Seed News

ഭൂമിയുടെ സംരക്ഷകരായി സീഡ് വിദ്യാർത്ഥികൾ തട്ടയിൽ: തട്ടയിൽ എൻ എസ് എസ് എച് എസ് എസ് തട്ടയിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഭൂമിക്കൊരു കുട എന്ന പേരിൽ വൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നട്ടത്. ഭൂമിയുടെ സംരക്ഷണത്തിനും വേണ്ടിയും…..

കോഴിക്കോട് : 'പഠനം നാല് ചുമരുകൾക്കുള്ളിൽ മാത്രമുള്ളതല്ല, സാമൂഹികനന്മകൾക്ക് വേണ്ടിയും ള്ളതാണ്' എന്ന സന്ദേശം ഉയർത്തി നാടിനെയാകെ തണൽ വിരിക്കാൻ ഒരുങ്ങുകയാണ് വൈക്കിലശ്ശേരി യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ. പരിസ്ഥിതി…..

വീരവഞ്ചേരി: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വെള്ളം മൂലമുള്ള അപകടങ്ങളിൽ നിന്ന് രക്ഷനേടുന്നതിനുമായി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ മിനി…..

കോഴിക്കോട്: പരിസ്ഥിതിപാഠങ്ങൾ കുട്ടികളിലേക്കെത്തിക്കാനായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ സ്കൂൾതല കോ -ഒാർഡിനേറ്റർമാരായ അധ്യാ പകർക്ക് പരിശീലനം നൽകി.ഫെഡറൽ ബാങ്ക് അസിസ്റ്റൻറ്…..

താമരശ്ശേരി: സമൂഹനന്മ കു'ികളിലൂടെ എ സന്ദേശവുമായി മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍് വിദ്യാലയങ്ങളില്‍ നടപ്പാക്കിവരു സീഡ് പദ്ധതിയുടെ സ്കൂള്‍തല കോ ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്ക് പരിശീലനം നല്കി. പത്താം വര്‍ഷത്തിലേക്ക്…..

വൃക്ഷതൈകളുമായി വിവേകാനന്ദാ പബ്ലിക് സ്കൂൾ പ്രകൃതിയോടുള്ള സ്നേഹം കുട്ടികളിലും അധ്യാപകരിലും എത്തിക്കുന്നതിനായി സീഡ് കുട്ടികൾ തൈ വിതരണം സംഘടിപ്പിച്ചത്. സ്കൂൾ വളപ്പിലും കുട്ടികളുടെ വീട്ടിലും നടുന്നതിനായിട്ടാണ്…..

അനുഭവങ്ങൾ പങ്കുവച്ച സീഡിന്റെ അധ്യാപക ശിൽപ്പശാല പൊൻകുന്നം: പ്രകൃതിയുടെ കൂടെ കൂടിയ സാർത്ഥകമായ 10 വർഷങ്ങൾ അനുഭവങ്ങളും പ്രകൃതി പാദങ്ങളും പങ്കു വച്ച പൊൻകുന്നം ശ്രെയസ് പബ്ലിക് സ്കൂളിൽ മാതുർഭുമി സീഡ് അധ്യാപക ശിൽപ്പശാല…..

ഔഷധസസ്യ തോട്ടവുമായി സീഡ് ക്ലബ് കൂട്ടുകാർ ഇത്തിത്താനം: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധസസ്യ ഉദ്യാനം നിർമിച്ച ഇത്തിത്താനം സ്കൂളിലെ സീഡ് ക്ലബ്ഹ്.സ്കൂൾ വളപ്പിൽ കുട്ടികൾ തയാറാക്കിയ തൈകളാണ് നേട്ടത്തെ. കുട്ടികളുടെ…..

100 വീടുേളില് പയര്‍ കൃഷി ചെയ്തുചോണ്ട് പയര്‍ ഗ്രാമം എന്ന പദ്ധതിക്ക് തുടക്കമായി . പയറിചെരാജാവ് എന്നറിയചെടുന്ന ക ായാബീന് ആണ് ആദ്യ ഘട്ടം കൃഷി ചെയ്യുേ , ഇകതാചടാെംതചന്ന മറ്റുപയര് വിളേളം ,തക്കാളി , ചവണ്ട , വഴുതന , മത്തന്‍ , പാവല്‍…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി