Seed News

തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതിക്ലബിന്റെ മഴക്കാല പച്ചക്കറികൃഷി വിളവെടുപ്പ് തുടങ്ങി. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്കൂൾവളപ്പിൽ ഉണ്ടാക്കാനും വിവിധ കൃഷിരീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുമാണ്…..

മട്ടന്നൂർ കയനി യു.പി.സ്കൂളിൽ സീഡ് നേതൃത്വത്തിലുള്ള കരനെൽകൃഷി ' കളപറിക്കൽ' നടത്തി. സ്കൂൾ വളപ്പിൽ 30 സെന്റ് സ്ഥലത്ത് നടത്തിയ കരനെൽകൃഷിയുടെ കളപറിക്കലാണ് മാതൃഭൂമി സീഡ് നേതൃത്വത്തിൽ നടത്തിയത്. കളപറിക്കൽ ഉദ്ഘാടനം മട്ടന്നൂർ…..

പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ സീഡ് ക്ലബ് എന്റെ വീട് എന്റെ കൃഷി പദ്ധതി തുടങ്ങി. കൃഷിഭവനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാവിൻ തൈയും പച്ചക്കറിവിത്തും നൽകി കെ.ഗീത പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് കോഓർഡിനേറ്റർ…..

അടുക്കള പ്ലാസ്റ്റിക് മുക്തമാക്കാൻ പദ്ധതിയുമായി ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും ജീവനക്കാരുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെറുവാഞ്ചേരി…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം