Seed News

   
മാതൃഭൂമി സീഡ്-മന്നം സോഷ്യൽ സർവീസ്…..

ചേർത്തല: ഒരു പുരയിടത്തിൽ ഒരു വൃക്ഷത്തൈയെങ്കിലും നടുക എന്ന ലക്ഷ്യത്തോടെ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പരിസ്ഥിതി ദിനത്തിൽ സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. മാതൃഭൂമി സീഡിന്റെയും ഗ്രീൻലീഫ് നേച്ചറിന്റെയും…..

Read Full Article
   
കണ്ടമംഗലം നക്ഷത്രക്കാവിൽ പരിപാലനവും…..

ചേർത്തല: മാതൃഭൂമി സീഡ് ചേർത്തല താലൂക്കുതല പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം കണ്ടമംഗലം സ്‌കൂൾ നക്ഷത്രവനത്തിൽ നടത്തി. നാലുവർഷം മുൻപാണ് മാതൃഭൂമി സീഡ്ക്ലബ് നേതൃത്വത്തിൽ ക്ഷേത്രസമിതിയുടെ സഹകരണത്തിൽ ക്ഷേത്രത്തോടു ചേർന്ന് നക്ഷത്രക്കാവൊരുക്കിയത്. നക്ഷത്രക്കാവിലെ…..

Read Full Article
   
പരിസ്ഥിതി ദിനാചരണം ചെറുമാവിലായി…..

പരിസ്ഥിതി ദിനാചരണം ചെറുമാവിലായി യു.പി. സ്‌കൂളിൽ ചക്കരക്കല്ല് എസ്.ഐ. കെ.വി. ബിജു ഉദ്ഘാടനം ചെയ്യുന്നു. ..

Read Full Article
   
അവധിയായിട്ടും പരിസ്ഥിതിദിനാചരണത്തിന്…..

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മട്ടന്നൂർശങ്കരവിദ്യപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ സീഡ് നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. അവധി ദിവസമായിട്ടും സീഡ് അംഗങ്ങൾ സ്കൂളിലെത്തുകയും പരിസ്ഥിതിദിനാചരണപരിപാടികൾ നടത്തുകയുമായിരുന്നു.…..

Read Full Article
നൂറിന്റെ നിറവിൽ ഉങ്ങ് മരത്തിന്കുരുന്നുകളുടെ…..

നൂറുവർഷം പഴക്കമുള്ള സ്കൂളിലെ ഉങ്ങ് മരച്ചുവട്ടിൽ പരിസ്ഥിതിദിനത്തിൽ വിദ്യാർഥികൾ സുരക്ഷാവലയം തീർത്തു. മാമ്പ ഈസ്റ്റ് എൽ.പി.സ്കൂളിലെ മാതൃഭൂമി-നന്മ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഉങ്ങ് മരച്ചുവട്ടിൽ സംഗമിച്ചത്. പ്ലാസ്റ്റിക്‌…..

Read Full Article
   
'പ്ലാവ് മുത്തശ്ശി'ക്ക് ആദരം..

കണ്ണൂർ ഗവ. ടി.ടി.ഐ.(മെൻ) മോഡൽ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം കഥാകൃത്ത് കെ.ടി.ബാബുരാജ് പരിസ്ഥിതിദിനത്തിൽ നിർവഹിച്ചു. സ്കൂൾ വളപ്പിലെ ‘പ്ലാവ് മുത്തശ്ശി'യെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു. പരിസ്ഥിതിസിനിമയായ…..

Read Full Article
   
ഏറ്റുകുടുക്കയിൽ സീഡ്‌ പ്രവർത്തനം…..

പയ്യന്നൂർ ഏറ്റുകുടുക്ക എ. യു.പി. സ്കൂളിലെ 2018-19 വർഷത്തെ സീഡ് ക്ലബ്ബി​െന്റ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ നടന്നു. സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ കീനേരി നാരായണൻ സ്കൂൾ അങ്കണത്തിൽ ലക്ഷ്മിതരു വൃക്ഷത്തൈ നട്ടുകൊണ്ടാണ്…..

Read Full Article
   
നുച്യാട് സ്കൂളിലെ കുട്ടികൾക്ക്…..

നുച്യാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾക്ക് കുടിക്കാൻ വെള്ളം കൊണ്ടു വരാൻ ഇനി മുതൽ സ്റ്റീൽ വാട്ടർ ബോട്ടിൽ. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ മുന്നോട്ടുവെച്ച ആശയമാണ് നടപ്പായിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ…..

Read Full Article
   
350 കിലോഗ്രാം പ്ലാസ്റ്റിക്‌ ശേഖരിച്ച്…..

കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ നിർമാർജനം ചെയ്തു. കഴിഞ്ഞദിവസങ്ങളിൽ പാച്ചപ്പൊയ്ക,തൊക്കിലങ്ങാടി, കൈതേരി എന്നിവിടങ്ങളിലെ വീടുകളിൽ കയറിയിറങ്ങിയ വിദ്യാർഥികൾ…..

Read Full Article
   
പരിസ്ഥിതി അവബോധം: മാതൃഭൂമിയുടെ…..

കണ്ണൂർ: കേരളത്തിൽ പരിസ്ഥിതി സംരക്ഷണാവബോധം വളർത്തുന്നതിൽ മാതൃഭൂമി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കെ.കെ.രാഗേഷ് എം.പി. പറഞ്ഞു. പത്ത് വർഷം മുൻപത്തെ നിലയിലല്ല ഇന്ന് കേരളജനത പരിസ്ഥിതി പ്രശ്നങ്ങളെ കാണുന്നത്. പരിസ്ഥിതിക്ക്…..

Read Full Article