പെരിങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ സീഡ് ഇക്കോക്ലബ് ലോക മരുവത്കരണദിനം ആചരിച്ചു. വൃക്ഷത്തൈ നട്ട് പ്രഥമാധ്യാപകൻ പി.പി.സുഗതൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പറമ്പിൽ ഞാവൽ, മാവ്, പ്ലാവ്, നെല്ലി എന്നിവ നട്ടു. സീഡ് കോ ഓർഡിനേറ്റർ ജെയിംസ്…..
Seed News
മാന്നാർ: തൈകൾ പ്ലാസ്റ്റിക് കവറുകളിൽ കിളിർപ്പിച്ചെടുത്ത് നടുന്ന രീതി ഇനി മറക്കാം. വിത്തുകൾ കിളിർപ്പിക്കാൻ ചാണകവും മണ്ണും ചേർത്തുണ്ടാക്കിയ പന്ത് മതി. ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ സീഡ് വിദ്യാർഥികളാണ് സീഡ്…..
പുനലൂർ : മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതി പത്താം വർഷത്തിലേക്ക് .2018-2019 വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്നതിന് പുനലൂർ വിദ്യാഭ്യാസജില്ലയിലെ അധ്യാപക ശില്പശാല ശനിയാഴ്ച…..
ചടയമംഗലം ഗവ. എം.ജി. ഹയർസെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചക്ക മഹോത്സവവും മാതൃ സംഗമവും നടത്തി. വ്യത്യസ്ഥങ്ങളായ ചക്ക വിഭവങ്ങൾ ഒരുക്കി സ്റ്റാളുകളിൽ ക്രമീകരിച്ച് പ്രദർശനവും വിപണനവും നടത്തി. കൊട്ടാരക്കര…..
കൊച്ചി: പത്താം വർഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എറണാകുളം വിദ്യഭ്യാസം ജില്ലയിലെ അധ്യാപകർക്കായി ശില്പശാല നടത്തി. 2018-2019 വർഷത്തെ സീഡിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ശില്പശാല ചർച്ച ചെയ്തു. തുണി സഞ്ചി…..
ചെട്ട്യാംപറന്പിൽ ഗവ. യു.പി.സ്കൂളിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് നടീൽ വാർഡംഗം തോമസ് കനിയങ്ങാലിൽ ഉദ്ഘാടനം ചെയ്യു..
തെക്കേക്കര ഗവ. എൽ.പി സ്കൂളിൽ മരുവത്കരണ വിരുദ്ധദിനം ആചരിച്ചു. എന്റെ വിദ്യാലയം ഹരിത വിദ്യാലയം എന്നെഴുതിയ തുണിസഞ്ചികൾ എല്ലാ കുട്ടികൾക്കും നൽകി. വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണൻ നിർവഹിച്ചു. രക്ഷിതാക്കൾക്ക്…..
കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് മാടായിപ്പാറയിൽ മഴക്യാമ്പ് നടത്തി. ജൈവ വൈവിധ്യങ്ങൾ കണ്ടറിഞ്ഞും മാടായിപ്പാറയിലെ ജലാശയങ്ങളെക്കുറിച്ച് പഠിച്ചും വിദ്യാർഥികൾ മഴയാസ്വദിച്ചു. എം.രാധാകൃഷ്ണൻ ഉദ്ഘാടനം…..
ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വഞ്ചിയം ഗവ. എൽ.പി.സ്കൂൾ വിദ്യാർഥികൾ നടത്തിയ ബോധവത്കരണ റാലിയിൽനിന്ന് ..
നിപ വൈറസിനെതിരെ പ്രവർത്തിച്ച ആരോഗ്യ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പയ്യാമ്പലം ഉറുസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്..
Related news
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം


