Seed News

താമരശ്ശേരി: സമൂഹനന്മ കു'ികളിലൂടെ എ സന്ദേശവുമായി മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍് വിദ്യാലയങ്ങളില്‍ നടപ്പാക്കിവരു സീഡ് പദ്ധതിയുടെ സ്‌കൂള്‍തല കോ ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പത്താം വര്‍ഷത്തിലേക്ക്…..

വൃക്ഷതൈകളുമായി വിവേകാനന്ദാ പബ്ലിക് സ്കൂൾ പ്രകൃതിയോടുള്ള സ്നേഹം കുട്ടികളിലും അധ്യാപകരിലും എത്തിക്കുന്നതിനായി സീഡ് കുട്ടികൾ തൈ വിതരണം സംഘടിപ്പിച്ചത്. സ്കൂൾ വളപ്പിലും കുട്ടികളുടെ വീട്ടിലും നടുന്നതിനായിട്ടാണ്…..

അനുഭവങ്ങൾ പങ്കുവച്ച സീഡിന്റെ അധ്യാപക ശിൽപ്പശാല പൊൻകുന്നം: പ്രകൃതിയുടെ കൂടെ കൂടിയ സാർത്ഥകമായ 10 വർഷങ്ങൾ അനുഭവങ്ങളും പ്രകൃതി പാദങ്ങളും പങ്കു വച്ച പൊൻകുന്നം ശ്രെയസ് പബ്ലിക് സ്കൂളിൽ മാതുർഭുമി സീഡ് അധ്യാപക ശിൽപ്പശാല…..

ഔഷധസസ്യ തോട്ടവുമായി സീഡ് ക്ലബ് കൂട്ടുകാർ ഇത്തിത്താനം: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധസസ്യ ഉദ്യാനം നിർമിച്ച ഇത്തിത്താനം സ്കൂളിലെ സീഡ് ക്ലബ്ഹ്.സ്കൂൾ വളപ്പിൽ കുട്ടികൾ തയാറാക്കിയ തൈകളാണ് നേട്ടത്തെ. കുട്ടികളുടെ…..

100 വീടുേളില്‍ പയര്‍ കൃഷി ചെയ്തുചോണ്ട് പയര്‍ ഗ്രാമം എന്ന പദ്ധതിക്ക് തുടക്കമായി . പയറിചെരാജാവ് എന്നറിയചെടുന്ന ക ായാബീന്‍ ആണ് ആദ്യ ഘട്ടം കൃഷി ചെയ്യുേ , ഇകതാചടാെംതചന്ന മറ്റുപയര്‍ വിളേളം ,തക്കാളി , ചവണ്ട , വഴുതന , മത്തന്‍ , പാവല്‍…..

കോട്ടയം: അറിവും അനുഭവങ്ങളും പങ്കുവെച്ച് മാതൃഭൂമി സീഡ് അധ്യാപക ശിൽപ്പശാല. വിദ്യാർഥികൾക്കൊപ്പം പ്രകൃതിലേക്ക് ഇറങ്ങിയപ്പോഴുണ്ടായ ഗുണപരമായ അനുഭവങ്ങൾ അധ്യാപകർ പരസ്പരം കൈമാറി. കോട്ടയം വിദ്യാഭ്യാസ ജില്ലാതല ശിൽപ്പശാല ഫെഡറൽ…..

പന്തീരാങ്കാവ് : കൊടൽ ഗവ യു പി സ്കൂളിൽ സംസ്ഥാന ശാസ്ത്ര സാ ങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസ ഹായത്തോടെ ദേശീയ ഹരി തസേനയുടേയും ഹരിതശ്രീ സീഡ് ക്ലബ്ബി ന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹരിതോത്സവം പ്രോജക്ട് , സ്മാർട്ട്…..
വടകര: മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി വടകര വിദ്യാഭ്യാസജില്ലയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്ക് പരിശീലനം നൽകി. വടകര ഗ്രിഫി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫെഡറൽ ബാങ്ക് വടകര സീനിയർ മാനേജർ ആൻഡ് ബ്രാഞ്ച്…..

പകർച്ചവാതി പ്രതിരോധ റാലി സങ്കടിപ്പുച്ചു സീഡ് ക്ലബ്അംഗങ്ങൾ സീഡ് ക്ലബ് കുട്ടികകൾ പകർച്ചവാതി പ്രതിരോധ റാലി സങ്കടിപ്പുച്ചുകൊണ്ട് ബോതകൾകരണ പരുപാടിക്കല പൂതക്കുളം ഗ്രാമപഞ്ചായത്തുകളിൽ നടത്തി പ്രഥമശിശ്രൂഷ,…..
Related news
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ
- കലോത്സവത്തെ സ്വാഗതംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളുടെ ഫ്ലാഷ് മോബ്
- സീഡ് റിപ്പോർട്ടറുടെ വാർത്ത ഫലംകണ്ടു കനാൽറോഡ് സഞ്ചാരയോഗ്യമാക്കി