Seed News

മാത്തിൽ: മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ഇക്കോ ക്ളബ്ബും ഭൂമിത്രസേനയും മരുഭൂവത്കരണവിരുദ്ധ ദിനാചരണം നടത്തി. സ്കൂളിനടുത്തുള്ള ചെങ്കൽക്കുന്നിൽ വിവിധ വൃക്ഷങ്ങൾ നട്ടു. രാമച്ചം നട്ട് സ്കൂൾ പ്രിൻസിപ്പൽ സി.കെ.രാധാകൃഷ്ണൻ…..

കഞ്ഞിക്കുഴി: നാട്ടിൻപുറങ്ങളിൽനിന്ന് ഇല്ലാതായിത്തുടങ്ങിയ ഞാവൽമരങ്ങളുടെ പുനർജീവനത്തിന് പ്രത്യേക പരിപാടിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ഹരിതകേരള മിഷനുമായി ചേർന്ന്…..

ചേർത്തല: ഇവിടെ മെസിയും റൊണാൾഡോയും നെയ്മറും ഗോളടിക്കാരല്ല. ഇവർ ഗോളായി പെയ്തിറങ്ങുകയാണ്. ചേർത്തല ഗവൺമെന്റ് ഗേൾസ് സ്കൂളിൽ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ് താരങ്ങളും രാജ്യങ്ങളും ഗോളായി നിറയുന്നത്. കാൽപന്തിന്റെ ആവേശത്തിനൊപ്പം…..

കൈനകരി: കുപ്പപ്പുറം ഗവ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിതസേനയും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. സ്കൂൾ കോമ്പൗണ്ടിലെ മാവ്, വേപ്പ് മരങ്ങൾക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്.…..

അമ്പലപ്പുഴ: ‘ഈ ഭൂമിയെ പരിശുദ്ധമായി നിലനിർത്താനും വരുംതലമുറകൾക്ക് ശുദ്ധമായതും ആരോഗ്യപൂർണവുമായ ജീവിതപരിസരമൊരുക്കാനും പ്ലാസ്റ്റിക്കിനെയും മറ്റുതരത്തിലുള്ള വിഷയങ്ങളെയും ചെറുക്കുന്ന ഒരു പോരാളിയായി മാറാനും ഞാനുമുണ്ടാകും.’-…..

വിത്ത് വിതരണ സംഘടിപ്പിച്ച സീഡ് ക്ലബ് അംഗങ്ങൾറാന്നി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിലാണ് കുട്ടികൾക്കെ വിത്ത് വിതരണം സംഘടിപ്പിച്ചത്. വീടുകളിലും അതുപോലെ തന്നെ സ്കൂൾ കൃഷിയിടത്തിലും വിതക്കാൻ പാകമായ വിത്തുകളാണ്…..

പന്തളം: വായന ദിനത്തിൽ കുട്ടികൾക്കായി പുസ്തക സഞ്ചി ഒരുക്കി പന്തളം എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ. പുസ്തക സഞ്ചിയിൽ കുട്ടികൾ അവർക്കേ ആവിശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം അതോടൊപ്പം അതോടൊപ്പം വായന കഴിഞ്ഞവയോ അല്ലെങ്കിൽ…..

പന്തളം: പൂഴിക്കാട് ഗവ സ്കൂൾ സീഡ് ക്ലബ്ബാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്കായി ഒരു ലൈബ്രറി തുറന്നത്. വായനയുടെ മാഹാത്മ്യം മറ്റുള്ളവരിലേക്കെത്തിക്കുന്നതിനായിട്ടാണ് ഇത്തരത്തിൽ ഒരു പരുപാടി സീഡ് ക്ലബ് സംഘടിപ്പിച്ചത്. വിവാഹദ…..

വള്ളംകുളം: വായനയുടെ ശക്തി വിളിച്ചോതി കുട്ടികൾ തയാറാക്കിയ ചുമർ ചിരത്രങ്ങൾ ശ്രദ്ദേയമാകുന്നു. സീഡ് ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ തയാറാക്കിയ ചുമർ പത്രിയിൽ വായന എന്തിന്, എന്താണ് ആവശ്യകത, എങ്ങനെ വായിക്കണം തുടങ്ങി വായന …..

റാന്നി: കുട്ടികൾക്കെ മാത്രമല്ല വായനയുടെ ആവിശ്യം ഉള്ളതെന്നും മറ്റുള്ളവർക്കും വായനയിലോടെ അറിവ് നേടാൻ സാദിക്കും എന്നെ തെളിയിച്ചനെ സീഡ് ക്ലബ് കുട്ടികൾ രക്ഷകര്താക്കൾക്കെ മാതൃകയായത്. അധ്യാപകരും മാതാപിതാക്കളും അടങ്ങിയ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം