പി യു എം വി എച് എസ് എസ് പള്ളിക്കല്,നൂറനാട്.അമൃതവിദ്യാലയം, പത്തനംതിട്ടജി ഐ എസ് യു പി സ്കൂള്, മെഴുവേലിഎസ് എന് എസ് വി എം യു പി സ്കൂള്, മുണ്ടുകോട്ടക്കല്, വെട്ടിപ്പുറം...
Seed News

സ്കൂളിലെ പ്രവര്ത്തങ്ങളിലൂടെ സീഡിനെ പറ്റിയുള്ള കൃത്യമായ അറിവ് നേടിയ മഞ്ഞാടി എം ടി എസ് എസ് യു പി സ്കൂളിലെ ജോണ് സാം എബനേസര് ഈ തവണത്തെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാര്ത്ഥിക്കുള്ള ജം ഓഫ്…..

മാതൃഭൂമി സീഡിന്റെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഈ വര്ഷത്തെ മികച്ച പ്രവര്ത്തനം കാഴ്ച വച്ച കുട്ടിയാണ് പാർവണേന്ദു രാജേഷ്. ഗവ യു പി സ്കൂള്, പൂഴിക്കാട് പഠിക്കുന്ന പാർവണേന്ദു സീഡ് ക്ലബ്ബിന്റെ അമരക്കാരിയാണ്.…..

പ്രകൃതിയുടെ അറിവുകള് പറഞ്ഞെ കൊടുക്കുന്ന അധ്യാപികയാണ് അമൃത വിദ്യാലയത്തിലെ ശോഭ സി റ്റി. ശോഭ ടീച്ചര് കുട്ടികളെ അവരുടെ പഠനവിഷങ്ങളിലും പഠ്യേതരവിഷയങ്ങളിലും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. സീഡ് 2017 18 വര്ഷത്തെ പത്തനംതിട്ട…..

പ്രകൃതിയുടെ അറിവിന്റെ വാതായനം കുട്ടികള്ക്കു തുറന്ന് കൊടുക്കുന്നവരാണ് സീഡിന്റെ ടീച്ചര് കോഓര്ഡിനേറ്റര്മാരായ അധ്യാപകര്. ഗവ യു പി സ്കൂള് ചെറുകോലിലെ ഷിംന ടി വൈ കുട്ടികളുടെ സീഡ് ക്ലബിന് നേതൃത്വം നല്കി വരുന്നു.…..

പത്തനംതിട്ട റവന്യു ജില്ലയില് ഹരിതമുകുളം അവാര്ഡ് നേടിയ വള്ളംകുളം ഗവ.ദേവി വിലാസം എല് പി സ്കൂള്, കുഞ്ഞു കൈകളിലൂടെ വലിയ നല്ല കാര്യങ്ങള് ചെയ്താണ് വിജയം കൊയ്തത്. എല്ലാ പ്രവര്ത്തങ്ങള്ക്കും സ്കൂള് അദ്ധ്യാപകരുടെയും…..

തിരുവല്ല വിദ്യാഭാസ ജില്ലയിലെ മാതൃഭൂമി സീഡിന്റ മൂന്നാം സ്ഥാനം നേടിയ വള്ളംകുളം നാഷണല് ഹൈ സ്കൂള് സ്കൂള് മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്ണ പിന്തുണയോടു കൂടിയാണ് സീഡില് പ്രവര്ത്തിക്കുന്നത്.…..

ജല സംരക്ഷണത്തിന് ഊന്നല് നല്കിയായിരുന്നു പാലാക്കാത്തകിടി സ്കൂളിന്റെ പ്രവര്ത്തനം. ജല സംരക്ഷണം മുതല് ഊര്ജ സംരക്ഷണം വരെയുള്ള ചിട്ടയായ പ്രവര്ത്തനങ്ങള് പാലാക്കാത്തകിടി സ്കൂളിനെ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്…..

തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരവിപേരൂര് ഗവ യു പി സ്കൂള് സീഡ് ക്ലബ്ബിന്റെ പ്രവര്ത്തങ്ങള് എന്നും വേറിട്ട് നില്കുന്നവയാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ…..

തട്ടയില് എസ് കെ വി സ്കൂള് സീഡ് ക്ലബ് കുട്ടികളിലൂടെ മാറ്റത്തിന് തയാറെടുക്കുന്നു. ജലസംരക്ഷണ പ്രവര്ത്തനം മുതല് ഊര്ജം സംരക്ഷണം വരെയുള്ള പ്രവര്ത്തനങ്ങളെ എല്ലാം തന്നെ വളരെ കാര്യക്ഷമമായി കുട്ടികള് ഏറ്റെടുത്ത…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ