അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപുറം എ.എം.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡൻറ് സുബൈർ തൂമ്പത്ത് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ സി. മുഹമ്മദാലി അധ്യക്ഷനായി. 20 സെന്റ് സ്ഥലത്താണ് പച്ചക്കറിക്കൃഷി…..
Seed News
- സീഡ് 23 -24 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിന് സീഡ് വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരം രണ്ടും മൂന്നും സ്ഥാനത്ത് പാലക്കാട് എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.എസും വയനാട് കമ്പളക്കാട് ജി.യു.പി. എസും
- സീഡ് 23 -24 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിന് സീഡ് വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരം രണ്ടും മൂന്നും സ്ഥാനത്ത് പാലക്കാട് എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.എസും വയനാട് കമ്പളക്കാട് ജി.യു.പി. എസും
- മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം പ്രഖ്യാപിച്ചു എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ ഒന്നാം സ്ഥാനം നേടി . കൊല്ലം കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. പാലക്കാട് മമ്പാട് സി.എ.യു.പി.സ്കൂള്‍ മൂന്നാം സ്ഥാനം നേടി
- SEED STATE-LEVEL QUIZ 2023
- Aakashapacha Digital magazine December 2022
പയ്യനെടം: സീഡ് പദ്ധതിയുടെ ഭാഗമായി പയ്യനെടം സർക്കാർ എൽ.പി. സ്കൂളിൽ സ്നേഹത്തണൽ പദ്ധതി തുടങ്ങി. ഒരു ബക്കറ്റ് പ്രത്യേകമായി നീക്കിവെച്ച് കുട്ടികൾക്ക് അസംബ്ലിയിലും സന്തോഷ അവസരങ്ങളിലും എന്തുവേണമെങ്കിലും നിക്ഷേപിക്കാൻ…..
കൊപ്പം: സ്കൂളിനുചുറ്റുമുള്ള പ്രകൃതിയുടെ പച്ചപ്പിനെ തൊട്ടറിയാൻ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനയാത്ര. മണ്ണേങ്ങോട് ഗ്രാമത്തിന്റെ പൈതൃകവും പച്ചപ്പും പുണർന്നുകിടക്കുന്ന തറുതലക്കുന്നിലേക്കായിരുന്നു മണ്ണേങ്ങോട് എ.യു.പി.…..
പനമണ്ണ: അനങ്ങൻമലയെ കാക്കാൻ പനമണ്ണ യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ. വേനലിൽ കത്തിയെരിയുന്ന അനങ്ങൻമലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്തിറങ്ങിയത്. മലയെ സംരക്ഷിക്കാൻ നടപടിയാവശ്യപ്പെട്ട്…..
ആനക്കര: പറക്കുളം ജി.എം.ആര്.എസിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി. മത്തന്‍, വെണ്ട, പച്ചമുളക്, പടവലം, പയര്‍ തുടങ്ങിയ വിളകളാണ് കുരുന്നുകള്‍ നട്ടുപിടിപ്പിച്ചിരുന്നത്. സീഡ്…..
പത്തിരിപ്പാല : അതിർക്കാട് മങ്കര വെസ്റ്റ് യു.പി. സ്കൂൾ വിദ്യാർഥികൾ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മാവിൻതൈകൾ നട്ടു. ‘നാട്ടുമാവിൻചോട്ടിൽ’ പദ്ധതിയിൽ സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ വിവിധയിനം മാവിൻതൈകളാണ് നട്ടത്.പേരൂർ കയ്പയിൽ…..
പിലാത്തറ: കണ്ടോന്താര്‍ ഇടമന യു.പി. സ്കൂള്‍ സീഡ് ക്ലബ്ബ് കടന്നപ്പള്ളി കൃഷിഭവന്റെ സഹകരണത്തോടെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. കൃഷി അസിസ്റ്റന്റ് ടി.തമ്പാന് വിദ്യാര്‍ഥികള്‍ക്ക് വിത്ത് വിതരണം ചെയ്തു. പ്രഥമാധ്യാപിക…..
പിലാത്തറ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കര്‍ക്കടകക്കഞ്ഞിയും ഇലക്കറികളും വിളമ്പി സീഡ് ക്ലബ്ബ്.കാനായി വേങ്ങയില്‍ എല്‍.പി. സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പി.ടി.എ.യും നാട്ടുകാരും ഒത്തുകൂടി ഔഷധക്കൂട്ട്…..
ഉളിക്കല്‍: വയത്തൂര് എ.യു.പി. സ്കൂളില്‍ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി തുടങ്ങി. ഉളിക്കല്‍ കൃഷിഭവന്, പരിസ്ഥിതി ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പപ്പായ കാമ്പയിന്റെ ഭാഗമായി…..
വെങ്ങരെ ഹിന്ദു എല്‍.പി. സ്കൂള്‍ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം പരിസ്ഥിതിപ്രവര്‍ത്തകനും അധ്യാപകനുമായ അരയമ്പത്ത് കുഞ്ഞിക്കൃഷ്ണന് നിര്‍വഹിച്ചു. പ്രകൃതിസംരക്ഷണദിനാചരണവും ഇതോടൊപ്പം നടത്തി. പ്രത്യേക ക്ലാസുമുണ്ടായിരുന്നു.സ്കൂള്‍…..
Related news
- *പഠനത്തൊടൊപ്പം കൈത്തൊഴിലും പരിശീലിച്ച് സീഡ് ക്ലബ്ബ്*
- കൊയ്ത്തുത്സവം ആഘോഷമാക്കി സീഡ് ക്ലബംഗങ്ങൾ
- പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കു പേപ്പർ ബാഗുകൾ ശീലമാക്കു
- തനിച്ചല്ല "- കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്
- ലോക ഭക്ഷ്യദിനാചരണം- "ഭക്ഷണം പാഴാക്കാതെ ഒരു നേരത്തെ ആഹാരം പങ്കുവയ്ക്കാം" ഉദയനാപുരം ഗവൺമെന്റ് യുപി സ്കൂൾ
- ഇത് നീർമാതളക്കുട്ടികളുടെ പേപ്പർ ബാഗ്
- ജല പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.
- ചീര വിളവെടുത്തു കടമ്മനിട്ട സ്കൂൾ
- ലോക നാട്ടറിവ് ദിനം ആചരിച്ചു
- നാടിന്റെ പൈതൃകംതേടി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ