Seed News

 Announcements
ഏകദിന പ്രകൃതി പഠന ക്യാമ്പും കാനന…..

പേരാമ്പ്ര: പൂഴിത്തോട് ഐ സി യു പി  സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്‌, JRC, ജലശ്രീ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ഫോറെസ്റ്റ് ഡിപ്പാർട്ട്‌മെന്റുമായി സഹകരികച്ചു ഏകദിന പ്രകൃതി പഠന ക്യാമ്പും കാനന യാത്രയും സംഘടിപ്പിച്ചു,…..

Read Full Article
   
ജലസംരക്ഷണ സൈക്കിൾ റാലി..

മേപ്പയ്യൂർ :ഇരിങ്ങത്ത് യു.പി. സകൂൾ സീഡ് ക്ലബിന്റെ നേതൃത്ത്വത്തിൽ ജല സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി തുറയൂർ പഞ്ചായത്തിലെ കുലുപ്പ  തോലേരി പാലച്ചുവട്  കല്ലുമ്പുറം എന്നിവിടങ്ങളിൽ  സ്വീകരണം ലഭിച്ചു. പയ്യോജിസ്റ്റേഷൻ…..

Read Full Article
   
കാബേജ്-കോളി ഫ്ലവർ കൃഷിയിൽ നൂറുമേനി…..

ചിങ്ങപുരം: സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത് മൂടാടി കൃഷിഭവന്റെ സഹകരണത്തോടെ കാബേജ്-കോളി ഫ്ലവർ കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് നാടിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ സീഡ് ക്ലബ്ബിലെ…..

Read Full Article
   
കുര്യാക്കോസ് ശേഖരിച്ച 200 കിലോ പ്ലാസ്റ്റിക്…..

തുറവൂർ: കടയുടമയായ ശേഖരിച്ചു വച്ച 200 കിലോ പ്ലാസ്റ്റിക് സാൻജോ സദനത്തിലെ കുട്ടികളെയും ജനങ്ങളെയും സാക്ഷിയായി പെലിക്കൻ ഫൗണ്ടേഷന്‌ കൈമാറി. തുറവൂർ ഐശ്വര്യ ട്രേഡേഴ്‌സ് ഉടമയായ കോക്കാട്ടുവീട്ടിൽ കെ.എ.കുര്യാക്കോസ് ശേഖരിച്ച പ്ലാസ്റ്റിക്കാണ്…..

Read Full Article
   
പാടത്ത് വിത്തെറിഞ്ഞ് തമ്പകച്ചുവട്…..

നേതൃത്വം നൽകി മാതൃഭൂമി സീഡ് ക്ലബ് മണ്ണഞ്ചേരി: പേന പിടിക്കുന്ന കൈകൾകൊണ്ട് വിത്തെറിഞ്ഞ് തമ്പകച്ചുവട് സ്‌കൂളിലെ കുട്ടികൾ. നെൽകൃഷിക്ക് വിത്ത് വിതച്ചാണ് പുതിയ മാറ്റത്തിന് തമ്പകച്ചുവട് യു.പി.സ്‌കൂളിലെ വിദ്യാർഥികൾ…..

Read Full Article
മാലിന്യപ്രശ്നത്തിന്‌ പരിഹാരം തേടി…..

 പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽമൂലം പത്തിരിപ്പാല ഗാന്ധിസേവാസദൻ പ്രദേശത്തുള്ള മാലിന്യപ്രശ്നത്തിന്‌ പരിഹാരമായി. റോഡരികുകളിലും കനാലോരത്തും വീട്ടുമുറ്റങ്ങളിലും…..

Read Full Article
ഔഷധോദ്യാനം നിർമിച്ചു..

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകരായ വിദ്യാർഥികൾ സ്കൂളങ്കണത്തിൽ ഔഷധോദ്യാനം നിർമിച്ചു. പൂന്തോട്ട പരിപാലനത്തോടൊപ്പം അന്യംനിന്നുപോകുന്ന പല ഔഷധച്ചെടികളും കണ്ടെത്തി സംരക്ഷിക്കയാണ്…..

Read Full Article
   
വസ്ത്രശേഖരണം നടത്തി..

തിരുവേഗപ്പുറ: ദയ ചാരിറ്റബിൾ സൊസൈറ്റിക്ക് നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ മുക്കുറ്റി സീഡ് ക്ലബ്ബ് ശേഖരിച്ച വസ്ത്രം കൈമാറി. കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നുമാണ് വസ്ത്രങ്ങൾ ശേഖരിച്ചത്.സ്കൂൾ പ്രധാനാധ്യാപകൻ…..

Read Full Article
   
തുണിസഞ്ചിയുടെ പ്രചാരണവുമായി സീഡ്…..

കൊപ്പം: തുണിസഞ്ചിയുടെ പ്രചാരണവുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. പുനരുപയോഗിക്കാം തുണിസഞ്ചി എന്ന പദ്ധതി സ്കൂളിൽ തുടങ്ങി. വ്യാപാരി റിയാസ് ബാബുവിന് തുണിസഞ്ചി നൽകി പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത ഉദ്ഘാടനം…..

Read Full Article
   
കൃഷി പഠിക്കാൻ വിതയിറക്കി കുരുന്നുകൾ..

വൈശ്യംഭാഗം: നെൽക്കൃഷി പഠിക്കുന്നതിനും പരിചയപ്പെടുന്നതിനുമായി സ്കൂൾ കുട്ടികൾ വയലിലേക്ക്. ബി.ബി.എം. എച്ച്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നെടുമുടി കൃഷിഭവെന്റയും ആഭിമുഖ്യത്തിലാണ് ഒരേക്കറിലധികം വരുന്ന മണത്രക്കാട് പാടശേഖരത്തിൽ…..

Read Full Article

Related news