Seed News

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡ്,എൻ.എസ് .എസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പൂക്രിഷിയുടെ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ എം.മധുസൂദനൻ നിർവഹിച്ചു.എം.ജിസ്സി ,എൻ.ജി.ശ്രീജ ,ആയിഷ മുബീന,ആരതി,സ്വീറ്റ്ല…..

മുണ്ടൂർ :ഓണസദ്യക്ക് സ്കൂളിൽ വിളയിച്ച ജൈവ പച്ചക്കറി ഒരുക്കി മുണ്ടൂർ സൽ സബീൽ സ്കൂൾ വിദ്യാർഥികൾ .ചീര,വഴുതന,പയർ,മത്തൻ,വെണ്ട എന്നിവയാണ് പ്രദാനമായും കൃഷി ചെയ്തത്.വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പാൾ സ്റ്റാൻലി ജോർജ്ജ് നിർവഹിച്ചു.സ്കൂൾ…..

മാതൃഭൂമി സീഡുമായി ചേർന്നു വരിഞ്ഞം കെ കെ പിഎം യുപി സ്കൂളിൽ ലൗ പ്ലാസ്റ്റിക്കിന്റെ ഉത്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ " എല്ലാപേർക്കും മഷി പേന" പ്രക്യാപനം നടന്നു. എല്ല മാസവും ആദ്യ wednesday സ്കൂളിൽ പ്ളാസ്റ്റിക്…..

മാതൃഭൂമി ശനിയാഴ്ച മലപ്പുറത്തു നടത്തിയ സീഡ് റിപ്പോര്ട്ടര് ശില്പശാലയില് പങ്കെടുത്ത കുട്ടികള്..

ചാപ്പനങ്ങാടി: പി.എം.എസ്.എ വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂള് വി.എച്ച്.എസ്.ഇ. എന്.എസ്.എസ്. യൂണിറ്റും സീഡ് യൂണിറ്റും ചേര്ന്ന് കര്ഷകദിനം ആചരിച്ചു.പൊന്മള പഞ്ചായത്ത് തോട്ടപ്പായയിലെ മികച്ച കര്ഷകന് വിശ്വനാഥിനെ ആദരിച്ചു. പഴമയുടെ…..

വളാഞ്ചേരി: മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടില് എന്ന പദ്ധതിയുമായി സഹകരിച്ച് വളാഞ്ചേരിയിലെ ഡോ.എന്.കെ. മുഹമ്മദ് സ്മാരക എം.ഇ.എസ് സെന്ട്രല് സ്കൂള് വിദ്യാര്ഥികള് നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ഒത്തുചേര്ന്നു. വംശനാശം…..

വള്ളിക്കുന്ന്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് വള്ളിക്കുന്ന് നേറ്റീവ് എ.യു.പി. സ്കൂളില് ചിങ്ങം ഒന്നിന് 'പഴമ' പ്രദര്ശനം സംഘടിപ്പിച്ചു. കാര്ഷിക ഉപകരണങ്ങള്, പുരാവസ്തുക്കള്, കരകൗശലവസ്തുക്കള് എന്നിവ പ്രദര്ശിപ്പിച്ചു.…..

മമ്പാട് സ്പ്രിങ്സ് ഇന്റര് നാഷണല് സ്കൂളിലെ കുട്ടികള് ആനക്യാന്പ് സന്ദര്ശിച്ചുനിലമ്പൂര്: മമ്പാട് ടാണ സ്പ്രിങ്സ് ഇന്റര്നാഷണല് സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്ത്തകരുടെ നേതൃത്വത്തില് ലോക ആനദിനം ആചരിച്ചു. വൈവിധ്യവും…..

എടവണ്ണപ്പാറ: മലയിലും നെല്ലുവിളയുമെന്ന് തെളിയിച്ച് വിദ്യാര്ഥികള് നടത്തിയ നെല്കൃഷി കതിരിട്ടു. വാവൂര് എം.എച്ച്.എം.എ.യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിത ക്ലബ്ബും ചേര്ന്ന് നടത്തിയ കരനെല്കൃഷിയിടത്തില് വിദ്യാര്ഥികള്…..

ജില്ലയിലെ വിവിദ സ്കൂളുകളിൽ നിന്നും പങ്കടുത്ത സീഡ് റിപോർട്ടർമാർക്കായുള്ള ശില്പശാല മാതൃഭൂമി ഓഫീസിൽ വച്ച് നടത്തി.പ്രഗൽഫരായ പത്രപ്രവർത്തകരുടെ മേൽനോട്ടത്തിൽ ക്ലാസുകളും , അച്ചടിഉപകാരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം