Seed News

നിപ വൈറസിനെതിരെ പ്രവർത്തിച്ച ആരോഗ്യ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പയ്യാമ്പലം ഉറുസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്..

കണ്ടോന്താർ ഇടമന യു.പി.സ്കൂൾ സീഡ് ക്ലബ്ബ് കൃഷിഭവനുമായി സഹകരിച്ച് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. കുട്ടികൾക്ക് സി.എൻ ഈശ്വരീഭായ് വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്തു. സീഡ് കോഓർഡിനേറ്റർ ടി.കെ.ദാമോദരൻ നമ്പൂതിരി,…..

ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പകർച്ചപ്പനിക്കെതിരെ പ്രതിരോധ മരുന്നുവിതരണവും ബോധവത്കരണവും നടത്തി. ജില്ലാ ഹോമിയോപ്പതി വകുപ്പ്, കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത്, ഏറ്റുകുടുക്ക ആയുഷ് പി.എച്ച്.സി. എന്നിവയുടെ…..

അറുപതിൽപരം ചക്കവിഭവങ്ങളുടെ രുചിക്കൂട്ടുകൾ നുണഞ്ഞ് സീഡ് ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങി. ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി. സ്കൂളിലാണ് ചക്കയുത്സവം നടത്തി സീഡ് പ്രവർത്തനത്തിന് തുടക്കമിട്ടത്. കുട്ടികളും അധ്യാപികമാരും…..

മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറിപദ്ധതിക്ക് വരിഞ്ഞം കെ കെ പി എം യുപി സ്കൂളിൽ തുടക്കമായി .ചാത്തന്നൂർകൃഷിഭവന്റെ സഹകരണത്തോടെയാണ് സ്കൂളിലെ എല്ലാ കുട്ടികൾക്കുംവിത്ത് വിതരണം ചെയ്തത് .ഒപ്പം സംസ്ഥാന…..

കൊല്ലം: മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല കൊല്ലം ബിഷപ്പ് ബൻസീഗർ കോളേജ് ഓഫ് നഴ്സിംഗിൽ നടന്നു. ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കൊല്ലം റീജിയണൽ മാനേജർ എൻ.എസ്. വിനോദ് കുമാർ…..

കൊട്ടാരക്കര: മാലിന്യമില്ലാത്ത മണ്ണും നന്മയുള്ള മനുഷ്യരെയും സൃഷ്ടിക്കുന്നതാണ് മാതൃഭൂമി സീഡ് പദ്ധതിയെന്ന് അയിഷാപോറ്റി എം.എൽ.എ. പറഞ്ഞു. മാതൃഭൂമി സീഡ് അധ്യാപക ശില്പശാല കൊട്ടാരക്കര കടലാവിള കാർമൽ സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം…..

മാതൃഭൂമി സീഡ് അധ്യാപക ശില്പശാലകൊല്ലം: മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല കൊല്ലം ബിഷപ്പ് ബൻസീഗർ കോളേജ് ഓഫ് നഴ്സിംഗിൽ നടന്നു. ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കൊല്ലം റീജിയണൽ…..

കൊച്ചി: പത്താം വര്ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്ക്കുള്ള ശില്പശാല ഇന്ന് ശനിയാഴ്ച നടക്കും. എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ