പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയങ്ങാടി കടൽത്തീരത്ത് മനുഷ്യച്ചങ്ങല തീർത്തു. കടലിൽ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിന് എതിരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. ഡിസ്പോസിബിൾ ഗ്ലാസ്, പാത്രങ്ങൾ…..
Seed News

പത്തനംതിട്ട: പ്രതിജ്ഞ വായിച്ചുകൊണ്ടേ വായനക്കായി പ്രതിജ്ഞ എടുത്തേ സീഡ് ഭവൻസ് സ്കൂൾ കുട്ടികൾ. പുസ്തകങ്ങളിൽ മാത്രം ഓന്തുഞ്ഞി നിൽക്കാത്ത വായനയുടെ വിശാലമായ ലോകത്തേക്കെ എല്ലാ കുട്ടികൾക്കും പ്രവേശിക്കാൻ സാധിക്കട്ടെ എന്ന…..

തിരുവല്ല: ഭൂമിക്കായി തണൽ ഒരുക്കി മഞ്ഞാടി സീഡ് സ്കൂളിലെ കുട്ടികൾ. ഭൂമിലെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ഒരേ അവകാശം ഉള്ളത് പോലെ മരങ്ങൾക്കും ഉണ്ടേ എന്ന തിരിച്ചെ അറിവാണ് കുട്ടികളെ മരങ്ങൾ നടുന്നതിലെക്കെ എത്തിച്ചത്.…..

ഉത്സവത്തിന്റെ ഭാഗഭാക്കായി സീഡ് മാതൃക.മട്ടന്നൂർ നഗരസഭയുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിലുള്ള തരിശുരഹിത മട്ടന്നൂർ പദ്ധതിയുടെ ഭാഗമായി നടന്ന ഞാറുനടീൽ പരിപാടിയിലാണ് മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠത്തിലെ സീഡ് പ്രവർത്തകർ…..

കൈപ്പാട് കൃഷി അനുഭവം പുസ്തകരൂപത്തിലാക്കി നെരുവമ്പ്രം യു.പി.സ്കൂൾ. 2004 മുതൽ കഴിഞ്ഞ വർഷം വരെ ചെയ്ത കൈപ്പാട് കൃഷി സംബന്ധിച്ച ചിത്രങ്ങളും കുറിപ്പുകളുമാണ് പുസ്തകത്തിൽ. സീഡ് കോ ഓർഡിനേറ്റർ ടി.വി.ബിജുമോഹൻ, അധ്യാപകരായ എ.ആശ, വി.വി.സന്തോഷ്…..

തിരുവല്ല; ഭൂമി മരുഭൂമിയാകാതെ ഇരിക്കാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവിശ്യമെന്ന തിരിച്ചറിവാണ് കുട്ടികളേം അധ്യാപികരേം ഇത്തരത്തിൽ ഒരു പ്രവർത്തനത്തിലൂടെ പൊതുജനത്തിന്റെ ശ്രദ്ധ ക്ഷണിക്കനായത്. ത്യകളും പിടിച്ചേ നടത്തിയ…..

മരുവത്കരണവിരുദ്ധ ദിനത്തിന്റെ ഭാഗമായി മാലൂർ പനമ്പറ്റ ന്യൂ യു.പി. സ്കൂളിൽ കുട്ടികൾക്കായി വൃക്ഷത്തൈകൾ നൽകി. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. വിജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഹാഷിം അധ്യക്ഷനായിരുന്നു. ചുമർപത്രവും…..

സർ സയ്യിദ് കോളേജിന്റെ ഔഷധ സസ്യത്തോട്ടത്തിലേക്ക് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ വക പുതിയ തൈകൾ. വിദ്യാർഥികൾ പഠനം നടത്തി നട്ടുവളർത്തിയ 'ജനകീയചീര' തൈകളാണ് നൽകിയത്. ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ…..

കൊടുമൺ: എ എസ് ആർ വി ഗവ യു പി സ്കൂളിലെ അധ്യാപകർ ആണ് വിദ്യാർത്ഥികൾക്കായി വായനാദിനത്തിൽ വായനയുടെ ആവിശ്യം മനസിലാക്കാനായിട്ടെ ഒരു ബോർഡ് തയാറാക്കുകയും അതിൽ എല്ലാ വിദ്യാർത്ഥികളും എന്നും അവർ വായിച്ചതിന്റെ സാരാംശം എഴുതി പ്രദർശിപ്പിക്കുകയും…..

അന്നൂർ യു.പി. സ്കൂളിലെ 2018-19 വർഷത്തെ സീഡ് ക്ലബ്ബിന്റ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ നടന്നു. സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ എൻ.വി.കോരൻ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം