Seed News

നെല്ലിക്കുഴി :- നെല്ലിക്കുഴി ഗവ. ഹൈസ്കൂളില് കര്ഷകദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് കര്ഷകവേഷമണിഞ്ഞു വിദ്യാര്ഥികളും മണ്ണിനോട് കൂറുപ്രഖ്യാപിച്ചു മാതൃസംഘവും ചേര്ന്ന് കൃഷിയിറക്കി. വിദ്യാര്ഥികളില്…..

മാതൃഭൂമിയും വൈദ്യരത്നവും സംയുതമായി സംഘടിപ്പിച്ച നക്ഷത്രവനം പദ്ധതിയുടെ സംസഥാനതല ഉത്ഘാടനം ബഹു : ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ തിരുവനതപുരം സരസ്വതി വിദ്യാലയത്തിൽ നിർവ്വഹിച്ചു..

കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് അംഗങ്ഗൾ ജൈവ കാർഷിക വിഭവ വിപണനമേള വൻ വിജയമായി. കുട്ടികൾ അവരുടെ വീടുകളിൽ ഉല്പാദിപ്പിച്ച കാർഷിക വിഭവങ്ങൾ പ്രദർശനത്തിനായി കൊണ്ടുവരികയും പിവണനം നടത്തുകയും ചെയ്തു. വിവിധയിനം…..

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്കൂളിൽ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ ഔഷധക്കഞ്ഞി പാകം ചെയ്ത് വിതരണം നടത്തി. ആവശ്യമായ ഔഷധ സസ്യങ്ങൾ കുട്ടികൾ തന്നെ ശേഖരിച്ച് കൊണ്ടുവരികയും ഔഷധ സസ്യങ്ങളെ തിരിച്ചറിയുന്നതിന് പ്രത്യേകം…..
കുന്നംകുളം : കുന്നംകുളം ബി.സി.ജി. എച്ച് .എസ് .എസിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി ആലങ്ങോട് പഞ്ചായത്തിലെ കർഷക ജേതാവ് സി.വി. മഞ്ജുളയെ പൊന്നാടയണിയിച്ചു ആദരിച്ചു .സ്കൂൾ പി.ടി.എ.പ്രസിഡന്റ് പി.എം. സുരേഷ് പരിപാടി ഉത്ഘാടനം ചെയ്തു.കൃഷിയുടെ…..
കൂത്തുപറമ്പ്: 42 തരം ഇലകളുപയോഗിച്ച് 51 തരം വ്യത്യസ്ത വിഭവങ്ങള് തയ്യാറാക്കി. കൂത്തുപറമ്പ് ഹയര് സെക്കന്ഡറി സ്കൂളില് സീഡ് ക്ലബ്ബും ഹയര് സെക്കന്ഡറി വിഭാഗം സ്കൗട്ട്സ് ആന്ഡ് ഗൈഡ്സും ചേര്ന്നാണ് തത്സമയ പാചകപ്രദര്ശനം…..

മട്ടന്നൂര്: മാതൃഭൂമി സീഡ് ശ്രീശങ്കരവിദ്യാപീഠം സീനിയര് സെക്കന്ഡറി സ്കൂളില് പ്രകൃതി സംരക്ഷണദിനാചരണം നടത്തി.'നാട്ടുമാഞ്ചോട്ടില്' പരിപാടിയുടെ ഭാഗമായി സ്കൂള് മുറ്റത്ത് നടത്തിയ ചടങ്ങില് മാനേജര് സി.എം.ബാലകൃഷ്ണന്…..

കണ്ണൂർ: വിദ്യാർഥികളെ പരിസ്ഥിതി പത്രപ്രവർത്തനത്തിന് സജ്ജരാക്കാനുള്ള മാതൃഭൂമി സീഡിന്റെ ‘സീഡ് റിപ്പോർട്ടർ’ ശില്പശാല നടത്തി. ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 52 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് പരിശീലനത്തിനെത്തിയത്. ആകാശവാണി…..

പിലാത്തറ: തൃക്കുറ്റ്യേരിക്കുന്നിലെ ജൈവവൈവിധ്യവും പ്രകൃതിയുടെ വരദാനമായ പാറക്കുളവും കണ്ടറിഞ്ഞും ആസ്വദിച്ചും മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങള്. മാതമംഗലം ആദര്ശ ഇംഗ്ലീഷ് സ്കൂളിലെ പരിസ്ഥിതികൂട്ടായ്മയാണ് തൃക്കുറ്റ്യേരിയിലെ…..

കണ്ണൂര്: പ്രകൃതിയെ അറിഞ്ഞ്, അനുസരിച്ച് ഒരു പഠനയാത്ര. മുണ്ടേരി ഗവ. ഹയര് സെക്കന്ഡറി സ്കൂള് ഇക്കോ ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ജൈവവൈവിധ്യങ്ങളുടെ കലവറയായ വൈതല്മലയിലേക്കുള്ള യാത്ര. ഇക്കോ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം