എടനീർ : സ്വാമിജീസ് ഹയർ സെക്ക െൻററി സ്കൂളിലിലെ സീഡ് ക്ലബ്ബ് - നാഷണൽ സർവ്വീസ് സ്കീം നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.കാസറഗോഡ് സോഷ്യൽ ഫോറസ്റ്റിേ േൻറയും ചെങ്കള കോപ്പറേറ്റീവ് ബാങ്കി േൻറയും സഹകരണത്തോടെയാണ് വൃക്ഷത്തൈകൾ…..
Seed News
മരം നടു സമ്മാനം നേടൂ പദ്ധതിയുമായി സീഡ് കോഹിനൂർ ' നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: കുട്ടികൾ നട്ട മരത്തിന്റെ കൂടെയുള്ള ഫോട്ടോ ഓരോ 3 മാസം കൂടുമ്പോഴും അയച്ചുതരണം നട്ട മരം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.…..

തൊടുപുഴ: മാലിന്യമില്ലാത്ത മലയാള നാട് നേടിയെടുക്കാന്‍ കുട്ടികളിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് പി.ജെ.ജോസഫ് എം.എല്‍.എ. മാതൃഭൂമി സീഡിന്റെ പത്താം വര്‍ഷത്തെ ജില്ലാ തല പ്രവര്‍ത്തനോദ്ഘാടനം പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ്…..

നടുവണ്ണൂർ: ആ കുഞ്ഞുകൈകൾ പരിസ്ഥിതിസ്നേഹിയിലർപ്പിച്ച ദൗത്യം സഫലമായി. രണ്ട് വർഷംമുമ്പ് കോട്ടൂർ എ.യു.പി. സ്കൂളിലെ ‘സീഡ്’ അംഗങ്ങൾ കൂട്ടാലിട അങ്ങാടിയിൽ നട്ടുവളർത്താൻ ഹോട്ടൽ വ്യാപാരി ചക്കത്തൂർ സലീമിനെ ഏൽപ്പിച്ച നെല്ലിത്തൈ…..

ആലുവ: കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് പുതുതലമുറയ്ക്ക് 'മാതൃഭൂമി സീഡ്' പദ്ധതിയിലൂടെ കൈമാറിയത് നന്മയുടേയും പരിസ്ഥിതി സ്നേഹത്തിന്റേയും പുത്തന്‍ അറിവുകള്‍. മരവും വെള്ളവും മണ്ണുമില്ലാതെ നാമില്ലെന്ന പ്രകൃതിയുടെ സന്ദേശമാണ്…..

പാമ്പുരുത്തി: വളപട്ടണം പുഴയോരത്തുകൂടി നടത്തിയ യാത്രാനുഭവങ്ങളുമായി പാമ്പുരുത്തി സ്കൂളിലെ മാവിൻചുവട്ടിൽ കുട്ടികൾ ഒത്തുകൂടി. പുഴയാത്രയിലൂടെ കണ്ടെത്തിയ കാര്യങ്ങൾ പങ്കുവെച്ചു. വളപട്ടണം പുഴ സംരക്ഷണത്തിനാവശ്യമായ നിർദേശങ്ങൾ…..

ആലുവപ്പുഴയോരത്തെ 'മാതൃഭൂമി' മാതൃകാത്തോട്ടം സന്ദര്‍ശിച്ച എറിക് സോള്‍ഹൈം ചെടി നട്ടശേഷം വെള്ളമൊഴിക്കുന്നു..

മാതൃഭൂമി 'സീഡി'ന്റെ പത്താം വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ പ്രതിജ്ഞയെടുക്കുന്നു..

കൊച്ചി: 'എന്റെ മുത്തശ്ശി ഭക്ഷണം അല്പംപോലും പാഴാക്കിക്കളയുമായിരുന്നില്ല. ഏതെങ്കിലും ഒരു സാധനം മുത്തശ്ശി പുറത്തേക്ക് വലിച്ചെറിയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏതു സാധനവും പരമാവധി പുനരുപയോഗിക്കുക എന്നതായിരുന്നു അമ്മയുടെ…..

വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണം മുഹമ്മദ് ഹനീഷ് ആലുവ: പ്രത്യാശ നല്കുന്ന ലോകം സൃഷ്ടിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കൊച്ചി മെട്രോ റെയില്‍…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം