മാഹി പള്ളൂർ വി.എൻ.പി.ഗവ ജി.എച്ച്.എസ്.എസ്. നാഷണൽ സർവീസ് ക്യാമ്പിന്റെ ഭാഗമായി മേക്കുന്ന് കനകമലയിലേക്ക് ഓട്ടോയിൽ പ്രകൃതിയാത്ര നടത്തി. സീഡ് വിദ്യാർഥികളും എൻ.എസ്.എസ്.യൂണിറ്റും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. പി.ടി.എ.പ്രസിഡന്റ്…..
Seed News

എടത്വാ: സെന്റ് മോരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടതുടങ്ങിയ ഇനങ്ങളിലുള്ള മത്സ്യങ്ങളെയാണ് കൃഷി ചെയ്തത്. കോരുവല ഉപയോഗിച്ച് വിദ്യാർഥികളുടെ നേതൃത്വത്തിലാണ്…..

ആലപ്പുഴ: സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ജില്ലയിലെ പല സ്കൂളുകളിലും മഴവെള്ളസംഭണി ഉപയോഗമില്ലാതായി. 50,000 രൂപയോളം മുടക്കി നിർമിച്ച സംഭണികളാണിവ. കുടിവെള്ളമില്ലെന്ന അലമുറകൾക്കിടയിലാണ് ഇവ ഉപയോഗിക്കാതെയിരിക്കുന്നത്. ആലപ്പുഴ…..

മാവേലിക്കര: പരിസ്ഥിതി സംഘടനയായ ഗ്രീൻവെയിനും മാതൃഭൂമി സീഡ്ക്ലബ്ബും ചേർന്ന് ഉളുന്തി എച്ച്.ഐ.ജെ.യു.പി സ്കൂളിൽ ശലഭോദ്യാനം നിർമിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവെയിൻ സംസ്ഥാന കോ-ഓർഡിനേറ്റർ റാഫിരാമനാഥ് നിർവഹിച്ചു. സ്കൂൾ പി.ടി.എ.…..

മാതമംഗലം സി.പി.എൻ.എസ്. ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ്. യൂണിറ്റും സീഡ് ക്ലബ്ബും ചേർന്ന് കണ്ടൽക്കാടുകളെയറിയാൻ പ്രകൃതിപഠനയാത്ര നടത്തി. ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി 'പ്രകൃതിയെ അറിയുക, പ്രകൃതിയുമായി സംവദിക്കുക' എന്ന പരിപാടിയുടെ…..

കല്ല്യാശ്ശേരി സൗത്ത് യു.പി.സ്കൂളിൽ ജൈവവൈവിധ്യപാർക്ക് തയ്യാറാക്കുന്നു. പ്രകൃതിസംരക്ഷണം എന്ന ചിന്ത കുട്ടികളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് പാർക്കിന് പിന്നിൽ. എസ്.എസ്.എ.യും പി.ടി.എ.യും ചേർന്നാണ് പാർക്കിന്റെ നിർമാണം…..

മാവിലായി യു.പി.സ്കൂളിൽ സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടന്നപ്പോൾ. പ്രഥമാധ്യാപിക ടി. സരസ്വതി, മദർ പി.ടി.എ.പ്രസിഡന്റ് സി.ലീന, സീഡ് കോ-ഓർഡിനേറ്റർ എൻ.വി. രഞ്ജിത്ത്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു…..

കോട്ടം ഈസ്റ്റ് എൽ.പി. സ്കൂളിന്റെ വിളക്കണയ്ക്കൽ പദ്ധതിക്ക് പ്രചാരമേറുന്നു ഊർജപ്രതിസന്ധിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണാൻ കോട്ടം ഈസ്റ്റ് എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ കുടിവെള്ളസംരക്ഷണയജ്ഞവും ർജസംരക്ഷണ യജ്ഞവും.…..

പാപ്പിനിശ്ശേരി: മാതൃഭൂമി സീഡ്-വി.കെ.സി. നന്മ ക്ലബ് അംഗങ്ങൾ ട്രാഫിക് ബോധവത്കരണം സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നന്മ ക്ലബ് അംഗങ്ങളാണ് ബോധവത്കരണവുമായി നിരത്തിലിറങ്ങിയത്. ഹെൽമെറ്റ്…..
വളപട്ടണം: ദേശീയതലത്തിൽ മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ വളപട്ടണം സ്റ്റേഷനിലെ പോലീസുകാരെ അനുമോദിക്കാൻ പാലോട്ടുവയൽ ആർ.കെ.യു.പി.എസ്. സീഡംഗങ്ങളെത്തി. ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച പോലീസുകാരെ കാണാനെത്തിയ സീഡംഗങ്ങൾ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ