Seed News

കൊല്ലം: മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല കൊല്ലം ബിഷപ്പ് ബൻസീഗർ കോളേജ് ഓഫ് നഴ്സിംഗിൽ നടന്നു. ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കൊല്ലം റീജിയണൽ മാനേജർ എൻ.എസ്. വിനോദ് കുമാർ…..

കൊട്ടാരക്കര: മാലിന്യമില്ലാത്ത മണ്ണും നന്മയുള്ള മനുഷ്യരെയും സൃഷ്ടിക്കുന്നതാണ് മാതൃഭൂമി സീഡ് പദ്ധതിയെന്ന് അയിഷാപോറ്റി എം.എൽ.എ. പറഞ്ഞു. മാതൃഭൂമി സീഡ് അധ്യാപക ശില്പശാല കൊട്ടാരക്കര കടലാവിള കാർമൽ സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം…..

മാതൃഭൂമി സീഡ് അധ്യാപക ശില്പശാലകൊല്ലം: മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല കൊല്ലം ബിഷപ്പ് ബൻസീഗർ കോളേജ് ഓഫ് നഴ്സിംഗിൽ നടന്നു. ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കൊല്ലം റീജിയണൽ…..

കൊച്ചി: പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്കുള്ള ശില്പശാല ഇന്ന് ശനിയാഴ്ച നടക്കും. എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ…..

ഹരിപ്പാട്: ഫലവൃക്ഷങ്ങളുടെ വിത്ത് നട്ടുപിടിപ്പിച്ച് വീയപുരത്ത് വനമഹോത്സവത്തിന് തുടക്കമായി. ജില്ലയിലെ ഏക സംരക്ഷിതവനമായ വീയപുരത്തെ സർക്കാർ തടിഡിപ്പോയിലായിരുന്നു ആഘോഷം. വീയപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി-…..

ചേർത്തല: പേപ്പർബാഗുകൾ ഒരുക്കി സമൂഹത്തിന് സന്ദേശം നൽകി കുരുന്നുകളുടെ പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധ ദിനാചരണം. കടക്കരപ്പള്ളി ഗവ. എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് നേത്വത്തിലായിരുന്നു അന്താരാഷ്ട്ര പ്ലാസ്റ്റിക്…..

മണ്ണഞ്ചേരി: സഹപാഠികളുടെ കണ്ണീരൊപ്പി പഠനവഴിയിൽ സഹായം നൽകി കൂടെച്ചേർത്ത് മാതൃകയായിരിക്കുകയാണ് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. പെൻസിൽ മുതൽ സൈക്കിൾ വരെയാണ് കുട്ടികൾ സഹപാഠികൾക്ക് വാങ്ങിനൽകി കൈത്താങ്ങായത്. അറിവ്…..

അമ്പലപ്പുഴ: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ആതുരസേവന രംഗത്ത് മാതൃകയായ ജനകീയ ഡോക്ടർമാർക്ക് മാതൃഭൂമി സീഡിന്റെ ആദരം. ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ.സൈറു ഫിലിപ്പ്,…..

പെരുമ്പാവുർ:ആയുർവേദശാസ്ത്രത്തിൽ ഏറെ വിശേഷപ്പെട്ട രാമച്ചവും ഇനി വിദ്യാർഥികളുടെ വീട്ടിൽ വളരും. വനം വകുപ്പിന്റെയുംസാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെയും സഹകരണത്തോടെ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബിലെ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം