മാന്നാർ: നാടിന്റെ നാഡീഞരമ്പായ നദിയെ സംരക്ഷിക്കണമെന്ന് ഓർമപ്പെടുത്തി സീഡ് വിദ്യാർഥികളുടെ പ്രതിജ്ഞ. അച്ചൻകോവിൽ - പമ്പ നദികളുടെ കൈവഴിയായ കുട്ടമ്പേരൂർ ആറിന്റെ തീരത്ത് എത്തിയ മാന്നാർ ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂളിലെ…..
Seed News

പുന്നപ്ര: മാതൃഭൂമി സീഡ്-ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂളിൽ ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക്…..

ചേർത്തല: മാതൃഭൂമി സീഡ് ക്ലബ്ബും ഗ്രീൻ ലീഫ് നേച്ചറും ചേർന്ന് ഉഴുവ പുതിയകാവ് ഗവൺമെന്റ് യു.പി. സ്കൂളിൽ ഫലവൃക്ഷ പാർക്കൊരുക്കുന്നു. സ്കൂൾ വളപ്പിൽ 30 ഇനം മരങ്ങൾ വളർത്തിയാണ് പാർക്കൊരുക്കുന്നത്. 20 ഇനം ഫലവൃക്ഷങ്ങളാണ് ആദ്യഘട്ടത്തിൽ…..

ചാരുംമൂട്: ആ മാവ് വളർന്നു; അതുനട്ട ആളിനേക്കാൾ വലുതായി. നാലുവർഷത്തിനുശേഷം അതേ മാവിൻചുവട്ടിൽ വെള്ളമൊഴിച്ചപ്പോൾ അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻസ്ജിമ്മി കെ.ജോസിന് ചാരിതാർഥ്യം. ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ…..

ചേർത്തല: ഒരു പുരയിടത്തിൽ ഒരു വൃക്ഷത്തൈയെങ്കിലും നടുക എന്ന ലക്ഷ്യത്തോടെ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പരിസ്ഥിതി ദിനത്തിൽ സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. മാതൃഭൂമി സീഡിന്റെയും ഗ്രീൻലീഫ് നേച്ചറിന്റെയും…..

ചേർത്തല: മാതൃഭൂമി സീഡ് ചേർത്തല താലൂക്കുതല പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം കണ്ടമംഗലം സ്കൂൾ നക്ഷത്രവനത്തിൽ നടത്തി. നാലുവർഷം മുൻപാണ് മാതൃഭൂമി സീഡ്ക്ലബ് നേതൃത്വത്തിൽ ക്ഷേത്രസമിതിയുടെ സഹകരണത്തിൽ ക്ഷേത്രത്തോടു ചേർന്ന് നക്ഷത്രക്കാവൊരുക്കിയത്. നക്ഷത്രക്കാവിലെ…..

പരിസ്ഥിതി ദിനാചരണം ചെറുമാവിലായി യു.പി. സ്കൂളിൽ ചക്കരക്കല്ല് എസ്.ഐ. കെ.വി. ബിജു ഉദ്ഘാടനം ചെയ്യുന്നു. ..

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മട്ടന്നൂർശങ്കരവിദ്യപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ സീഡ് നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. അവധി ദിവസമായിട്ടും സീഡ് അംഗങ്ങൾ സ്കൂളിലെത്തുകയും പരിസ്ഥിതിദിനാചരണപരിപാടികൾ നടത്തുകയുമായിരുന്നു.…..
നൂറുവർഷം പഴക്കമുള്ള സ്കൂളിലെ ഉങ്ങ് മരച്ചുവട്ടിൽ പരിസ്ഥിതിദിനത്തിൽ വിദ്യാർഥികൾ സുരക്ഷാവലയം തീർത്തു. മാമ്പ ഈസ്റ്റ് എൽ.പി.സ്കൂളിലെ മാതൃഭൂമി-നന്മ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഉങ്ങ് മരച്ചുവട്ടിൽ സംഗമിച്ചത്. പ്ലാസ്റ്റിക്…..

കണ്ണൂർ ഗവ. ടി.ടി.ഐ.(മെൻ) മോഡൽ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം കഥാകൃത്ത് കെ.ടി.ബാബുരാജ് പരിസ്ഥിതിദിനത്തിൽ നിർവഹിച്ചു. സ്കൂൾ വളപ്പിലെ ‘പ്ലാവ് മുത്തശ്ശി'യെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു. പരിസ്ഥിതിസിനിമയായ…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി