൽകി. വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണൻ നിർവഹിച്ചു. രക്ഷിതാക്കൾക്ക്…..
Related news
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം
- മുന്തിരിവള്ളിയിൽ സമൃദ്ധമായ വിളവ്
- പ്രകൃതി സംരക്ഷണ ബോധവത്കരണത്തിന് വ്യത്യസ്ത മാതൃകയുമായി പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ


