ആവേശം വിതറി മേലാങ്കോട്ട്സീഡ് കുട്ടികളുടെ മഴ നടത്തംകാഞ്ഞങ്ങാട് : പ്രകൃതിയെ തൊട്ടറിയാനും കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനും ഉദ്ദേശിച്ച് മേലാങ്കോട്ട് ഏ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മാതൃഭൂമി സീഡ് കൂട്ടുകാർ…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
സമുദ്രത്തിൽ വൻ തോതിൽ പ്ലാസ്റ്റിക്ക് തള്ളുന്നതിനെതിരെ പ്രതിഷേധ മതിലുമായി കോഹിനൂർ സീഡ് വിദ്യാർത്ഥികൾ രംഗത്ത്. കുമ്പള കടൽ തീരത്ത് അടിഞ്ഞുകൂടിയിരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും വിദ്യാർത്ഥികൾ…..
ലഹരിക്കെതിരെ പ്രതിജ്ഞയെടുത് സീഡ് പ്രവർത്തകർപന്തളം: സമൂഹ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും സ്വന്തം ജീവിതം തന്നെയും തകർക്കുന്ന ലഹരിയുടെ വിപത്തിനെതിരെ സീഡ് ക്ലബ് പ്രതിജ്ഞയെടുത്തു. പൂഴിക്കാട് ഗവ. യു പി സ്കൂളിലെ കുട്ടികളാണ്…..
പത്തനംതിട്ട മൈലപ്ര എൽ പി സ്കൂൾ തയാറാക്കയി ലഹരി വിരുദ്ധ ഗാനം ..
ലഹരി വിരുദ്ധ ഗാനവുമായി സീഡ് ക്ലബ്പത്തനംതിട്ട: മൈലപ്ര എൽ പി സ്കൂളിലാണ് സീഡ് ക്ലബ് ങ്ങൾ ഗാനാലാപനവുമായി ലഹരിക്കെതിരെ ഇറങ്ങിയത്. കുട്ടികൾ തന്നെ തയാറാക്കിയ ഗാനം അവർ മറ്റു കുട്ടികൾക്കായി ലോക ലഹരി വിരുദ്ധ ദിനത്തിൽ ആലപിച്ചു.…..
കോഴിക്കോട്: ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് സീഡ് പ്രവർത്തകരായ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. മാതൃഭൂമി, ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനങ്ങളുടെ ജില്ലാതല…..
വണ്ണപ്പുറം: കൊതിയൂറും ചക്ക വിഭവങ്ങൾ ഒരുക്കി വണ്ണപ്പുറം എസ്.എൻ.എം.ഹൈസ്കൂളിൽ കുട്ടികൾ ചക്ക മേള ഗംഭീരമാക്കി. ചക്കപ്പുഴുക്ക്, ചക്ക അട, ചക്ക ഹൽവ ,ചക്ക കട് ലറ്റ്, ചക്ക ബജി, ചക്ക ബോളി, ചക്ക ലഡു, ചക്ക സാൻവിച്ച്, ചക്ക സലാഡ് അൻപതോളം…..
മാത്തിൽ: മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ഇക്കോ ക്ളബ്ബും ഭൂമിത്രസേനയും മരുഭൂവത്കരണവിരുദ്ധ ദിനാചരണം നടത്തി. സ്കൂളിനടുത്തുള്ള ചെങ്കൽക്കുന്നിൽ വിവിധ വൃക്ഷങ്ങൾ നട്ടു. രാമച്ചം നട്ട് സ്കൂൾ പ്രിൻസിപ്പൽ സി.കെ.രാധാകൃഷ്ണൻ…..
കഞ്ഞിക്കുഴി: നാട്ടിൻപുറങ്ങളിൽനിന്ന് ഇല്ലാതായിത്തുടങ്ങിയ ഞാവൽമരങ്ങളുടെ പുനർജീവനത്തിന് പ്രത്യേക പരിപാടിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ഹരിതകേരള മിഷനുമായി ചേർന്ന്…..
ചേർത്തല: ഇവിടെ മെസിയും റൊണാൾഡോയും നെയ്മറും ഗോളടിക്കാരല്ല. ഇവർ ഗോളായി പെയ്തിറങ്ങുകയാണ്. ചേർത്തല ഗവൺമെന്റ് ഗേൾസ് സ്‌കൂളിൽ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് താരങ്ങളും രാജ്യങ്ങളും ഗോളായി നിറയുന്നത്. കാൽപന്തിന്റെ ആവേശത്തിനൊപ്പം…..
Related news
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്‌കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം
- മുന്തിരിവള്ളിയിൽ സമൃദ്ധമായ വിളവ്
- പ്രകൃതി സംരക്ഷണ ബോധവത്കരണത്തിന് വ്യത്യസ്ത മാതൃകയുമായി പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ
- പൂതംകര ജി.പി.എം.യു.പി സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ചരിത്രാന്വേഷണത്തിൻ്റെ ഭാഗമായി


